"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്= virus <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gtupspathippally (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  virus       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈറസ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 10: വരി 10:
അയൽരാജ്യത്തുണ്ടായ മഹാമാരിയിന്നിതാ
അയൽരാജ്യത്തുണ്ടായ മഹാമാരിയിന്നിതാ
നമ്മുടെ നാട്ടിലുമെത്തിയത്രെ
നമ്മുടെ നാട്ടിലുമെത്തിയത്രെ
നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ്
നമ്മുടെ നാടിന്റെ സംരക്ഷണത്തിനായ്
സർക്കാരീ തീരുമാനത്തിലെത്തി
കുുട്ടികളാം ‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾ ഈ വാർത്ത കേട്ടതും
ആനന്ദത്തോടങ്ങു വീട്ടിലെത്തി
ഇനിയുള്ള ഓരോ നിമിഷവും നമ്മൾ
ജാഗ്രതയോടിരിക്കണമത്രെ
കൂട്ടുകാരൊത്ത് കളിക്കരുത്
വീടിനു വെളിയിൽ പോകരുത്
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
സോപ്പിട്ടു വൃത്തിയായി കഴുകിടേണം
ടി വി തുറന്നാലും പത്രങ്ങൾ വായിച്ചാലും
കൊറോണ വൈറസിന്റെ വാർത്ത മാത്രം
കൊറോണ വൈറസിനെതിരെ പൊരുതാൻ
ആരോഗ്യപ്രവർത്തകർ കൂടെയുണ്ട്
നാട്ടിലിറങ്ങി നടക്കും മനുഷ്യരെ
തിരുത്തിയകററുവാൻ പോലീസുകാർ
നാമെല്ലാം ജാഗ്രതയോടിരുന്നാൽ
ഈ വൈറസിനെ ഇല്ലാതാക്കാം.
</poem> </center>
{{BoxBottom1
| പേര്= കീർത്തന ബിജു
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ് ട്രൈബൽ യൂ പി എസ് പതിപ്പള്ളി,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=29209
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ഇടുക്കി
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=abhaykallar|തരം=കവിത}}