"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
</gallery>
</gallery>
==കുട്ടി റിപോർട്ടർമാർ ==
==കുട്ടി റിപോർട്ടർമാർ ==
'''വിദ്യാഭ്യാസ ചാനലായകൈറ്റ് വിക്ടേഴ്സ്- ഇൽ "ലിറ്റിൽ ന്യൂസ്" അവതാരകരായി 2020 ഫെബ്രുവരിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അദ്വൈതും രുഗ്മയും തിരഞ്ഞെടുക്കപ്പെട്ടു. കൈറ്റ് വിക്ടേഴ്സ് നടന്ന ഓഡിഷനിൽ രണ്ടുപേരും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടി വാർത്താവായന ക്കാരായി ഗവൺമെന്റ് എച്ച്.എസ് അവനവഞ്ചേരിയിലെ മിടുക്കരായ അദ്വൈതും രുഗ്മയും ഇനി ടിവി സ്‌ക്രീനിലും. സ്കൂളിന്റെ തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർഥികൾ.'''
'''വിക്ടേഴ്‌സ്  ചാനലിൽ  ലിറ്റിൽ ന്യൂസ് അവതാരകരാകാൻ സെലക്‌ഷൻ  കിട്ടിയ രുഗ്മയും ,അദ്വൈതും '''
'''വിക്ടേഴ്‌സ്  ചാനലിൽ  ലിറ്റിൽ ന്യൂസ് അവതാരകരാകാൻ സെലക്‌ഷൻ  കിട്ടിയ രുഗ്മയും ,അദ്വൈതും '''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
വരി 39: വരി 40:
'''ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.'''
'''ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.'''
==ഹലോ  വേൾഡ് ==
==ഹലോ  വേൾഡ് ==
'''ഹലോ വേൾഡ് ഇംഗ്ലീഷ് പ്രോഗ്രാമിൽ നമ്മളുടെ കുട്ടികളും'''
''' ഹലോ ഇംഗ്ലീഷിന്റെ ഡിജിറ്റൽ ഇന്റർ ആക്ടീവ്  മെറ്റീരിയൽ ആയ "ഹലോ വേൾഡ് " കുട്ടികൾക്ക് ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു." ഹലോ വേൾഡ് ",കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള ഉപാധിയായി മാറി. പി.ഡി.എഫ് രൂപത്തിൽ ലഭ്യമാകുന്ന ഈ പേജിൽ കുട്ടികൾക്ക് ആവശ്യമായ ഇൻപുട്ട്,വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ഉണ്ടാകും. കുട്ടികൾക്ക് അതുമായി ബന്ധപ്പെട്ട ഐക്കണുകൾ ടച്ച് ചെയ്ത് ആ ജാലകം തുറക്കാൻ കഴിയും . ഇൻപുട്ട് ആയി കൊടുത്തിരിക്കുന്ന വീഡിയോയോ ഓഡിയോ യോ കാണുകയോ  കേൾക്കുകയോ ആകാം. തുടർന്ന് പേജിലേക്ക് എത്തി അധ്യാപകന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അവ വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ലിഖിത രൂപങ്ങളായോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. അധ്യാപകർ കൃത്യമായ ഫീഡ്ബാക്ക് നൽകുന്നു. അതിനനുസരിച്ച് കുട്ടികൾ വേണ്ട മാറ്റങ്ങൾ വരുത്തുന്നു. വളരെ ഉത്സാഹപൂർവ്വം ഓരോ കുട്ടിയും അടുത്ത പേജി നായി കാത്തിരിക്കുന്ന കാഴ്ചയാണ് ഗവൺമെന്റ്. എച്ച്.എസ്.അവനവഞ്ചേരിയിൽ ഉണ്ടായത്. "ഹലോ വേൾഡ് "എന്ന ഡിജിറ്റൽ ഇന്ററാക്ടീവ് മെറ്റീരിയൽ കുട്ടികൾക്ക് ഉപയോഗപ്പെടുന്നതിൽ  ഇംഗ്ലീഷ് അധ്യാപകർ നന്നായി ശ്രമിച്ചു. അതിന്റെ ഫലമായി ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് ഏറെ നൈപുണി കൈവന്നു. രക്ഷകർത്താക്കൾക്കും വളരെ മികച്ച അഭിപ്രായമാണ്  ഉള്ളത്. സർവ്വശിക്ഷാ കേരള നടത്തിയ സർവ്വേയിൽ ഗവൺമെന്റ് അവനവഞ്ചേരിയിൽ നിന്നുള്ള കുട്ടികളുടെ പ്രതികരണങ്ങളുണ്ടായി. പല പത്രങ്ങളും നടത്തിയ സർവ്വേയിൽ G. H. S അവനവഞ്ചേരിയുടെ മിടുക്കരായ കുട്ടികൾ പങ്കെടുക്കുകയും ആ വാർത്തകൾ പത്രങ്ങളിൽ ഇടംപിടിക്കുകയുമുണ്ടായി.കഥകൾപൂർത്തിയാക്കൽ ,ഷോർട്ട് ഫിലിം റിവ്യൂ,കുക്കറി ഷോ,കഥ പറച്ചിൽ, പോസ്റ്റർ നിർമ്മാണം .പെൻസ്റ്റാന്റ് നിർമ്മാണം,നിർമ്മാണ ഘട്ടങ്ങൾ വിവരിക്കൽ, വെജിറ്റബിൾ പ്രിന്റിംഗും അതിന്റെ അവതരണവും തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്ക് വളരെയധികം താൽപര്യവും ഉത്സാഹവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ഉണ്ടാകാൻ ഈ പരിപാടി വളരെയധികം സഹായിച്ചു.'''
===ഹലോ വേൾഡ് ഇംഗ്ലീഷ് പ്രോഗ്രാമിൽ നമ്മളുടെ കുട്ടികളും===
<gallery mode="packed" heights="200">
42021 helloworld.jpg
42021 helloenglish.jpg
</gallery>
 
==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ  ആദരിച്ചു.==
==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ  ആദരിച്ചു.==
'''ലോക നെഴ്സ് ദിനത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നെഴ്സുമാരെ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ ആദരിച്ചു. കോവിഡ് 19 ന്റെ  പശ്ചാത്തലത്തിൽ ലോകത്തെ രോഗമുക്തമാക്കാൻ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത പോലും മാറ്റി വച്ച് അധ്വാനിക്കുന്ന നെഴ്സുമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് പറഞ്ഞു. കുട്ടികൾ കൈമാറിയ ചുവന്ന റോസാ പൂക്കൾ ആശുപത്രി സൂപ്രണ്ട് നെഴ്സുമാരുടെ പ്രതിനിധിയായ നെഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മയ്ക്ക് കൈമാറി. നെഴ്സുമാർക്ക് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സല്യൂട്ട് നൽകി ആദരിച്ചു. ഡോക്ടർമാർക്കും നെഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കേഡറ്റുകൾ മധുരം നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, സ്‌കൂളിലെ വിദ്യാർത്ഥികളായ എസ്.അശ്വിനി, വർഷബൈജു, ക്രിസ്റ്റി, വൈ.എസ്.സാനിയ എന്നിവർ നേതൃത്വം നൽകി. '''

വരി 68: വരി 75:
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 203333.jpg|thumb|കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും..
42021 203333.jpg|thumb|കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും..
</gallery>
==വിക്ടേഴ്‌സ് ചാനൽ ഫസ്റ്റ് ബെൽ  ക്ലാസ് അവതരിപ്പിച്ച  അദ്ധ്യാപിക സുജ ടീച്ചറും കുട്ടികളും ==
<gallery mode="packed" heights="200">
42021 first bell.jpg
</gallery>
</gallery>

വരി 107: വരി 118:
42021 2062.jpg|thumb|ആയുർജീവനം .....
42021 2062.jpg|thumb|ആയുർജീവനം .....
</gallery>
</gallery>
https://www.youtube.com/watch?v=TTgAirjlTbk

==സാദരം ==
==സാദരം ==
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592390...1678992" എന്ന താളിൽനിന്ന് ശേഖരിച്ചത്