"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഒാസോണ്‍ ദിനം ആചരിച്ചു തൊളിക്കോട് :ഭൂമിയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/പ്രാദേശിക പത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഒാസോൺ ദിനം ആചരിച്ചു | |||
തൊളിക്കോട് :ഭൂമിയ്ക്ക് തണലായി ഗവ .എച്ച് എസ് എസ് തൊളിക്കോട് | തൊളിക്കോട് :ഭൂമിയ്ക്ക് തണലായി ഗവ .എച്ച് എസ് എസ് തൊളിക്കോട് സ്കൂൾ വിദ്യാർത്ഥികൾ.ഒാസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളെ അറിയിച്ചു കൊണ്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും എെ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. | ||
സ്കൂൾ മികവുൽസവം ഏപ്രിൽ രണ്ടാം തീയതി തൊളിക്കോട് ജംഗ്ഷനിലുള്ള ലൈബ്രറി ഹാളിൽ വച്ചു നടന്നു.പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കുട്ടികൾ കഴിഞ്ഞ അധ്യയന വർഷത്തെ മികവുകൾ അവതരിപ്പിച്ചു.കുട്ടികളുടെ കരാട്ടേ ,തായ്ക്കോണ്ട അവതരണങ്ങൾ മികച്ചതായിരുന്നു. | |||
<!--visbot verified-chils-> | |||