"വി ഡി യു പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|V D U P S PALIYAMTHURUTHU}}ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  മധ്യ  ദശകങ്ങളിൽ  സാമൂഹികമായും  സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം  ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ  ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ  അന്നത്തെ ഭാരവാഹികളുടെ  ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന  കെ. കെ  ബാഹുലേയൻ അവറുകൾ നിർവഹിച്ചു.
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്=Paliyamthuruth
|സ്ഥലപ്പേര്=പാലിയം തുരുത്ത്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=23442
|സ്കൂൾ കോഡ്=23442
| സ്ഥാപിതദിവസം=1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= June
|സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം=1964  
|സ്ഥാപിതവർഷം=1964
| സ്കൂള്‍ വിലാസം= Anapuzha P O
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 680667
|വിക്കിഡാറ്റ ക്യു ഐഡി=Q64090601
| സ്കൂള്‍ ഫോണ്‍=04802803366
|യുഡൈസ് കോഡ്=32070601506
| സ്കൂള്‍ ഇമെയില്‍= vdups1964@gmail.com
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= പാലിയം തുരുത്ത്
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|പോസ്റ്റോഫീസ്=ആനാപ്പുഴ
| ഭരണ വിഭാഗം=Aided
|പിൻ കോഡ്=680667
| സ്കൂള്‍ വിഭാഗം= UP
|സ്കൂൾ ഫോൺ=0480 2803366
പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=vdups1964@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 29
|വാർഡ്=22
| പെൺകുട്ടികളുടെ എണ്ണം= 17
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=46
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=കൊടുങ്ങല്ലൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പ്രധാന അദ്ധ്യാപകന്‍=Sheena O S         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=Suma Unnikrishnan         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 23442a.JPG
|പഠന വിഭാഗങ്ങൾ1=
| }}'''കട്ടികൂട്ടിയ എഴുത്ത്'''
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീന ഒ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിതിൻ ഹരി
|എം.പി.ടി.. പ്രസിഡണ്ട്=രശ്മി സൂരജ്
|സ്കൂൾ ചിത്രം=23442a.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
പ്രഥമ പ്രധാന അധ്യാപകൻ  ശ്രീ ഇ. എ. സുബ്രഹ്മണ്യൻ മാസ്റ്ററായിരുന്നു.1965 മെയ് 20ന് ആനപ്പുഴ - കൃഷ്ണൻകോട്ട റോഡരികിൽ ഇന്ന് കാണുന്ന  രീതിയിലുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറുകയുണ്ടായി.പുതിയ സ്കൂൾ കെട്ടിടം ഡോ. മുഹമ്മദ്‌ സഗീർ  ഉദ്ഘാടനം ചെയ്തു.[[വി ഡി യു പി എസ് പാലിയംതുരുത്ത്/|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ  പാലിയംത്തുരുത്തു പ്രദേശത്ത്  ചുറ്റുമതിലോട് കൂടിയ 92 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം, ഇതിനുപുറമേ ആറ് ക്ലാസ്സ്‌ റൂമുകളും, സ്കൂൾ ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. പാചകപ്പുര പ്രത്യേകമായുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം  ടോയ്‌ലറ്റുകൾ ഉണ്ട്. വിദ്യാലയത്തിന് സ്വന്തമായി ശുദ്ധജലമുള്ള കിണർ ഉണ്ട്. കൂടാതെ വാട്ടർ കണക്ഷനും ഉണ്ട്.റാംപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാലയത്തിൽ കുട്ടികൾക്കായി കരാട്ടെ ക്ലാസുകൾ നടത്തുന്നുണ്ട്.
 
[[:പ്രമാണം:IMG-20220110-WA0095.jpg|IMG-20220110-WA0095.jpg]]
 
കൂടാതെ ഈവിദ്യാലയത്തിലെ പൂർവ അധ്യാപകൻ ശ്രീ പരമേശ്വരൻ മാസ്റ്റരുടെ കീഴിൽ വോളിബാൾ  പരിശീലനം  നൽകുന്നു.
 
