"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/പ്രൈമറി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|Govt. H S S Elampa}}
{{prettyurl|Govt. H S S Elampa}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


== ആമുഖം ==
== ആമുഖം ==
  ഇളമ്പ ദേശവാസികളുടെ അറിവിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി വർത്തിക്കുന്ന ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുന്ന ഈ പള്ളിക്കൂടം 1924- ൽ ഒരു മാനേജ്‍മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. നാട്ടുകാരുടേയും ജനപ്രതിനിധി കളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.  
[[പ്രമാണം:42011 OP 1.jpg|ലഘുചിത്രം|യുപി വിഭാഗം പഴ.കെട്ടിടം]]
== കളിസ്ഥലം ==
  <big>ഇളമ്പ ദേശവാസികളുടെ അറിവിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി വർത്തിക്കുന്ന ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുന്ന ഈ പള്ളിക്കൂടം 1924- ൽ ഒരു മാനേജ്‍മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. നാട്ടുകാരുടേയും ജനപ്രതിനിധി കളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.</big>
== അടുക്കള ==
== ഭക്ഷണശാല ==




=='''2021-22 ദിനാചരണങ്ങൾ'''==
<big>കുട്ടികളുടെ അക്കാദമിക അക്കാദമികേതര  നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും കലാസാഹിത്യവേദിയുമാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്.  ഈ വർഷവും കോവിഡ് 19 പശ്ചാത്തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ  ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്.</big>


ഇളമ്പ ഗവൺമെൻറ് എച്ച്എസ്എസിലെ 2021-2 2 അധ്യയന
===പരിസ്ഥിതി ദിനം===
<big>ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്.  വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെവീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.  മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു.</big>


വർഷത്തെ
===അന്തർദേശീയ യോഗ ദിനം===
<big>ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. യോഗാദിനത്തിനോടനുബന്ധിച്ച് വിവിധങ്ങളായിട്ടുളള പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ നമ്മുടെ സ്കുളിൽ നടന്നിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് അതിന് കഴിയാത്തതിനാൽ യോഗയെ സംബന്ധിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കുന്നതിനായി രാം ഭാഗവുമായി ബന്ധപ്പെട്ട കുറച്ച് യോഗകൾ കട്ടികൾക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ ഓൺലൈനായി നൽകിയിരുന്നു. അർദ്ധപത്മാസനം, പത്മാസനം., ധാടാ സനം, ശലഭാസനം, അർദ്ധ ശലഭാസനം, ഫുജംഗാസനം,വജ്രാസനം തുടങ്ങിയ ആ സനാ സ്കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യോഗ ചെയ്യുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്.</big>


വിവിധ ക്ലബ്ബ്പ്രവർത്തനങ്ങളുടെ
=== ഗാന്ധിജയന്തി ദിനം ===
[[പ്രമാണം:42011 UP GJ.jpg|150px|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]]
<big>ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം  പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.</big>


റിപ്പോർട്ട്
===ഹിരോഷിമ ദിനം===
<big>ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.  യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സഡോക്കുകൊക്കുനിർമ്മാണം, പ്രസംഗം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ, ഗാനാലാപനം, കവിതാ രചന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അത് വാട്സ് ആപ്പ് ഗ്രൂപ്പുവഴി എല്ലാ കുട്ടികളിലും എത്തിക്കുകയും ചെയ്തു.</big>


കുട്ടികളുടെ അക്കാദമിക  
===കേരളപ്പിറവി  ===
<big>കേരളപ്പിറവി ദിനാചരണ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു.  കേരളപ്പിറവി ദിനം സ്കൂൾ പ്രവേശനോത്സവ ദിനമായിട്ടാണ് ആഘോഷിച്ചത്.  പി.റ്റി.എ. നിർദ്ദേശം അനുസരിച്ച് കുട്ടികൾ കേരളീയ വേഷം ധരിച്ച് സ്കൂളിൽ എത്തുകയും ഗാനാലാപനം, നൃത്തം, കവിത, കഥ, പ്രസംഗം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ അവരവരുടെ ക്ലാസിൽ നടത്തി.  കൂടാതെ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് അത് കുട്ടികൾ ഓരോരുത്തരും അവരുടേതായ ഒരു മാഗസിൻ തയ്യാറാക്കുകയും ചെയ്തു.  കവിത, കഥ, ചിത്രങ്ങൾ തുടങ്ങിയവ അതിൽ ഉൾ</big>പ്പെടുന്നു .
=='''2021-22 പ്രവർത്തനങ്ങൾ'''==
===പഠനോത്സവം===
<big>ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്.  എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു.  പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.</big>


അക്കാദമികേതര  നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ
===സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്===
[[പ്രമാണം:42011 UPSS1.jpg|150px|ലഘുചിത്രം|പതാക ഉയർത്തൽ]]
<big>ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.  സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ വീഡിയോ ആഡിയോ രൂപത്തിൽ  മുൻകൂട്ടി തയ്യാറാക്കി ക്ലാസധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക്  അധ്യാപകർ തൽസമയം  അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു.  സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്.  സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, ദേശീയ പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻതുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.</big>


