"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കലാ കായിക രംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .സബ്‌ജില്ലാതല കായിക മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഓവറാൾകിരീടം ലഭിച്ചുകൊണ്ടിരിക്കുന്നു.രണ്ടു കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്ന ചിട്ടയായ പരിശീലനത്താൽ ജില്ലാ   സംസ്ഥാന കായികമേളകളിലും നിരവധി കുട്ടികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
 
കലാരംഗത്തും സബ്‌ജില്ല ജില്ല സംസ്ഥാന കലോൽത്സവങ്ങളിലും നിരവധി കുട്ടികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട് .ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിന് ഓവറാൾ കിരീടം ലഭിച്ചിട്ടുണ്ട് .

10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കലാ കായിക രംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .സബ്‌ജില്ലാതല കായിക മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഓവറാൾകിരീടം ലഭിച്ചുകൊണ്ടിരിക്കുന്നു.രണ്ടു കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്ന ചിട്ടയായ പരിശീലനത്താൽ ജില്ലാ   സംസ്ഥാന കായികമേളകളിലും നിരവധി കുട്ടികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

കലാരംഗത്തും സബ്‌ജില്ല ജില്ല സംസ്ഥാന കലോൽത്സവങ്ങളിലും നിരവധി കുട്ടികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട് .ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിന് ഓവറാൾ കിരീടം ലഭിച്ചിട്ടുണ്ട് .