"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
===വാകേരി ഗവ. എൽ.പി സ്കൂൾ===
===വാകേരി ഗവ. എൽ.പി സ്കൂൾ===
1962ൽ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന [[ശ്രീ സെബാസ്റ്റ്യൻ]] സാറാണ്  സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ [[ശ്രീ പി.കെ. ജോസഫ് മാസ്റ്റർ]] ഉം ആദ്യ അധ്യാപകൻ [[ശ്രീ പി. എം. ജോസഫ് മാസ്റ്റർ]] ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”<ref>സ്കൂൾ റിപ്പോർട്ട് 2013</ref>.
1962ൽ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന [[ശ്രീ സെബാസ്റ്റ്യൻ]] സാറാണ്  സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ [[ശ്രീ പി.കെ. ജോസഫ് മാസ്റ്റർ]] ഉം ആദ്യ അധ്യാപകൻ [[ശ്രീ പി. എം. ജോസഫ് മാസ്റ്റർ]] ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”<ref>സ്കൂൾ റിപ്പോർട്ട്
 
===വളർച്ചയുടെ പടവുകൾ===
===വളർച്ചയുടെ പടവുകൾ===
[[പ്രമാണം:15047 A32.jpeg|thumb|350px|right|പഴയ യൂ. പി. കെട്ടിടം]]1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ  യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. ഇപ്പോൾ ഒന്നുമുതൽ ഏഴാം ക്ലാസുവരെ 17 ഡിവിഷനുകൾ ഉണ്ട് ലോവർ പ്രൈമറിയിൽ രണ്ടു ഡിവിഷനുകൾ വീതം എട്ട് ക്ലാസുകളും യൂപിയിൽ മൂന്നുഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷൻ.  

"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്