"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= അയിര,      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= അയിര,      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44044
| ഉപജില്ല =പാറശാല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല =പാറശ്ശാല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

14:47, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

Covid-19 പടരുന്ന ഈ കാലഘട്ടത്തിൽ ശുചിത്വം എന്നത് ഏറ്റവും
അത്വാവശ്വ ഘടകമാണ്. വീടും പരിസരവും വ‍ൃത്തിയായി
സൂക്ഷിക്കേണ്ടതാണ്. വ‍ൃത്തിയില്ലാതെ വീടും പരിസരവും
അലഷ്യമായി ഇട്ടിരുന്നാൽ കൊറോണ പടരുന്നത് അധികമാകും.
അതുകാരണം കൊറോണ അവിടുത്തെ ഏല്ലാപേർക്കും വ്യാപിക്കും.
ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിൽ നാം പ്രായോഗികമാക്കണം.
എന്നാലെ ഈ മഹാമാരിയിൽ നിന്നും നമുക്ക് വിമുക്തി ലഭിക്കൂ.
ശുചിത്വമില്ലാതായാൽ രോഗം പടരു്ന്നത് ഒരുമനുഷ്യനിൽ നിന്നും,
ഒരു കുടുംബത്തിലേക്കും, ഒരു കുടുംബത്തിൽനിന്നും സമൂഹത്തിലേക്കും
രോഗം പടരുന്നു.അങ്ങനെ രോഗികൾ സമൂഹത്തിൽ കൂടുന്നു.
ശുചിത്വത്തോടെ ജീവിച്ച് നമുക്ക് ഒരു നല്ല തലമുറയെ വാർത്തെടുക്കാം.
ശുചിത്വത്തോടെ ജീവിക്കൂ,കൊറോണയെ നേരിടാം.

അഭിജിത്ത്.ബി .എം
9 B അയിര,
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം