"പൊടിയാട്ടുവിള. ജി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
== ആമുഖം  ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പൊടിയാട്ടുവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് .
== ചരിത്രം ==
== ചരിത്രം ==
1940-ൽ ഒരു പറ്റം സാമൂഹ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പൊടിയാട്ടുവിള ഗ്രാമത്തിൽ ഒരു വിദ്യാലയം ആരംഭിച്ചു. പുലിയൂർ മഠം സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്തോടെ നിർമ്മിച്ച ഓലഷെഡിലായിരുന്നു ആദ്യകാല സ്കൂൾ പ്രവർത്തിച്ചിരുന്നത്.
                 സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം കുട്ടികൾ അറിവിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തേക്കുള്ള യാത്ര ആരംഭിക്കുവാനായി അന്ന്‌ ഈ സ്കൂളിൽ വന്നു ചേർന്നിരുന്നു.മലമേൽ പഠിപ്പുര ഗോപാലപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.
                സ്കൂൾ രേഖകൾ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി പൊടിയാട്ടുവിള തോട്ടത്തിൽ പുത്തൻവീട്ടിൽ ശ്രീ .റ്റി.പി പാപ്പച്ചൻ ആണ്.അദ്ദേഹം പൂർണ ആരോഗ്യവാനായി ഇപ്പോഴും ഈ സ്കൂളിൻ്റെ സമീപത്ത് തന്നെ ജീവിക്കുന്നു.
          വിദ്യാലയത്തിൽ പഠിച്ച ധാരാളം പേർ സമൂഹത്തിലെ ഉന്നതശ്രേണിയിൽ എത്തുവാൻ വിദ്യാലയം നൽകിയ സേവനം വളരെ വലുതാണ്.സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം അൺ -എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ സ്വാധീനത്തിൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞപ്പോഴും വീഴാതെ പിടിച്ചുനിന്ന ഈ വിദ്യാലയം കാലത്തിനനുസരിച്ച് മാറുകയാണ്.സ്മാർട്ട് ക്ലാസ്സ്‌റൂം,നവീകരിച്ച ക്ലാസ്മുറികൾ,ഓഡിറ്റോറിയം എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു .
                       ഇപ്പോൾ അംഗീകരിച്ച പോസ്റ്റുകൾ അഞ്ച് ആണ്
                                     പ്രൈമറി എച്ച് .എം -ഒന്ന്
                                     എൽ.പി.എസ്.എ -മൂന്ന്
                                     പി.റ്റി.സി.എം -ഒന്ന്
ഇത്കൂടാതെ പി.ടി.എയുടെ മേല്നോട്ടത്തിൽ നിയമിച്ചിരിക്കുന്ന പ്രീപ്രൈമറി ടീച്ചറും ഹെൽപ്പറും ജോലിനോക്കുന്നു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ക്ലാസ്സ്‌റൂം


കംപ്യൂട്ടർലാബ്
കളിസ്ഥലം
ഓഡിറ്റോറിയം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 108:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
.2021 ൽ ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ചൽ സബ്ജില്ലാ തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതല മത്സരത്തിൽ അഞ്ചാംസ്ഥാനവും നേടാൻ പൊടിയാട്ടുവിള ഗവ എൽ പി സ്കൂളിലെ ഒന്നാംക്‌ളാസ് വിദ്യാർത്ഥി അമയ് എ കിരണിനു കഴിഞ്ഞു .
.നൂറ്റാണ്ടിനെ മാറ്റിമറിച്ച നൂറ്റിയൊന്ന് ഇന്ത്യക്കാരുടെ പേരും ജനനതീയതിയും മൂന്ന്മിനിറ്റ് നാല്പത്തിയേഴ് സെക്കൻഡിൽ കാണാതെ പറഞ്ഞു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടാനും ഈ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥി അമയ് എ കിരണിന് കഴിഞ്ഞു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 88: വരി 117:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
   
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*വാളകം  ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.ബസ്,ഓട്ടോ മാർഗം സ്കൂളിലേയ്ക്ക് എത്താം
{{#multimaps: 8.965811550796706, 76.86036429648719 | width=700px | zoom=16 }}
* പൊടിയാട്ടുവിള പോസ്റ്റ്ഓഫീസിനു സമീപം(691532)സ്ഥിതിചെയ്യുന്നു.
<!--visbot verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.965864539520629, 76.86039648319546|zoom=13}}
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595636...1704982" എന്ന താളിൽനിന്ന് ശേഖരിച്ചത്