"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്= ഒരുമയോടെ കേരളം |color= 1 }} <center> ഒന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

22:58, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒരുമയോടെ കേരളം

ഒന്നിച്ച് നിന്നിടാം കൂട്ടുകാരേ...
ഒന്നോടെ പൊരുതിടാം കൂട്ടുകാരേ...
ഒന്നിച്ച് നിന്ന് പൊരുതിടേണം,... കൊറോണ എന്ന മഹാമാരിയെ...
പ്രളയം വന്നു,...
നിപ്പ വന്നു ...
എന്നാലും തളർന്നില്ല കേരളീയർ...
കേരളതനിമയിൽ നടനമാടുന്നു...
കൊറോണ എന്ന അസുരനായ്...
എന്നാലും തളരില്ല കേരളീയർ...
ഒരുമിച്ച് പൊരുതിടും കേരളീയർ...
ഒന്നിച്ച് നിന്നിടാം
കൂട്ടുകാരേ...
ഒന്നോടെ പൊരുതിടാം
കൂട്ടുകാരേ...
ഒന്നിച്ച് നിന്ന് പൊരുതിടേണം,...
കൊറോണ എന്ന മഹാമാരിയെ...

അനുഗ്രഹ അനിൽ
7 B ജി എച്ഛ് എസ്സ് എസ്സ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത