"അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്പീച് തെറാപ്പി സൗകര്യം ഉണ്ട്. കുട്ടികൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് അസ്സീസി എച്ച്.എസ്. മാലാപറമ്പ/സൗകര്യങ്ങൾ എന്ന താൾ അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്പീച് തെറാപ്പി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകുന്നു. | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''സ്പീച് തെറാപ്പി സൗകര്യം ഉണ്ട്''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2 കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഹയർ സെക്കന്ററി, ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകുന്നു''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി& വായനാമുറി''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകുന്നു.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ആധുനികമായ പാചകപ്പുര.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് 2 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഹയർ സെക്കണ്ടറിക്കു് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 3 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് വോളിബോൾ കോർട്ടും ഉണ്ട്. ''' |
15:12, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്പീച് തെറാപ്പി സൗകര്യം ഉണ്ട്
2 കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർ സെക്കന്ററി, ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകുന്നു
2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി& വായനാമുറി
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
ആധുനികമായ പാചകപ്പുര.
2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് 2 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
ഹയർ സെക്കണ്ടറിക്കു് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 3 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് വോളിബോൾ കോർട്ടും ഉണ്ട്.