"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ= നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43044
| ഉപജില്ല= തിരുവനന്തപുരം നോർത്ത്
| ഉപജില്ല= തിരുവനന്തപുരം നോർത്ത്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 40: വരി 40:
| color=  2
| color=  2
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:24, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

വായുവോ ധാരയോ പൂഴിയോയെന്നില്ലാ തങ്ങുനാശം വിതയ്ക്കുന്നു മാനുഷർ .
 പുഴയോ നദിയോയങ്ങുകൺമറയത്തായ്
 അവിടങ്ങുമിതാ കൂറ്റൻ കെട്ടിടങ്ങൾ.
കിളികൾതൻ കളകളാരവങ്ങൾ നിലച്ചിരിപ്പൂ
കാടും ചെടിയും മാനുഷ കെെകളാ‍ൽ
 ചെത്തിയപ്പോൾ ഇല്ലാതായിരിപ്പൂ അവർ;
പ്രകൃതി തൻ രമണീയ നാദങ്ങൾ.
എങ്ങോപോയ് മറഞ്ഞിരിപ്പൂ മനുഷ്യത്വം
കഴുകനെ പോലവൻ ധനത്തിനുപിന്നാലെ
ചീറിപ്പായുന്നു ചുറ്റുമൊന്നും കാണാതെ
 ഈ ലോകമിതെത്ര കാണണം?
ഗോളമീ പ്രകൃതിയേ‍ൽക്കുന്ന പ്രഹരം
 നമുക്കുതൻ വിപത്തെന്നോർക്കുക
പടുത്തുയർത്തുക നമ്മുടെ പരിസ്ഥിതിയെ
വീണ്ടെടുക്കുകയാസൗന്ദര്യമാധുരിയെ.
പ്രകൃതിതൻ അമ്മയാണു മാലോകരേ ,
അമ്മയെ കാക്കുക തൻ ദൗത്യവും .
കെെ കോ‍ർത്തിടാമീ ഭൂമിയെ കാത്തിടാൻ
 ശബ്ദമുയർത്തിടാമീ ഭൂമിയെ വീണ്ടെടുക്കാൻ.
 കാടും കാട്ടരുവികളും പുന:സൃഷ്ടിക്കാം
 വാടിയ ചെറുജീവനുകളെ തൊട്ടുണർത്താം
അല്ലെങ്കിലൊരു സമഗ്ര വിനാശത്തിനു
നാം തന്നെ കാരണമാകുമെന്നോ‌‍ർക്കു
 

ആൻസി എച്ച് വർഗ്ഗീസ്
XII A നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത