"CHERUVANNUR A.L.P SCHOOL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ]]
{{Infobox AEOSchool
| സ്ഥലപ്പേര്= ചെറുവണ്ണൂർ
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 16504
| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം= ചെറുവണ്ണൂർ  പി.ഒ, മേപ്പയ്യൂർ വഴി <br/> കോഴിക്കോട്
| പിൻ കോഡ്= 673524
| സ്കൂൾ ഫോൺ= 04962776222
| സ്കൂൾ ഇമെയിൽ= alpscheruvannu916@gmail.com
| സ്കൂൾ ബ്ലോഗ്= cheruvannuralps.blogspot.in
| ഉപ ജില്ല= മേലടി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗം= പ്രൈമറി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 234
| പെൺകുട്ടികളുടെ എണ്ണം= 231
| വിദ്യാർത്ഥികളുടെ എണ്ണം= 463
| അദ്ധ്യാപകരുടെ എണ്ണം= 19   
| പ്രധാന അദ്ധ്യാപകൻ= പു‍‍ഷ്പ         
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു.ടിവി         
| സ്കൂൾ ചിത്രം= ALPS CHERUVANNR.jpg ‎|
}}
'''<b> <font color="green">[[കോഴിക്കോട്]] ജില്ലയിലെ [[ചെറുവണ്ണൂർ]] ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി. </font>    </b> '''
 
== <b> <font color="red">ചരിത്രം </font>    </b> ==
1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്.ബ്രിട്ടീ‍ഷ് പൊതുഭരണത്തിൻെറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവർ ഇന്ത്യമുഴുവൻ പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാൻ പ്രചോദനമായത്.ശ്രീ കുന്നമ്മൽ ഉണ്ണിനായരുടെ മാനേജ് മെൻറിൽ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണൻ കിടാവ് മാലേജ് മെൻറ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണൻ കിടാവിൻെറ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻെറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജർ സ്ഥാനം വഹിക്കുകയും, തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
 
1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ  4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര  രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകർ  ഇവിടെ ജോലി ചെയ്യുന്നു 
 
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോൽപ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂർ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്
 
== <b> <font color="purple">ഭൗതീക സൗകര്യങ്ങൾ </font>    </b>  ==
#റീഡിംഗ്റും
# ലൈബ്രറി
# കംപൃൂട്ട൪ ലാബ്
# പാചകപ്പുര
# സി ഡി ശേഖരം
# വാഹന സൗകര്യം
# സ്മാർട്ട് ക്ലാസ് റൂം
 
== <b> <font color="purple">ഞങ്ങളുടെ മികവുകൾ </font>    </b> ==
 
*ഉച്ചഭക്ഷണം വിഭവസമൃദ്ധം
*സബ്ജില്ലാ കലാമേള ഓവറോൾ
*സബ്ജില്ലാ കായികമേള ഓവറോൾ രണ്ടാംസ്ഥാനം
*സബ്ജില്ലാ ശാസ്ത്രമേള ഓവറോൾ
 
== <b> <font color="purple">തനതുപ്രവർത്തനങ്ങൾ </font>    </b> ==
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
* ജൈവ പച്ചക്കറിത്തോട്ടം
[[പ്രമാണം:16507 school samraskshna yanjam1.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...]]
==[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]==
== <b> <font color="purple">ക്ലബ്ബുകൾ</font>    </b> ==
* '''പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) ) '''
[[പ്രമാണം:CROW1.jpg|thumb|ENVIRONMENT CLUB]]
[[പ്രമാണം:16507d.jpg|thumb|CROW യുടെ നേത‍ൃത്ത്വത്തിൽ പ്ലാസ്റ്റിക് വിപത്തിനെതിരെ സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനാമിക, 2C]]
* '''ഹെൽത്ത് ക്ലബ്'''
* '''കാർഷികക്ലബ്ബ്'''
* '''സ്പോർട്സ് ക്ലബ്ബ്'''
[[പ്രമാണം:16507-sports.jpg|thumb|മേലടി ഉപജില്ലാകായികമേള (2016-17) രണ്ടാം സ്ഥാനം.]]
* '''ഗണിത ക്ലബ്''' 
* '''ശാസ്ത്രക്ലബ്ബ്'''
[[പ്രമാണം:16507-sas.jpg|thumb|ഉപജില്ലാശാസ്ത്രോത്സവം (2016-17) ഓവറോൾ]]
[[പ്രമാണം:16507c.jpg|thumb|മലർവാടി സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സ്വർണ ,3B]]
* '''വിദ്യാരംഗം കലാസാഹിത്യവേദി''' 
* '''ഇംഗ്ലീഷ് ക്ലബ്'''
 
== <b> <font color="purple">പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</font>    </b> ==
*
 
== <b> <font color="purple">മുൻ പ്രധാനാധ്യാപകർ</font>    </b> ==
#പയ്യോളി രാമുണ്ണി മാസ്റ്റർ
#പി.കൃഷ്ണൻ നമ്പ്യാർ
#എ.വി ഗോപാലൻ
#പി.നാരായണൻ നായർ
#അരീക്കൽ കു‍‍‍‍‍ഞ്ഞികൃഷ്ണക്കുറുപ്പ്
#കുടകുത്തി കു‍ഞ്ഞിരാമൻമാസ്റ്റർ
#പി.ഗോപാലൻ മാസ്റ്റർ
#ടി.കെ ഗോപാലൻ കിടാവ്
#കെ ബാലക്കുറുപ്പ്
#ഇ.ശങ്കരക്കുറുപ്പ്
# കെ.ജാനകി ടീച്ചർ
#ടി.പി രാജഗോവിന്ദൻ മാസ്റ്റർ
# ബാലകൃഷ്ണൻ മാസ്റ്റർ കെ 
# ബാലകൃഷ്ണൻ മാസ്റ്റർ എം
 
== <b> <font color="purple">അധ്യാപകർ</font>    </b> ==
* പുഷ്പ കെ.പി (HM)
* സുധാദേവി സി.പി
* വത്സല കെ.കെ
* സജിന സി.എസ്
* ബിജീഷ് കെ.പി
* ലിജു സി
* ശ്രീലേഷ് എൻ
*  ഹസീന വി.സി
* ദിവ്യ എസ്.ഡി
* ഫസീല
* സാജിത
* ഫസ്ന
* അശ്വതി
* ശാലിനി
* സംഗീത
* നിമ്മി
* വിഷ്ണു
* മുനീർ എം.വി (അറബിക്)
* സുഹറ (അറബിക്)
 
==<b> <font color="brown">വഴികാട്ടി</font>    </b>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*പേരാമ്പ്രനിന്ന് ചാനിയംകടവ് വഴി 8കി.മി സ‍‌ഞ്ചരിച്ചാൽ ചെറുവണ്ണൂർ അങ്ങാടിക്കടുത്തുള്ള വിദ്യാലയത്തിൽ എത്തിച്ചേരാം.
*മേപ്പയ്യൂരിൽ നിന്ന് 3 കി.മി യും വടകര നിന്ന് 16 കി.മി യും അകലം.
*കോഴിക്കോട്  നിന്ന് 43 കി.മി. അകലം.
 
|}
{{#multimaps:11.563732,75.709981|width=800px|zoom=12}}

15:43, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=CHERUVANNUR_A.L.P_SCHOOL&oldid=1703666" എന്ന താളിൽനിന്ന് ശേഖരിച്ചത്