"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
യുവ കവി,നടൻ,അഗ്നിരക്ഷാഭടൻ എന്നീ മേഖലകളിൽ പ്രശസ്തനായ ഒരു വ്യക്തിയാണ് ശ്രീ അഖിലൻ ചെറുകോട്. അദ്ദേഹത്തിന്റെ ജന്മദേശം പ്ലാവൂർ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതയാണ് [https://www.youtube.com/watch?v=Ya8w1lbiYTk അമ്മച്ചി].

===ജോയ് നന്ദാവനം===  
===**ജോയ് നന്ദാവനം===  
നാടക പ്രവർത്തകനും നാടൻ പാട്ട് കൊറിയോഗ്രാഫർ എന്നീ മേഖലകളിൽ പ്രസ്തനായശ്രീ ജോയ് നന്ദാവനം  പ്ലാവൂർ മംഗലയ്ക്കൽ പ്രദേശത്തു ജനിച്ചു.
നാടക പ്രവർത്തകനും നാടൻ പാട്ട് കൊറിയോഗ്രാഫർ എന്നീ മേഖലകളിൽ പ്രസ്തനായശ്രീ ജോയ് നന്ദാവനം  പ്ലാവൂർ മംഗലയ്ക്കൽ പ്രദേശത്തു ജനിച്ചു.
==ഗ്രന്ഥശാല==
പ്ളാവൂർ,ആമച്ചൽ,മംഗലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ  ജനങ്ങളിൽ വായനാശീലം വളർത്തുന്നതിൽ ഗ്രന്ഥശാലകൾക്ക് പ്രധാനമായ പങ്കുണ്ട്.  പ്രധാനമായും നമ്മുടെ പ്രദേശത്തുള്ള ജനങ്ങൾ ആശ്രയിക്കുന്നത് മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയെയാണ്.  കൂടുതൽ കുട്ടികൾ അംഗത്വം എടുത്തിട്ടുള്ളതു൦ കൂടുതൽ കുട്ടികൾ വായനയ്ക്ക് ആശ്രയിക്കുന്നതു൦ മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയെയാണ്.
വിവിധതരത്തിലുള്ള ഒരുപാട് വിജ്ഞാന പുസ്തക ശേഖരങ്ങളും,ഒരുപാട് കഥകളും,കവിതകളും,  പ്രശസ്തരുടെ പല കൃതികളും ഒക്കെ മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയിലുണ്ട്.
കുച്ചപ്പുറത്തുള്ള റൈസിംഗ് സ്റ്റാർ ഗ്രന്ഥശാല, അമ്പലത്തിൻകാലയിലുള്ള സരസ്വതി വിലാസം ഗ്രന്ഥശാല തുടങ്ങിയ ഗ്രന്ഥശാലകൾ നമ്മുടെ പ്രദേശത്തെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1660523...1660535" എന്ന താളിൽനിന്ന് ശേഖരിച്ചത്