"എസ്എച്ച് ഇഎം എൽ പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S H EM LPS Paippadu}}
{{prettyurl|S H E M LPS Paippadu}}


{{Infobox School  
{{Infobox School  
വരി 13: വരി 13:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=0471 2962442
|സ്ഥാപിതവർഷം=1990
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= എസ്.എച്ച്.ഇ.എം എൽ.പി.എസ് പായിപ്പാട്
|പോസ്റ്റോഫീസ്=പള്ളി ക്കാച്ചിറ
|പോസ്റ്റോഫീസ്=പള്ളിക്കച്ചിറ
|പിൻ കോഡ്=686537
|പിൻ കോഡ്=686537
|സ്കൂൾ ഫോൺ=0471 2962442
|സ്കൂൾ ഫോൺ=0471 2962442
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പായിപ്പാട്
|വാർഡ്=6
|വാർഡ്=6
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ബ്ലോക്ക് പഞ്ചായത്ത്= മാടപ്പള്ളി
|ഭരണവിഭാഗം=എൽ.പി
|ഭരണവിഭാഗം= അൺ എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം = എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 50: വരി 50:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ അന്നമ്മ എം
 
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ അന്നമ്മ എം
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ അന്നമ്മ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു പീതാംബരൻ
|പി.ടി.എ. പ്രസിഡണ്ട്=ബിനു പീതാംബരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്= റോജി ജോർജ്
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=33360_SchoolPhoto.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}  
}}  


കോട്ടയം റവന്യൂ ജില്ലയിൽ, കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട്  കൊച്ചുപളളിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
1990 ജൂൺ മൂന്നിന് പായിപ്പാട് കൊച്ചു പള്ളിയിലെ ലൂർദ് മാതാ പാരിഷ്ഹാളിൽ S.H.E.M L P  സ്കൂൾ ആരംഭിച്ചു . പ്രഥമ അധ്യാപിക Sr.Teena Jose ആയിരുന്നു. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളിൻറെ ലക്ഷ്യം ജാതിമതഭേദമന്യേ എല്ലാവർക്കും ഈ സ്കൂളിൽ പ്രവേശനം ഉണ്ട്.1993 ക്ലാസ് 1 ആരംഭിച്ചു 2003 സ്കൂളിന് അംഗീകാരം ലഭിച്ചു .2005 -2006 സ്കൂൾ കെട്ടിടത്തിൽ പുതിയ ബ്ലോക്ക് നിർമ്മിച്ചു. 2006 -2007 കമ്പ്യൂട്ടർ റൂം സ്ഥാപിച്ചു .2013 _ ൽ ഓപ്പൺ സ്റ്റേഡിയം നിർമിച്ചു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
വാഹനസൗകര്യം ഉള്ള സ്ഥലത്താണ് സ്കൂൾ .സ്വന്തമായി സ്കൂളിൽ ഒരു വാഹനം ഉണ്ട്. കോൺക്രീറ്റ് കെട്ടിടമാണ് ക്ലാസ് റൂം, കമ്പ്യൂട്ടർ റും, സ്മാർട്ട് ക്ലാസ് റൂം, എന്നിവ ടൈൽ പാകി വൃത്തിയുള്ളതാണ് .ലൈബ്രറി ,ലാബ്, പ്ലേഗ്രൗണ്ട് ജലലഭ്യത എന്നിവയും നല്ല രീതിയിൽ ഉണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
സംഗീതം, നൃത്തം, കായിക വിദ്യാഭ്യാസം.
എൻ.സി.സി.
ക്ലബ്ബുകൾ സ്പോർട്സ് ക്ലബ്ബ് ,നേച്ചർ ക്ലബ്ബ്
* ബാന്റ് ട്രൂപ്പ്.
*
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*
*  
*  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മുൻ സാരഥികൾ==
Re.Sr ടീന ജോസ് എസ് .എച്ച് .  പ്രഥമ പ്രധാന അധ്യാപിക  Re.Sr. ജെയിൻ എസ് എച്ച് . പ്രധാന അദ്ധ്യാപികമാർ -  Re. Sr.സലോമി എസ്. എച്ച് , Re.Sr.എൽ സി റോസ് എസ്.
എച്ച്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ദിലീപ്-(IFSC),അജിൻ ഓമനക്കുട്ടൻ( എഞ്ചിനീയർ -രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു),ജോർജ് (ഡോക്ടർ), അജിത്ത് (ഡോക്ടർ) ജോയൽ  (ഡോക്ടർ), സൈറ (ആർക്കിടെക്ട് ), സെബിൻ , ഷെറിൻ  മീനു  (സോഫ്റ്റ്‌വെയർ എഞ്ചിനീയേർസ്),ചിഞ്ചു (മനോരമ ന്യൂസ് റീഡർ)
==മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി സെൻറ് മാത്യൂസ് പ്രൊവിൻസിലെ തിരുഹൃദയ സന്യാസിനികൾ ആണ് ഈ സ്കൂൾ നടത്തുന്നത് . പ്രൊവിൻഷ്യൽ സുപ്പീരിയർ ആണ് ഇതിൻറ മാനേജർ. പായിപ്പാട് തിരുഹൃദയ മഠത്തിലെ സുപ്പീരിയറാണ് ഇതിന്റ ലോക്കൽ മാനേജർ . കാലാനുസൃതമായി സ്കൂളിൻറെ നവീകരണത്തിന് മാനേജ്മെൻറ് ഭാഗത്തുനിന്നും വേണ്ട സഹായ സഹകരണങ്ങൾ നൽകിവരുന്നു.
==അംഗീകാരങ്ങൾ==
2019 -2020 ലെ  ഏഷ്യാ സ്കോളർഷിപ്പ് ടോപ് സ്കോളർ അവാർഡ് ലഭിച്ചിട്ടുണ്ട്.
==വഴികാട്ടി==
==വഴികാട്ടി==
 
കവിയൂർ- ചങ്ങനാശ്ശേരി പാതയ്ക്ക് സമീപം കൊച്ചുപള്ളി _കോട്ടമുറി പാതയിൽ നിന്നും  600 മീറ്റർ  ദൂരത്തിൽ ലൂർദ് മാതാ പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു
<!--visbot  verified-chils->
----
{{#multimaps: 9.423581565613164, 76.57956006172117| zoom=18 }}
<!--visbot  verified-chils->-->
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205327...1642683" എന്ന താളിൽനിന്ന് ശേഖരിച്ചത്