"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

                                                                                        '''2018 - 19'''
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ്  ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം  പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ്  നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.
 
'''കൺവീനർ: ബിന്ദു. എ.പി'''
 
'''ജോയിൻറ് കൺവീനർ: റമീസ്'''
 
'''ചാന്ദ്രദിനം'''
 
'''23 ജൂലൈ 2018 - തിങ്കൾ'''  
 
ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ  ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം, ന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം എന്നിവയിൽ ഓൺലൈനായി മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. സയൻസ് ക്ലബ്ബ് കൺവീനർമാർ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, ബിന്ദു. എ. പി, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി,  റമീസ് ശിബാലി. കെ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ്  ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം  പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ്  നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

                                                                                        '''2018 - 19''' 

വരി 12: വരി 27:

'''ജോയിൻറ് കൺവീനർ: റാബിയ. കെ'''
'''ജോയിൻറ് കൺവീനർ: റാബിയ. കെ'''

'''സ്റ്റുഡൻറ് കൺവീനർ: അനഘ വേണുഗോപാൽ. എ.വി  (8 സി)'''
'''സ്റ്റുഡൻറ് കൺവീനർ: അനഘ വേണുഗോപാൽ. എ.വി  (8 സി)'''
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/466399...1692050" എന്ന താളിൽനിന്ന് ശേഖരിച്ചത്