"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{കൊല്ലം}} | <!--{{കൊല്ലം}}-->{{KlmFrame}} | ||
{{കൊല്ലം എഇഒകൾ}} | |||
{{Infobox districtdetails| | |||
എൽ.പി.സ്കൂൾ=835| | |||
യു.പി.സ്കൂൾ=354| | |||
{ | ഹൈസ്കൂൾ=191| | ||
ഹയർസെക്കണ്ടറി=116| | |||
{| | വൊക്കേഷണൽ ഹയർസെക്കണ്ടറി=26| | ||
ആകെ സ്കൂളുകൾ=1576| | |||
ടി.ടി.ഐകൾ=5| | |||
സ്പെഷ്യൽ സ്കൂളുകൾ=2| | |||
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5| | |||
കേന്ദ്രീയ വിദ്യാലയങ്ങൾ=1| | |||
ജവഹർ നവോദയ വിദ്യാലയങ്ങൾ=1| | |||
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40| | |||
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2| | |||
}} | |||
[[ചിത്രം:Kollam Map.png|350px|center]] | |||
കേരളത്തിന്റെ തെക്കേ അറ്റത്ത് രണ്ടാമത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് ദേശിംഗനാട് എന്നും അറിയപ്പെട്ടിരുന്ന കൊല്ലം. ജില്ലാ ആസ്ഥാനം കൊല്ലം ആണ് . താർഷിഷ് എന്നും ഇംഗ്ളീഷിൽ എന്നും അറിയപ്പെട്ടിരുന്നത് ഇതേ ജില്ല തന്നെ. ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടൽ സ്ഥിതി ചെയ്യുന്നു. തെക്ക് തിരുവനന്തപുരം ജില്ലയുമായും വടക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുമായും കിഴക്ക് തമിഴ്‌നാട് സംസ്ഥാനവുമായും അതിർത്തി പങ്കിടുന്നു. തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായിരുന്നു കൊല്ലം. പുരാതനകാലത്തെ ഏറ്റവും പ്രമുഖമായ തുറമുഖ നഗരമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. തീരപ്രദേശം, ഇടനാട്, മലനാട് എന്നീ മൂന്ന് ഭൂവിഭാഗങ്ങളും ഉള്ള അപൂർവ ജില്ലയാണ് കൊല്ലം. കായൽ ടൂറിസം ജില്ലയുടെ പ്രത്യേകതയാണ്. ഏറ്റവും പ്രധാനപ്പെട്ട കായൽ ആണ് വിദേശികളും സ്വദേശികളും വളരെയധികം ഇഷ്ട്ടപ്പെടുന്ന അഷ്ടമുടി കായൽ. കൃഷി, മത്സ്യബന്ധനം, കശുവണ്ടി വ്യവസായം തുടങ്ങിയവയാണ് ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്. കേരളത്തിലെ കശുവണ്ടി വ്യവസായം കൊല്ലം കേന്ദ്രമായാണ് നിലനിൽക്കുന്നത്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ വൈദേശിക ശക്തികളുടെ കീഴിൽ വൈവിധ്യമേറിയ കൊളോണിയൽ ഭൂതകാലം പേറിയ കൊല്ലം, സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിയിൽ ഉണ്ടായിരുന്നു. തങ്കശ്ശേരി വിളക്കുമാടം, പോർച്ചുഗീസ് കോട്ടയും, സെമിത്തേരിയും, തേവള്ളിക്കൊട്ടാരം, ചീനക്കൊട്ടാരം തുടങ്ങിയവയും സമൃദ്ധമായ ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്. | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
01:57, 23 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊല്ലം | ഡിഇഒ കൊല്ലം | ഡിഇഒ കൊട്ടാരക്കര | ഡിഇഒ പുനലൂർ | കൈറ്റ് ജില്ലാ ഓഫീസ് |
അഞ്ചൽ |
ചടയമംഗലം |
ചാത്തന്നൂർ |
ചവറ |
കരുനാഗപ്പള്ളി |
കൊല്ലം |
കൊട്ടാരക്കര |
കുണ്ടറ |
പുനലൂർ |
ശാസ്താംകോട്ട |
കുളക്കട |
വെളിയം |
കൊല്ലം ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | 835 |
യു.പി.സ്കൂൾ | 354 |
ഹൈസ്കൂൾ | 191 |
ഹയർസെക്കണ്ടറി സ്കൂൾ | 116 |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | 26 |
ടി.ടി.ഐ | 5 |
സ്പെഷ്യൽ സ്കൂൾ | 2 |
കേന്ദ്രീയ വിദ്യാലയം | 1 |
ജവഹർ നവോദയ വിദ്യാലയം | 1 |
സി.ബി.എസ്.സി സ്കൂൾ | 40 |
ഐ.സി.എസ്.സി സ്കൂൾ | 2 |
കേരളത്തിന്റെ തെക്കേ അറ്റത്ത് രണ്ടാമത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് ദേശിംഗനാട് എന്നും അറിയപ്പെട്ടിരുന്ന കൊല്ലം. ജില്ലാ ആസ്ഥാനം കൊല്ലം ആണ് . താർഷിഷ് എന്നും ഇംഗ്ളീഷിൽ എന്നും അറിയപ്പെട്ടിരുന്നത് ഇതേ ജില്ല തന്നെ. ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടൽ സ്ഥിതി ചെയ്യുന്നു. തെക്ക് തിരുവനന്തപുരം ജില്ലയുമായും വടക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുമായും കിഴക്ക് തമിഴ്‌നാട് സംസ്ഥാനവുമായും അതിർത്തി പങ്കിടുന്നു. തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായിരുന്നു കൊല്ലം. പുരാതനകാലത്തെ ഏറ്റവും പ്രമുഖമായ തുറമുഖ നഗരമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. തീരപ്രദേശം, ഇടനാട്, മലനാട് എന്നീ മൂന്ന് ഭൂവിഭാഗങ്ങളും ഉള്ള അപൂർവ ജില്ലയാണ് കൊല്ലം. കായൽ ടൂറിസം ജില്ലയുടെ പ്രത്യേകതയാണ്. ഏറ്റവും പ്രധാനപ്പെട്ട കായൽ ആണ് വിദേശികളും സ്വദേശികളും വളരെയധികം ഇഷ്ട്ടപ്പെടുന്ന അഷ്ടമുടി കായൽ. കൃഷി, മത്സ്യബന്ധനം, കശുവണ്ടി വ്യവസായം തുടങ്ങിയവയാണ് ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്. കേരളത്തിലെ കശുവണ്ടി വ്യവസായം കൊല്ലം കേന്ദ്രമായാണ് നിലനിൽക്കുന്നത്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ വൈദേശിക ശക്തികളുടെ കീഴിൽ വൈവിധ്യമേറിയ കൊളോണിയൽ ഭൂതകാലം പേറിയ കൊല്ലം, സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിയിൽ ഉണ്ടായിരുന്നു. തങ്കശ്ശേരി വിളക്കുമാടം, പോർച്ചുഗീസ് കോട്ടയും, സെമിത്തേരിയും, തേവള്ളിക്കൊട്ടാരം, ചീനക്കൊട്ടാരം തുടങ്ങിയവയും സമൃദ്ധമായ ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്.