"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/ലോകം പകച്ചുപോയ മഹാമാരി കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(സ്കൂൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ലോകം പകച്ചുപോയ മഹാമാരി കോവിഡ് covid19 എന്ന കൊറോണ
ചൈനയിലെ vuhan പ്രവിശ്യയിൽ നിന്ന് പടർന്നു പിടിച്ച ഈ മഹാമാരി ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളിലും  പടർന്നുപിടിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. അങ്ങനെ ആ മഹാമാരി നമ്മുടെ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിൽ പിടിപെട്ടു. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന വിദേശികളിൽ ഉം പ്രവാസികളിൽ നിന്നാണ് നമ്മുടെ രാജ്യത്ത് ഈ രോഗം പിടിപെട്ടത് . നമ്മുടെ ഈ കൊച്ചുകേരളത്തിലും മഹാമാരി പിടിപെട്ടു. എന്നാൽ നമ്മൾ ഇപ്പോൾ അതിജീവനത്തിന് പാതയിൽ ആണ് . നമ്മുടെ കേരളത്തിലെ ഭരണകർത്താക്കളും ആരോഗ്യ മേഖലയിലെ പ്രവർത്തകരും  നിയമപാലകരും നിർദ്ദേശിച്ച മാർഗ്ഗങ്ങൾ ആയ കൈകൾ നിരന്തരം ഹാൻ വാഷ് ഉപയോഗിച്ച് കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും  തൂവാല കൊണ്ട് പൊത്തുക യും മറ്റു സമയങ്ങളിൽ മാസ്ക് ഉപയോഗിക്കുകയും  സമൂഹം അകലം പാലിക്കുകയും സാനി ടൈ സർ ഉപയോഗിക്കുകയും വിദേശത്ത് നിന്ന് വന്നവർ നിരീക്ഷണത്തിൽ ഇരിക്കുകയും മറ്റു നിർദേശങ്ങൾ നാം ഉൾക്കൊണ്ട് ഫലമാണ് നാം അതിജീവനത്തിന്റെ പാതയിൽ എത്തിയത്. ഓഖി യിൽനിന്നും നിപ്പ യിൽ നിന്നും  മഹാപ്രളയത്തിൽ നിന്നും എന്നും അതിജീവിച്ച ഇ കൊച്ചുകേരളത്തിൽ ഈ വൈറസിനെ യും നമ്മൾ അതിജീവിക്കും.

ബ്രേക്ക് ചെയിൻ കേരള.
ബ്രേക്ക് ചെയിൻ കേരള.
{{BoxBottom1
{{BoxBottom1
വരി 18: വരി 17:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=sheelukumards|തരം=ലേഖനം}}
kiteuser
6,531

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763165...1663370" എന്ന താളിൽനിന്ന് ശേഖരിച്ചത്