"എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==പരിസ്ഥിതി ദിനാചരണം== | |||
"മരം ഓരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സജി സാമുവൽ, ഹെഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് മദർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് , തുടങ്ങിയവർ മരത്തൈ വിതരണം ചെയ്യ്ത് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.<gallery> | |||
30024-02.jpg|പരിസ്ഥിതി ദിനാചരണം | |||
</gallery> | |||
==വായനാ ദിനം== | |||
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തി. | |||
==ചാന്ദ്ര ദിനം== | |||
ISRO യിൽ നിന്ന് എത്തിയവർ ക്ളാസ് നയിച്ചു ചാന്ദ്രദിനക്വിസ് നടത്തി. | |||
==യോഗാ ദിനം== | |||
<gallery> | |||
30024-yoga.jpg|യോഗാ ദിനം | |||
</gallery> | |||
==ലഹരി വിരുദ്ധ ദിനം== | |||
<gallery> | |||
30024lahari 1.jpg | |||
</gallery> | |||
==സ്വാതന്ത്യ ദിനം== | |||
സ്വാതന്ത്ര്യ ദിനം ആചരിച്ചു.സ്കൂൾ മാനേജർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് പതാക ഉയർത്തി.ഹെഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് സ്വാതന്ത്യദിന സന്ദേശം നൽകി.ദേശഭക്തി ഗാനാലാപം ,മിഠായി വിതരണം എന്നിവ നടത്തി. J RC ,SCOUT AND GUIDE ,NCC തുടങ്ങിയ സംഘടനകൾ പരിപാടികൾക്ക് നേത്യത്വം നൽകി. | |||
==അദ്ധ്യാപക ദിനം== | |||
എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു | |||
==അക്കാദമിക പ്രവർത്തനങ്ങൾ== | |||
==ഹലോ ഇംഗ്ലീഷ്== | |||
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. എസ്.എ.എച്ച്.എസിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു. | |||
==ഹായ് ഇംഗ്ലീഷ്== | |||
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു. | |||
==ശ്രദ്ധ== | |||
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്. | |||
==നവപ്രഭ== | |||
ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്. | |||
==മോർണിംഗ് ക്ലാസ്== | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. | |||
==ഈവനിംഗ് ക്ലാസ്== | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. | |||
==എക്‌സ്‌ട്രാ ക്ലാസ്സ്== | |||
ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും യു പി, എൽ പി വിഭാഗങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു | |||
==ബെസ്റ്റ് ക്ലാസ് === | |||
എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. മാനദണ്ഡം അച്ചടക്കം, ശുചിത്വം, പഠനം | |||
==ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ== | |||
ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. ഡിബേറ്റ്, സ്കിറ്റ്, സ്പീച്ച് എന്നിവ ഇംഗ്ലീഷിൽ നടത്തി കുട്ടികൾക്ക് ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു | |||
==ക്വിസ് മത്സരം== | |||
കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. | |||
==വായനാമൂല== | |||
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു | |||
==ഗ്രൂപ്പ് സ്റ്റഡി== | |||
കുട്ടികളുടെ സംഘടിത പഠനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ക്ലാസ്സിലും കുട്ടികളെ പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പായി തിരിക്കുകയും അവരിൽ നിന്നും ഒരു ലീഡറിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ ലീഡറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഗ്രൂപ്പ് പഠനം നടത്തുന്നു. | |||
==മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട്== | |||
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു | |||
==ഒാപ്പറേഷൻ ഗുരുകുലം== | |||
തുടർച്ചയായി ക്സാസ്സിൽ ഹാജാരാകാതിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഗുരുകുലം സെെറ്റിൽ രേഖപ്പെടുത്തുന്നു. | |||
==ബാലജന സഖ്യം== | |||
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ബാലജന സഖ്യം നമ്മുടെ സ്‍കൂളിലും പ്രവർത്തിക്കുന്നു. | |||
==ടേം മൂല്യനിർണയം== | |||
ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു | |||
==ഹെൽപ്പ് ഗ്രൂപ്പ്== | |||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹെൽപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു. | |||
==സ്കൂൾ പാർലമെന്റ്== | |||
ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുക്കുകയും സ്കൂൾ പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു. | |||
==എസ് ആർ ജി== | |||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | |||
കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു | |||
==ജൈവ വൈവിധ്യ പാർക്ക്== | |||
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.<gallery> | |||
30024-j01.jpg| | |||
30024-j03.jpg| | |||
30024-j04.jpg| | |||
30024-j06.jpg| | |||
30024-j07.jpg| | |||
</gallery> |
21:38, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ദിനാചരണം
"മരം ഓരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സജി സാമുവൽ, ഹെഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് മദർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് , തുടങ്ങിയവർ മരത്തൈ വിതരണം ചെയ്യ്ത് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.
