"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ കൊറോണക്കെതിരെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:43, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണക്കെതിരെ...      


ചൈനയിൽ കൊണ്ടുപിടിച്ച കൊറോണ വൈറസ് ഇന്ന് ലോകത്തെ ആകമാനം ഭയത്തിൽ ആഴത്തിരിക്കുകയാണ് .ഇതിനെതിരെ ഇതുവരെയും മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതു മനുഷ്യരെ ഏറെ ഭയപെടാൻ .കോവിഡ് -19 എന്ന പേരിൽ ഇന്ന് ലോകത്തെ ഭയപ്പെടുത്തുന്ന ഈ രോഗം ആയിരക്കണക്കിന്നു മനുഷരുടെ ജീവൻ എടുത്തു.പല ബോധവത്കരണവും ഇതിനെതിരെ നമ്മുക് കിട്ടിട്ടുണ്ട്. വിദേശത്തുനിന്നു വന്ന ആളിൽ നിന്ന് രോഗം ഇന്ത്യ കാരിൽ എത്തിയതോടെ ജനങ്ങൾ ഭയപെടാൻ തുടങ്ങി . നിപാകെതിരെ പോരാടിയ നമ്മൾ ഇന്ന് കൊറോണ കു എതിരെയും പോരാടുന്നു.നമ്മുടെ പ്രെകൃതിയെ നാശയത്തിൽ താഴ്ത്താൻ കഴിയുന്ന ഈ വൈറസിനെ ചെറുക്കാൻ ഇന്ന് ലോകം ഒറ്റ കെട്ടായി നില്കുന്നെ. മനുഷ്യരാശിയെ കൊന്നൊടുക്കാൻ കഴിയുന്ന ഈ വൈറസിനെ ചെറുക്കാൻ എല്ലാവരും ഒറ്റ കെട്ടായി നിന്നെ പറ്റു .ഇപ്പോൾ മൃഗങ്ങളിലും ഇതു കണ്ടെത്തി .അങ്ങനെ ഈ വൈറസ് മനുഷ്യരെ മാത്രമല്ല മൃഗങ്ങളിലും ബാധിക്കുംവന്നു മനസ്സിലായി . ഇതിനെതിരെ പോരാടാൻ സാമുഹിക അകലവും വ്യക്തി ശുചിത്വവും നമ്മൾ പാലികണം .സമൂഹത്തിൽ നിന്ന് അകന്നു നില്കുന്നത് വഴി സാമുഹിക വ്യാപനം നമ്മുക് കുറക്കാൻ സാദിക്കും. സമ്പർക്കം കൊട് ഉണ്ടാകുന്ന ഈ അസുഖം മാറ്റാൻ ഈ ഒരു വഴി മാത്രമേ നമ്മുക് നിലവിൽ ഉള്ളു .വെക്തി ശുചിത്വം പുറമെ നമ്മൾ പരിസ്ഥിതി ശുചിത്വവും പാലിക്കണം .ചെറിയ പണിയില്ലയോ ചുമ്മായിലോ തുടങ്ങി ഷൊസതടസം ഉണ്ടായി അവസാനം മരണത്തിൽ ചെന്ന് നിൽക്കുന്ന അതിഭീകരമായ ഒരു രോഗമാണ് ഏതു. വീടിനു പുറത്തിറങ്ങരുതെന്ന് കർഷിയാനമായി എല്ലാവരേയും വിലക്കി. അത്യാവശ്യത്തിനു ഇറങ്ങുന്നവർ ഒരു മാസ്ക് ധരിക്കണം എന്നും സാനിറ്റിസ്റ്റ് കൈയിൽ കരുതാൻ എന്നും നിർദേശ്യം നല്കിട്ടുണ്ട്.സർക്കാരും പോലീസുകാരും അതി കർഷയാണമായി നിർദ്ദേശ്യങ്ങളും ഗാനങ്ങൾക്കു നല്കിരിക്കുന്നത്.ഏതു പാലിക്കാത്തവർക്കെതിരെ നടപടികളും എടുക്കുന്നുണ്ട്.ഒരു മരുന്നു കൊണ്ടുപിടിച്ച ഈ രോഗത്തെ ചെറുക്കാൻ വേറെ മാര്ഗങ്ങളൊന്നും തന്നെ എല്ലാ.അത് കൊണ്ട് ഗാനഗല്ക് ഏതു പാലിക്കണം നിർബദ്ധിതരാകുന്നു. ഇല്ലേലും ഇതിനെ പറ്റിയുള്ള അബകടം മനസിലായി മനുഷ്യരെ ഇനിയും ഉണ്ട്.പുറത്തിറങ്ങി നാടകളെന്ന നിർദേശ്യം ലെഗിച്ചു പുറത്തിറങ്ങരുതെന്ന് നടന്നു രോഗം പാടത്തുന്നവർ ഏറെയാണ്. മരണമെന്ന വിപത്തും ഇതിനു പുറകിൽ ഉണ്ടെന്നു ആരും ഓർകുന്നില്ല മരണപെട്ടുകഴിഞ്ഞാൽ ബാദുകാർക് നേരിട്ട് ശവ സംസ്കാര പങ്കെടുക്കാൻ പോലും സാധിക്കില്ല .എന്നിങ്ങനെ അതി ദാരുണ മായാ ദൃശ്യങ്ങൾക് നമ്മൾ സാക്ഷികളാകെഡി വരുമെന്ന കാര്യം ജനങ്ങൾമറക്കുന്നു. നഴ്സുമാരും ഡോക്ടർ മാറും പോലീസുകാരും സർക്കാരും അതി ശക്തമായി തന്നെ പ്രേവര്തികുന്നു.അസുഖം ബാധിച്ചവരെ ശുശ്രുഷിച്ചു രോഗികളായവരും മരണപെട്ടുകഴിഞ്ഞാൽ വരും മായാ നഴ്‌സുമാരെ നമ്മൾ അനുസ്മരിക്കണം.എല്ലാവരും ഇതിനോട് സഹകരിച്ചാൽ നമ്മുക് ഇതിനോട് ചെറുക്കാൻ സാദിക്കും.സ്വന്തം കുടുംബത്തെ പോലും വീട് നിന്ന് നമ്മൾക്കു വേണ്ടി പ്രേവര്തിക്കുന്നവരെ നമ്മൾ ഒരിക്കലും മറക്കരുത്.


മേഖ പീറ്റർ
11A സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം