"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /അറബിക്ക് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
No edit summary
Aysha Rehna (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കൺവീനർ: അബ്ദുൽ ലത്തീഫ്. കെ.സി'''
'''ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ'''
'''അലീീഫ് ടാലന്റ് എക്സാം'''             
'''14 ജൂലൈ 2021'''
രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന  പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി,  സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                                         '''2018 - 19'''   
                                                                                         '''2018 - 19'''   
വരി 18: വരി 33:


'''ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് എക്സാം ദഹീൻ ഒന്നാം സ്ഥാനം '''
'''ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് എക്സാം ദഹീൻ ഒന്നാം സ്ഥാനം '''




വരി 26: വരി 42:




'''അലീീഫ് ടാലന്റ് എക്സാം'''             
രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 (ശനി) ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി മൾട്ടീമീഡിയറൂമിൽ വച്ച് നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന  പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഹയർ സെക്കണ്ടറി വിഭാഗം മത്സരത്തിൽ ദഹീൻ  ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ  മുഹമ്മദ് അർഷദ്. എം. പി. (10 ഡി), ജസീം (10 ബി), മുഹമ്മദ് തൻവീർ (9 ജി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രൈമറി വിഭാഗം മത്സരത്തിൽ ഹമീദിയ (5 എ), മുഹമ്മദ് മിദ്ലജ് (7 ബി),  റിസ (5 ബി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കർഹരായി.
അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി,  സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി




വരി 32: വരി 65:


                                                                                         '''2017 - 18'''   
                                                                                         '''2017 - 18'''