"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Priyaev1 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
'''സ്കൂൾ ചരിത്രം താളുകൾ മറിക്കുമ്പോൾ......'''
    • സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തനങ്ങൾ
    • കാട്ടിക്കുളം ആന്റ് ആലത്തൂർ എസ്റ്റേറ്റ് ഉടമകളായ ഹ്യൂബർട്ട് വാൻ ഇൻഗൻ, ജൂബർട്ട് വാൻ ഇൻഗൻ എന്നീ സഹോദരന്മാർ മുഖേന
      സ്ഥല സംഭാവന.
    •  മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ 1955 നവംബർ  22 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനാരംഭം.
    • 30-09-1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തു.
    • 1957-58 കാലഘട്ടത്തിൽ കാട്ടിക്കുളം എൽ. പി. സ്കൂൾ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു.
    • 1980 ൽ രജതജൂബിലി വർഷത്തിൽ  വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 
    •  1983 ലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച്.
    • 2004 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.
    • സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 400-ഓളം വിദ്യാർഥികൾക്ക് അധ്യയന സൗകര്യം.
    • മികച്ച വിദ്യാർഥികൾക്കായി  സ്കോളർഷിപ്പുകൾ.
    • ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 38 ഡിവിഷനിലും ഹയർ സെക്കന്ററിയിൽ മൂന്ന് വിഭാഗങ്ങളിലുമായി 2000- ത്തിലേറെ
      വിദ്യാർഥികൾ.
    • ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ.
    • 75-ഓളം അധ്യാപക- അധ്യാപകേതര ജീവനക്കാർ
    • സംസ്ഥാന തല യുവജനോത്സവങ്ങളിൽ സമ്മാനാർഹർ.
    • കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ മികവ്.
    • സ്കൗട്ട്, ജെ.ആർ.സി, എസ്.പി.സി,ഗൈഡ്സ്, എൻ.എസ്.എസ്, നല്ല പാഠം പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം.
    • ലാബ്, ലബോറട്ടറി, സ്കൂൾ ലൈബ്രറി, സഞ്ചയിക പ്രവർത്തനങ്ങൾ.
    • എസ്.എസ്.എൽ.സി. റിസൾറ്റ് ഉയർത്തുന്നതിനായി ഡേ ക്യാമ്പ്, നൈറ്റ് ക്യാമ്പ്, പ്രത്യേക പരിശീലനക്ലാസ്സുകൾ
    • അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർതൃ സമിതി, നാട്ടുകാർ എന്നിവരുടെ  കൂട്ടായ പ്രവർത്തനം.