-
പരിസ്ഥിതി ദിനാചരണം
വായനാ ദിനം
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തി.
ചാന്ദ്ര ദിനം
ISRO യിൽ നിന്ന് എത്തിയവർ ക്ളാസ് നയിച്ചു ചാന്ദ്രദിനക്വിസ് നടത്തി.
യോഗാ ദിനം
-
യോഗാ ദിനം
ലഹരി വിരുദ്ധ ദിനം
സ്വാതന്ത്യ ദിനം
സ്വാതന്ത്ര്യ ദിനം ആചരിച്ചു.സ്കൂൾ മാനേജർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് പതാക ഉയർത്തി.ഹെഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് സ്വാതന്ത്യദിന സന്ദേശം നൽകി.ദേശഭക്തി ഗാനാലാപം ,മിഠായി വിതരണം എന്നിവ നടത്തി. J RC ,SCOUT AND GUIDE ,NCC തുടങ്ങിയ സംഘടനകൾ പരിപാടികൾക്ക് നേത്യത്വം നൽകി.
അദ്ധ്യാപക ദിനം
എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു
അക്കാദമിക പ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ്
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. എസ്.എ.എച്ച്.എസിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.
ഹായ് ഇംഗ്ലീഷ്
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.
ശ്രദ്ധ
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
നവപ്രഭ
ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
മോർണിംഗ് ക്ലാസ്
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഈവനിംഗ് ക്ലാസ്
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
എക്‌സ്‌ട്രാ ക്ലാസ്സ്
ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും യു പി, എൽ പി വിഭാഗങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
ബെസ്റ്റ് ക്ലാസ് =
എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. മാനദണ്ഡം അച്ചടക്കം, ശുചിത്വം, പഠനം
ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ
ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. ഡിബേറ്റ്, സ്കിറ്റ്, സ്പീച്ച് എന്നിവ ഇംഗ്ലീഷിൽ നടത്തി കുട്ടികൾക്ക് ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു
ക്വിസ് മത്സരം
കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
വായനാമൂല
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
ഗ്രൂപ്പ് സ്റ്റഡി
കുട്ടികളുടെ സംഘടിത പഠനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ക്ലാസ്സിലും കുട്ടികളെ പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പായി തിരിക്കുകയും അവരിൽ നിന്നും ഒരു ലീഡറിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ ലീഡറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഗ്രൂപ്പ് പഠനം നടത്തുന്നു.
മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട്
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു
ഒാപ്പറേഷൻ ഗുരുകുലം
തുടർച്ചയായി ക്സാസ്സിൽ ഹാജാരാകാതിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഗുരുകുലം സെെറ്റിൽ രേഖപ്പെടുത്തുന്നു.
ബാലജന സഖ്യം
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ബാലജന സഖ്യം നമ്മുടെ സ്‍കൂളിലും പ്രവർത്തിക്കുന്നു.
ടേം മൂല്യനിർണയം
ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു
ഹെൽപ്പ് ഗ്രൂപ്പ്
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹെൽപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു.
സ്കൂൾ പാർലമെന്റ്
ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുക്കുകയും സ്കൂൾ പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു.
എസ് ആർ ജി
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ
കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു
ജൈവ വൈവിധ്യ പാർക്ക്
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.