"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/മഹാമാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരികൾ


എങ്ങുനിന്നു എങ്ങനെയോ പിറവിയെടുത്തല്ലോ?
മനുഷ്യരിൽ മരണഭീതി ഉയർത്തിയല്ലോ?
പ്രകൃതിയെ നിശ്ശബ്ദയാക്കി
ലോകത്തെ മുൾമുനയിൽ നിർത്തും ദുരന്തമോ നീ ?
കടൽക്ഷോഭവും പ്രളയവും നേരിട്ട നമ്മൾ
കൊറോണയാം നിന്നെയും തുരത്തിടും...
കൊറോണയാം നിന്നെയും തുരത്തിടും.

 

നന്ദു. എസ്
9 B ഗവൺമെൻറ് എച്ച് എസ് എസ് ,ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത