"സമൂഹം ഹൈസ്‌കൂൾ, എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമൂഹം.എച്ച്.എസ്.എൻ .പറവൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(സമൂഹം.എച്ച്.എസ്.എൻ .പറവൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SAMOOHAM HIGH SCHOOL, N PARAVUR}}
#തിരിച്ചുവിടുക [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= വടക്കന്‍ പറവൂര്‍
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25070
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1953
| സ്കൂള്‍ വിലാസം= റിപ്പബ്ളിക് റോഡ്, <br/>വടക്കന്‍ പറവൂര്‍
| പിന്‍ കോഡ്= 683513
| സ്കൂള്‍ ഫോണ്‍= 04842443588
| സ്കൂള്‍ ഇമെയില്‍= samoohamhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല= വടക്കന്‍ പറവൂര്‍
‌| ഭരണം വിഭാഗം= മാനേജ്മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= HS
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 221
| പെൺകുട്ടികളുടെ എണ്ണം= 138
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 359
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി എന്‍ പി വസന്തലക്ഷ്മി 
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. എന്‍ എസ് അനിൽകുമാർ
| സ്കൂള്‍ ചിത്രം= Samooham.jpg ‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ആമുഖം ==
 
നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയില്‍ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്.  വിദ്യാഭ്യാസത്തിന്‍റെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങള്‍ക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല.  ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂര്‍ത്തമായി കിടക്കുന്ന സമൂഹത്തിന്‍റെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാന്‍ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. 
 
കഴിഞ്ഞ അന്‍പത്തഞ്ച് വര്‍ഷങ്ങളായി പറവൂര്‍ സമൂഹം ഹൈസ്കൂള്‍ ഈ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്. 
 
== ചരിത്രം ==
 
1953 -ല്‍  പറവൂര്‍ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂള്‍.    58 കൂട്ടികളും  5 അദ്ധ്യാപകുരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌കൂളില്‍ ഇന്ന് 650 വിദ്യാര്‍ത്ഥികളും  29 അധ്യാപകുരും 4 അനദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകന്‍. ഇപ്പോള്‍ ശ്രീമതി എന്‍.റ്റി.  സീതാലക്ഷ്മി ആണ്  പ്രഥമാധ്യാപിക.  1962 ല്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.  പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രത്യേക പരിശീലനം  നല്‍കിവരുന്നു.  1997- ല്‍ എസ്.എസ്.എല്‍.സി. പരീക്ഷക്ക് 16 ഉം, 1999 ല്‍ 10,12, എന്നീ റാങ്കുകളും  ഈ  വിദ്യാലയത്തിലെ കുട്ടികള്‍ കരസ്ഥമാക്കി.  മാനേജുമെന്റിന്റേയും  P.T.A  യൂടേയും  പ്രവര്‍ത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന്  പ്രോത്സാഹനം നല്‍കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
പ്രത്യേകം സജ്ജീകരിച്ച ഭാഷാ പരീക്ഷണ ശാല
 
പറവൂരിലെ ഏറ്റവും വിശാലമായ മൈതാനം
 
വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം
 
== നേട്ടങ്ങള്‍ ==
 
2009 എസ് എസ് എല്‍ സി പരീക്ഷയില്‍  വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍  ഏറ്റവും കൂടുതല്‍  വിജയശതമാനം
 
2014-15 എസ് എസ് എല്‍ സി പരീക്ഷയില്‍  100% വിജയം
 
2016-17 എസ് എസ് എല്‍ സി പരീക്ഷയില്‍  100% വിജയം
 
സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയം.
 
2016-17സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം.
 
2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് , മോഹിനിയാട്ടം ഇനങ്ങളിൽ വിജയി
 
1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ്  സ്കൂളിന് സമർപ്പിച്ചു.
 
" ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
റെഡ് ക്രോസ്
 
സ്കൗട്ട്, ഗൈഡ്സ്
 
വിവിധ സ്കൂള്‍ ക്ലബ്ബുകള്‍
 
അന്താരാഷ്‌ട്ര പയർ വർഷത്തിൽ ഫുഡ്‌ഫെസ്റ് നടത്തുകയും വിത്ത് പേന വിതരണം ചെയ്യുകയും ചെയ്തു.
 
ഫുട്ബോൾ , ലളിത കലകൾ, പ്രവൃത്തി പരിചയം, യോഗ എന്നിവക്ക് പ്രത്യേക പരിശീലനം നടത്തുന്നു.
 
== യാത്രാസൗകര്യം ==
 
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  സയന്‍സ് ക്ലബ്ബ് - ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.
*  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബ് -
*  ​മാത്സ് ക്ലബ്ബ് -
* ട്രാഫിക് ക്ലബ്ബ് -
* വിദ്യാരംഗം കലാ സാഹിത്യവേദി -
* ഹിന്ദി ക്ലബ്ബ്
* സംസ്കൃതം ക്ലബ്ബ് 
* ഐ. ടി. ക്ലബ്ബ്
* ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* " ഹരിത ജീവനം " - ജൈവ പച്ചക്കറികൃഷി പദ്ധതി തുടങ്ങി
2016-17 ലെ പറവൂർ ഉപജില്ലാ ശാസ്ത്രമേള പറവൂർ സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടത്തി.
2016-17 ലെ എറണാകുളം ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ വേദിയും ഈ സ്ക്കൂളിൽ ഉണ്ടായിരുന്നു.
സമൂഹം ഹൈസ്ക്കൂൾ അലുമ്‌നി അസോസിയേഷൻ വളരെ ഭംഗിയായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.
 
== മാനേജ്മെന്റ് ==
 
വടക്കന്‍ പറവൂര്‍  ബ്രാഹ്മണ സമൂഹം
 
== മുന്‍ സാരഥികള്‍ ==
* ശ്രീ. മുത്തുസ്വാമി അയ്യര്‍
* ശ്രീ. കൃഷ്ണമൂര്‍ത്തി അയ്യര്‍
* ശ്രീ. നാരായണ ശര്‍മ്മ
* ശ്രീമതി. ഭഗവതി അമ്മാള്‍
* ശ്രീമതി. രാധാമണി പി എസ്
* ശ്രീമതി. എന്‍ ടി സീതാലക്ഷ്മി
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ബാലചന്ദ്രന്‍ ചുള്ളിക്കാട്
* കെടാമംഗലം വിനോദ്
* മുരളി മോഹൻ
* ഡോ മനു വർമ്മ
* പറവൂർ രാജഗോപാൽ
* ദുർഗ്ഗ വിശ്വനാഥ്
* ശബരീഷ് വർമ്മ
* കൃഷ്ണൻ വി
* ശരത് കെ സുഗുണൻ
* അമൃതവർഷ കെ
*
 
==വഴികാട്ടി==
{{#multimaps: 10.143429, 76.223139 | width=800px | zoom=16 }}
 
School address: Samooham High School, Republic Road, N Paravur, Ernakulam Dist, Kerala -683513, Ph: 0484 2443588
 
E-Mail: samoohamhs@gmail.com
 
School Blog: http://samoohamhs.blogspot.in
 
==ചിത്രശാല==
<gallery>
img_1.JPG
img_2.jpg
img_3.jpg
img_4.jpg
</gallery>
 
 
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368079...1668715" എന്ന താളിൽനിന്ന് ശേഖരിച്ചത്