"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        5
| color=        5
}}
}}
<p> <br>
"ഒരു  രോഗം  നമ്മുടെ ശരീരത്തിൽ കയറാൻ എളുപ്പമാണ് , പക്ഷെ അതിനെ അതിജീവിക്കുന്നത് അത്ര എളുപ്പമല്ല"
      അതിനായി നമ്മൾ കരുതലോടെ ഇരിക്കണം
ആദ്യം വ്യക്തി ശുചിത്വം , പരിസ്ഥിതി ശുചിത്വം എന്നിവയെ പറ്റി മനസ്സിലാക്കിയിരിക്കണം വ്യക്തി ശുചിത്വമെന്നാൽ നമ്മുടെ തന്നെ ശുചിത്വം തന്നെയാണ് . കഴിക്കുന്നതിന്  മുമ്പും ശേഷവും കൈ കഴുകുക, ദിവസം രണ്ട് തവണ കുളിക്കിക്കുക, പല്ല് തേയിക്കുക, വൃത്തിയായ വസ്ത്രം ധരിക്കുക, മൂടിവച്ച ഭക്ഷണം മാത്രം കഴിക്കുക ........
പരിസ്ഥിതി ശുചിത്വം എന്നാൽ നമ്മുടെ ചുറ്റുപാടുമുളള വൃത്തിയാണ്. അതിലുപരി പ്രകൃതി സംരക്ഷണവും,പത്രങ്ങളിൽ  കെട്ടികിടക്കുന്ന വെള്ളം കളയുകയും, പൊതു സ്ഥലങ്ങളിൽ ചവറിടരുത്,നദികളും പുഴകളും മലിനമാക്കരുത്, മരങ്ങൾ നടുക ..... അങ്ങനെ നീളുന്നു.
         
            ഇതു കൂടാതെ  പോഷകാഹാരം കഴിക്കുക,കൃത്യമായ വ്യായമം, എന്നിവ നമ്മുടെ  രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും
   
  രോഗപ്രതിരോധ ശക്തി വർധിപ്പിച്ചു കൊണ്ട് ആരോഗ്യം  സംരക്ഷിക്കുക......
{{BoxBottom1
| പേര്= സ്മൃതി കെന്നി
| ക്ലാസ്സ്=    9 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        സെൻറ് വിൻസൻറ് എച്ച്.എസ്.എസ്  കണിയാപുരം
| സ്കൂൾ കോഡ്= 43007
| ഉപജില്ല=      കണിയാപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം
| color=    5
}}
{{verified|name=Kannankollam|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714081...1669789" എന്ന താളിൽനിന്ന് ശേഖരിച്ചത്