ആഭിമുഖ്യത്തിൽ
===ഓണാഘോഷം===
[[പ്രമാണം:42011 up onam.png|100px|left|ലഘുചിത്രം|ഓണപ്പാട്ട്]]
     
<big>ലോകത്തെ മുഴുവനും കാർന്നു തിന്നുകൊണ്ടിരിക്കന്ന കോവിഡ് 19 എന്ന മാരക വൈറസിന്റെ അതിപ്രസരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ വർഷം കുരുന്നുകളുടെ ഓണാഘോഷ പരിപാടികൾ അരങ്ങുതക‍ത്തത്.  ഓണാഘോഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.  ഓണാഘോഷത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിച്ചു.  പ്രിൻസിപ്പാൾ ശ്രീ അനിൽ ടി യുടെ സ്വാഗതത്തോടുകൂടിയാണ് ഓൺലൈൻ ഓണാഘോഷ പരിപാടി ആരംഭിച്ചത്.  സ്കൂളിൽ എച്ച്.എം. ശ്രീമതി സതിജ ടീച്ചർ ആശംസകളർപ്പിച്ചു.  ഓഫ്‌ലൈനിലൂടെ നടത്തുന്ന എല്ലാ ഓണാഘോഷ പരിപാടിയും ഓൺലൈനിലൂടെയും വിജയകരമായി നടത്താമെന്ന് ഈ ആഘോഷവേള തെളിയിച്ചു.</big>     


വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
<big>മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ  ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു. ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി.  ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു.  ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി.  അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി.</big>


സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും   കലാസാഹിത്യവേദിയുമാണ്  
===ശാസ്ത്ര ക്ലബ്ബ്===
<big>പാഠഭാഗവുമായി ബന്ധപ്പെട്ട തും രസകരവും കുട്ടികൾക്ക് കൈകാര്യം ചെ യ്യാൻ പറ്റുന്നതുമായ ലഘുപരീക്ഷണങ്ങൾ നൽകി. ചാന്ദ്രദിനം, ഓസോൺ ദിനം, പരിസ്ഥിതി  ദിനം, ലഹരിവിരുദ്ധദിനം പുകയിലവിരുദ്ധദിനം തുടങ്ങി ശാസ്ത്രദിനങ്ങ ളുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ രചനാ മത്സരങ്ങളും, ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ ശാസ്ത്ര  വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നയിക്കുന്ന പ്രശ്നോത്തരി സംഘടിപ്പിച്ചു.</big>
===വിദ്യാരംഗം കലാ സാഹിത്യ വേദി===
<big>മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്.  ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്.  ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി.  പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു.  വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി.  ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.</big>


വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്.
===സുരീലി ഹിന്ദി===
[[പ്രമാണം:42011 sureeli 1.jpg|250px|ലഘുചിത്രം|ഉദ്ഘാടനം]]


ഈ വർഷവും കോ വിഡ് 19 പശ്ചാത്തലത്തിൽ ക്ലബ്


പ്രവർത്തനങ്ങൾ  ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്.
<big>ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അതിന്റെ പഞ്ചായത്ത് സ്കൂൾതല  ഉൽഘാടനം 15/12/2021, ബുധനാഴ്ച രാവിലെ 10 മണിക്ക്  ജി. എച്ച്. എസ്സ്. എസ്സ് ഇളമ്പയിൽ  വച്ചു നടന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ചന്ദ്രബാബു ഉൽഘാടനം നിർവഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷിലു  ടീച്ചർ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപകൻ ശ്രീ. പ്രകാശ് സ്വാഗതം ആശംസിക്കുകയും, സുരീലി ഹിന്ദിയുടെ അവതരണവും നടത്തി. എച്ച്.എസ്.എസ്.ടി. അധ്യാപകൻ ശ്രീ. ജോയ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ സുരീലി ഹിന്ദി ഗാനം അവതരിപ്പിച്ചു. എച്ച്.എസ്.എസ്.ടി. ടീച്ചർ ശ്രീമതി. ദീപ നന്ദി പ്രസംഗം നടത്തി.</big>


ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്.  
<gallery>
പ്രമാണം:42011 sureeli 3.jpg|സ്വാഗതം
പ്രമാണം:42011 sureeli 2.jpg|ആശംസകൾ
പ്രമാണം:42011 sureeli 4.jpg|ആശംസകൾ
പ്രമാണം:42011 sureeli 5.jpg|ഉദ്ഘാടന പ്രസംഗം
പ്രമാണം:42011 sureeli 6.jpg|കൃതജ്ഞത
</gallery>
===ഹലോ ഇംഗ്ലീഷ്===
[[പ്രമാണം:42011 ഹലോ ഇംഗ്ലഷ്.jpg|150px|left|ലഘുചിത്രം|ഹലോ ഇംഗ്ലഷ് ഉദ്ഘാടനം]]
<big>പൊതു വിദ്യാലയങ്ങളിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി 2018-2019 അക്കാദമിക വർഷം മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം. കളികൾ പാട്ടുകൾ തുടങ്ങിയവയിലൂടെ കുട്ടികളുമായി ആശയങ്ങൾ കൈമാറുന്നതിലൂടെ അവരുടെ ഭാഷാ നിപുണത മനസിലാക്കുവാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അവയെ വികസിപ്പിക്കുവാനും അധ്യാപകർക്ക് കഴിയും.  കുട്ടികൾക്ക് എഴുതുന്നതിന്, വായിക്കുന്നതിന്, ശ്രവിക്കുന്നതിന്, പാടുന്നതിന്, വരക്കുന്നതിന്, അഭിനയിക്കുന്നതിന് ഒക്കെ നിരവധി അവസരങ്ങൾ ലഭിക്കുന്നു. ഇത് പഠനം രസകരമാക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലുടെ  ഭാഷാപരമായ കഴിവുകൾ നേടിയെടുത്ത് ഇംഗ്ലീഷ് ഭാഷ പ്രയാസം കൂടാതെ ആർജിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാവിഷ്കരിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.</big>


വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെ
==അധ്യാപകർ യു.പി. വിഭാഗം==


വീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.  
===ചിത്രശാല===
<gallery>
പ്രമാണം:42011 up 1 jaya .jpg|ജയ ആർ
പ്രമാണം:42011 up 2 lekha.jpg|ലേഖ എം
പ്രമാണം:42011 up 2 prakash.jpg|പ്രകാശ് കെ
പ്രമാണം:42011 up 4 nisha.jpg| നിഷ വി.ആ‍ർ
പ്രമാണം:42011 up 9 manoj.jpg|മനോജ് പി
പ്രമാണം:42011 up 3 sheela.jpg|ഷീല വി
പ്രമാണം:42011 up 5 sreeja.jpg|ശ്രീജ എസ്.എസ്
പ്രമാണം:42011 up 6 sheeja.jpg|ഷീജ കെ.എസ്
പ്രമാണം:42011 up 7 priya.jpg|പ്രിയ എസ്.എസ്
പ്രമാണം:42011 up 8 sindhu.jpg|സിന്ധു എൽ
പ്രമാണം:42011 up 10 ashadevi.jpg|ആശാദേവി ജെ
പ്രമാണം:42011 up 11 ajikumar.jpg|അജികുമാർ കെ
പ്രമാണം:42011 up 12 deepa.jpg|ദീപ വി.എസ്
പ്രമാണം:42011 up 13 jayalekshmi.jpg|ജയലക്ഷ്‍മി ബി
പ്രമാണം:42011 up 14 preetha.jpg|പ്രീത ആർ
പ്രമാണം:42011 up 15 reema.jpg|റീമ ആർ.എസ്
</gallery>


മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു.
== സബ്‍ജക്ട് കൗൺസിൽ ==
 
<gallery>
ഈ വർഷത്തെ
പ്രമാണം:42011 up 1 jaya .jpg|മലയാളം - ജയ ആർ
 
പ്രമാണം:42011 up 8 sindhu.jpg|ഇംഗ്ലീഷ് - സിന്ധു എൽ
പഠനോത്സവം
പ്രമാണം:42011 up 2 prakash.jpg|ഹിന്ദി - പ്രകാശ് കെ
 
പ്രമാണം:42011 up 2 lekha.jpg|അടിസ്ഥാന ശാസ്ത്രം - ലേഖ എം
ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം
പ്രമാണം:42011 up 4 nisha.jpg|സോഷ്യൽ സയൻസ് - നിഷ വി.ആർ
 
പ്രമാണം:42011 up 6 sheeja.jpg|ഗണിതം - ഷീജ കെ.എസ്
വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്.  
</gallery>
 
എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ്/ വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി
 
പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു.
 
വായനാവാര പ്രവർത്തനങ്ങൾ -പുസ്തക പരിചയം'
 
പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ,
 
വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആചരിച്ചത് .
 
പരമാവധി കുട്ടികളെ
 
ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ
 
കഴിഞ്ഞിട്ടുണ്ട്.
 
ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു.
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
 
ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ
 
വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.
 
സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ
 
വീഡിയോ ആഡിയോ രൂപത്തിൽ  മുൻകൂട്ടി തയ്യാറാക്കി
 
ക്ലാസ്സ അധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക്  അധ്യാപകർ തൽസമയം
 
അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു.
 
സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ
 
പരിപാടികൾ
 
സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
 
സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ,
 
ദേശീയ പതാക നിർമ്മാണം,
 
സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ
 
ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻ
 
തുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.
 
ഓണാഘോഷവും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.  
 
പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.
 
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം  പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ് ,
 
മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട
 
പ്രധാന സംഭവങ്ങൾ
 
വിശദമാക്കുന്ന
 
സംഭാഷണങ്ങൾ,സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.
 
കേരളപ്പിറവി  
 
ദിനാചരണ പ്രവർത്തനങ്ങൾഓൺലൈനായി സംഘടിപ്പിച്ചു.
 
നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു.
 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ത്തോടനുബന്ധിച്ച്
 
കവിതാ ലാപനവും കഥാവതരണവും  സംഘടിപ്പിച്ചു.
 
ആഗസ്റ്റ് 5 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട്
 
യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
 
ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.  
 
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല പരിപാടികൾ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.{{PHSSchoolFrame/Pages}}