"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2019-2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
[[പ്രമാണം:പ്രവേശനോത്‍സവം.jpg|thumb||left|പ്രവേശനോത്‍സവം2019-20ഃ43065]]

[[പ്രമാണം:പ്രവേശനോത്സവം 2019-20ഃ43065.jpg|thumb||right|പ്രവേശനോത്‍സവം]]

വരി 24: വരി 24:

=='''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ മുന്നോട്ട്'''==

[[പ്രമാണം:Echo 43065.jpg|thumb||left|ഇത് ‍ഞാൻ നട്ട ഫലവൃക്ഷം]]

[[പ്രമാണം:Echo1 43065.jpg|thumb||right|നമുക്കിത് പങ്കിട്ടെടുക്കാം]]

വരി 95: വരി 95:
[[പ്രമാണം:വീൽ ചെയർഃ43065.jpg|thumb||right|വീൽ ചെയറിൽ]]

2019 ജൂലൈ മാസത്തിൽ നടക്കാൻ പരസഹായം ആവശ്യമായ ഒരു വൃദ്ധയ്ക്ക് വീൽ ചെയർ നൽകികൊണ്ട് ആ അമ്മയുടെ ചിരകാല അഭിലാഷം നന്മ ക്ലബ്ബ് സഫലമാക്കി. വീൽ ചെയറിൽ ഇരുത്തിയപ്പോൾ ആ അമ്മയ്ക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു

=='''ശുഭയാത്ര'''==
=='''ശുഭയാത്ര'''==
[[പ്രമാണം:Shubhayathra1 43065.jpg|thumb|left|അമിത വേഗത്തിൽ പോകാറുണ്ടോ????]]

[[പ്രമാണം:Shubhayathra 43065.jpg|thumb||right|സീറ്റ് ബെൽറ്റ് ധരിക്കണേ....]]

ശുഭയാത്ര  - മിനി പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കാഡറ്റുകൾ നാഷണൽ ഹൈവേയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി. ഹെൽമറ്റ് , സീറ്റ് ബൽറ്റ് എന്നിവ ധരിക്കാത്ത വ്യക്തികൾക്ക് നോട്ടീസ് വിതരണം ചെയ്ത് ഒപ്പ് ശേഖരിച്ചു. പ്രസ്തുത പരിപാടി പൂന്തുറ എസ് ഐ ശ്രീ മിഥുൻ ഉദ്ഘാടനം ചെയ്തു.

ശുഭയാത്ര  - മിനി പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കേഡറ്റുകൾ നാഷണൽ ഹൈവേയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി. ഹെൽമറ്റ് , സീറ്റ് ബൽറ്റ് എന്നിവ ധരിക്കാത്ത വ്യക്തികൾക്ക് നോട്ടീസ് വിതരണം ചെയ്ത് ഒപ്പ് ശേഖരിച്ചു. പ്രസ്തുത പരിപാടി പൂന്തുറ എസ് ഐ ശ്രീ മിഥുൻ ഉദ്ഘാടനം ചെയ്തു.

=='''മനോരമ വായനക്കളരി'''==
=='''മനോരമ വായനക്കളരി'''==
[[പ്രമാണം:Vayanakkalari 43065.jpg|thumb|വായനക്കളരി]]

വരി 126: വരി 128:
[[പ്രമാണം:Cleaning spc1 43065.jpg|thumb||right|സേവന സന്നദ്ധത...]]

എസ് പി സി യുടെ പത്താം വാർഷികത്തോടനുബന്ധിച്ച്  ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. എസ് പി സി ദിനവുമായി ബന്ധപ്പെട്ട് 5/8/19 ൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിസരവും സ്കൂൾ മതിലിന് മുൻവശവും ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയും വൃത്തിയാക്കി എസ് പി സി കാഡറ്റുകൾ സമൂഹത്തിന് മാതൃകയായി.

=='''സ്കൂൾ കലോത്സവം'''==
=='''സ്കൂൾ കലോത്സവം'''==
[[പ്രമാണം:Vayana dinam1 43065.jpg|thumb||right|നാടൻപാട്ട്]]

വരി 150: വരി 153:

എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ആലീസ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു,  എസ് പി സി കാഡറ്റുകൾ സല്യൂട്ട് നൽകി. ഏവർക്കും മധുരം നൽകി സ്വാതന്ത്ര ദിന പരിപാടികൾ സമാപിച്ചു.

==അധ്യാപക ദിനം , ഓണാഘോഷം==
=='''അധ്യാപക ദിനം , ഓണാഘോഷം'''==

അധ്യാപനം എന്നത് ദൈവികവും നിസ്വാർഥവുമാണ് . ഈ വർഷത്തെ അധ്യാപക ദിനാഘോഷം സെപ്റ്റംബർ രണ്ടാം തിയതി ആഘോഷിച്ചു .അധ്യാപകരെ ആദരിക്കുകയും പൂത്തുലഞ്ഞ റോസാച്ചെടികൾ സമ്മാനിക്കുകയും ചെയ്തു . അന്നേദിവസം തന്നെ ഓണാഘോഷവും സംഘടിപ്പിച്ചു . ഓണപ്പരീക്ഷയുടെ തിരക്കുകൾക്കിടയിലും ഒട്ടും മാറ്റുകുറയാതെ തന്നെ ഓണം ആഘോഷിച്ചു

==ഗാന്ധി ജയന്തി ==
=='''ഗാന്ധി ജയന്തി''' ==

ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഒക്ടോബർ മൂന്നാം തിയതി സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ പരിപാടികൾ സംഘടിപ്പിച്ചു .ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുൻപിൽ 150 തിരികൾ അധ്യാപകരും വിദ്യാർഥിനികളും ചേർന്ന് തെളിയിച്ചു .സ്വയം നിർമ്മിച്ച ഗാന്ധി തൊപ്പി ധരിച്ചു കുട്ടികൾ അസ്സംബ്ലിക്ക് അണിനിരന്നത് ഏറെ കൗതുകകരമായിരുന്നു . ക്ലാസ്സ് ലീഡേഴ്സിന്റെയും ടീച്ചറിന്റെയും നേതൃത്വത്തിൽ ക്ലാസ്സ് മുറികൾ ഗാന്ധി സൂക്ഷ്ങ്ങളും ചിത്രങ്ങളുംകൊണ്ട് അലങ്കരിച്ചു . ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെ വീഡിയോ പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു .സ്കൂളും പരിസരവും വൃത്തിയാക്കി അന്നത്തെ ദിവസം അർഥപൂർണ്ണമാക്കി .

ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഒക്ടോബർ മൂന്നാം തിയതി സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ പരിപാടികൾ സംഘടിപ്പിച്ചു .ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുൻപിൽ 150 തിരികൾ അധ്യാപകരും വിദ്യാർഥിനികളും ചേർന്ന് തെളിയിച്ചു .സ്വയം നിർമ്മിച്ച ഗാന്ധി തൊപ്പി ധരിച്ചു കുട്ടികൾ അസ്സംബ്ലിക്ക് അണിനിരന്നത് ഏറെ കൗതുകകരമായിരുന്നു . ക്ലാസ്സ് ലീഡേഴ്സിന്റെയും ടീച്ചറിന്റെയും നേതൃത്വത്തിൽ ക്ലാസ്സ് മുറികൾ ഗാന്ധി സൂക്തങ്ങളും ചിത്രങ്ങളുംകൊണ്ട് അലങ്കരിച്ചു . ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെ വീഡിയോ പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു .സ്കൂളും പരിസരവും വൃത്തിയാക്കി അന്നത്തെ ദിവസം അർഥപൂർണ്ണമാക്കി .

==ശിശുദിനം ==

=='''ശിശുദിനം''' ==

കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന അസ്സംബ്ലിയും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . കുട്ടികളുടെ ചാച്ചാജിയായി ആറാം ക്‌ളാസ്സിലെ സഫ്ന നസ്രിനെ തെരഞ്ഞെടുത്തു .

==ക്രിസ്തുമസ്സ്==
==ക്രിസ്തുമസ്സ്==

2019 - 20 വർഷത്തെ ക്രിസ്തുമസ്സ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ് തലത്തിലും കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. സന്തോഷ സൂചകമായി കുട്ടികൾക്കെല്ലാം കേക്ക് വിതരണം ചെയ്തു.

==വിനോദ യാത്ര ==
=='''വിനോദ യാത്ര''' ==

സർവ്വീസിൽ നിന്നും വിരമിക്കുന്ന വിൽസി ടീച്ചറിനോടുള്ള ആദര സൂചകമായി 11 /1/2020 ൽ പൂവ്വാർ റിസോർട്ടിലേക്ക് യാത്ര പോയി. അത് എല്ലാവരുടേയും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന സന്തോഷകരമായ ഒരു ദിവസം ആയിരുന്നു.

==പിതൃവസന്തം==
=='''പിതൃവസന്തം'''==

പിതൃദിനം വളരെ ആഘോഷ പൂർവ്വം  നടത്തി. SPC കേഡറ്റുകൾ പിതാക്കന്മാരെ ആദരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ. സാം അൽഫോൻസ് , പി ടി എ പ്രസിഡന്റ് ശ്രീ. യൂസഫ് , ഹെഡ് മിസ്ട്രസ് സി. ജിജി എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ അവർ തയ്യാറാക്കിയ ആശംസാ കാർഡുകളും സമ്മാനങ്ങളും അവരുടെ പിതാക്കന്മാർക്ക് നൽകിയപ്പോൾ ഉണ്ടായ അനുഭവം വർണ്ണനാതീതമായിരുന്നു.

==എസ് എസ് എൽ സി ==
=='''എസ് എസ് എൽ സി''' ==

മാർച്ച് മാസത്തിലെ പൊതു പരീക്ഷയ്ക്കുവേണ്ടി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി. എസ്.എസ് എൽ സി . പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ചത് കുട്ടികൾക്ക് വളരെ ആശങ്ക ഉളവാക്കി. മെയ് മാസത്തിൽ പരീക്ഷ നടത്തിയപ്പോൾ കുട്ടികൾക്ക് വേണ്ട എല്ലാ പിന്തുണയുമായി അദ്ധ്യാപകർ കൂടെയുണ്ടായിരുന്നു.

4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574111...1711861" എന്ന താളിൽനിന്ന് ശേഖരിച്ചത്