യോഗ ക്ലാസുകളും കൃത്യമായി  നടന്നു വരുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==മുൻ സാരഥികൾ==
{| class="wikitable"
|+
!'''ക്രമ നമ്പർ'''
!'''പേര്'''
!'''കാലാവധി'''
|-
|'''1'''
|'''ഇ.എ.സുബ്രഹ്മണ്യൻ'''
|'''1.6.1964 - 31.5.1966'''
|-
|'''2'''
|'''പി.കെ.മുരളീധരൻ'''
|'''13.6.1966 - 30.4.2003'''
|-
|'''3'''
|'''പി.കെ.ധർമരാജൻ'''
|'''10.8.66 -31.3.67'''
'''12.6.67 -31.3.1996'''
|-
|'''4'''
|'''പി.കെ.പുഷ്പാവതി'''
|'''16.7.65 - 31.3.1991'''
|-
|'''5'''
|'''എം.കെ.സുമംഗളം'''
|'''19.6.64 - 9.4.2000'''
|-
|'''6'''
|'''കെ.ജി.രമണി'''
|'''13.6.66-31.3.2000'''
|-
|'''7'''
|'''പി. വി.കുട്ടികൃഷ്ണൻ'''
|'''7.8.67 - 31.3. 2001'''
|-
|'''8'''
|'''പി.കെ.പരമേശ്വരൻ'''
|
|-
|'''9'''
|'''വി.എസ്.രമാദേവി'''
|'''1.1.1970 -30.4.2004'''
|-
|'''10'''
|'''വി.വി.അംബിക'''
|
|-
|'''11'''
|'''ഷിയ പി.ടി.'''
|'''5.6.2000 - 31.3.2020'''
|}


== ചരിത്രം ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോ.മനു. പി.വിശ്വം    -  ഓർത്തോ പീ‍ഡിക് സർജൻ


== ഭൗതികസൗകര്യങ്ങള്‍ ==
ഡോ.ജിതിൻ ഷാജി  -  എം.ബി.ബി.എസ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സന്ദീപ്                    -  മാനേജർ - ഫെഡറൽ ബാങ്ക്


==മുന്‍ സാരഥികള്‍==
പി.എ.സുരേഷ്            -എ.എക്സ്.ഇ. -കെ.സ്.ഇ.ബി.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
ഡോ.ജിഷ ഷാജി        ബി.എ.എം.എസ്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
സ്കൂൾ കയ്യെഴുത്തു മാസിക "ശാസ്ത്ര രശ്മി " അഖില കേരള അടിസ്ഥാനത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1977ഇൽ സംഘടിപ്പിച്ച മത്സരത്തിൽ  രണ്ട് ഒന്നാം സമ്മാനങ്ങൾ നേടുകയുണ്ടായി.1979  - 80 അധ്യയന  വർഷത്തിൽ  യുറീക്ക വിജ്ഞാനപരീക്ഷയിൽ സംസ്ഥാനതലത്തിൽ ഉന്നത സ്ഥാനം നേടാൻ പൂർവ വിദ്യാർത്ഥിയായ ശ്രീ. മനു. പി. വിശ്വത്തിന് സാധിച്ചിട്ടുണ്ട്. പൂർവ വിദ്യാർഥികളായ ജോസ് എം. എഫ്., സന്ദീപ്. കെ. എസ്, ഫഹദ്. പി. കെ. എന്നിവർക്ക് യു. എസ്. എസ്. സ്കോളർഷിപ്  ലഭിച്ചിട്ടുണ്ട്.
എസ്. എസ്. എ യുടെ ഭാഗമായി നടത്തിയ ചലച്ചിത്ര ആവിഷ്ക്കരണത്തിൽ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡ് പൂർവ വിദ്യാർഥിയായ ഷാരുൺ സി. എസ്. ന് ലഭിച്ചു. ന്യൂ മാത്‍സ് ഗണിത ശാസ്ത്ര പരീക്ഷയിൽ ശങ്കർ രാജ്. പി. ബി., അർജുൻ വി എസ്, അനന്തൻ. ഒ. എ എന്നിവർ സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.206837,76.213159|zoom=18}}
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342907...1657937" എന്ന താളിൽനിന്ന് ശേഖരിച്ചത്