"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പോരാട്ടം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പോരാട്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19എന്ന വൈറസ് ലോകം മുഴുവൻ ഒരു മഹാമാരിയായ് പടർന്ന് പിടിക്കുപോൾ നമുക്ക് ഓരോരുത്തർകും അതിനെതിരെ പോരാടാൻ എൻതൊക്‌ക ചെയ്‌യാൻ കഴിയും എന്ന് നോക്കാം | കോവിഡ് 19എന്ന വൈറസ് ലോകം മുഴുവൻ ഒരു മഹാമാരിയായ് പടർന്ന് പിടിക്കുപോൾ നമുക്ക് ഓരോരുത്തർകും അതിനെതിരെ പോരാടാൻ എൻതൊക്‌ക ചെയ്‌യാൻ കഴിയും എന്ന് നോക്കാം. പുറത്ത് പോയിട്ട് വരുന്ന സമയത്തും മറ്റു വസ്തുക്കളിൽ സ്പർശിച്ച ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക. പൊതുനിരത്തിൽ തുപ്പുന്ന ശീലം ഒഴിവാക്കുക. ഭക്ഷണാവശിഷ്‌ടങൾ പരിസരത്ത് വലിച്ച് എറിയാതിരികുക.ചുമയ്‌ക്കുപോഴും തുമ്‌മുപോഴും നാപ്‌കിനോ ടിഷ്യൂവോ ഉപയോഗിച്ച് വായ് പൊതതിപിടിക്‌കുക.ഇങ്ങനെ ഉപയോഗികുന്ന നാപ്കിനുകൾ നശിപ്പിച്ച് കളയുക.ആവശ്യം ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കാതിരിക്‌കുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ആവശ്യം ഇല്ലത്‌ത സാധനങ്ങൾ നശിപ്പിച്ചു കളയുകയുകയും ചെയ്യുക.കഴിവതും ഈ നാളുകളിൽ രോഗ പ്രതിരോധ ശക്തി നൽകുന്ന ഭക്ഷണങ്ങൾ ആഹാരതതിൽ ഉൽപ്പെടുതതുക.രോഗം ബാധിച്ചവരുമായ് അടുത്ത്‌ഇടപഴകാതിരികകുക.ഇടപഴകേൺട സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമായും ഉപയോഗിക്‌കുക.പ്രധാനമായും മരുന്ന് കണ്ട്പിടിയ്‌കാതത ഈ വൈറസിനെതിരെ വ്യക്തിശുചിത്വം പാലിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം നമ്മൾ അനുസരികുകയും ചെയ്യുക എന്നത് തന്നെ ആണ് ഈ വൈറസിനെ ലോകത്തിൽനിനനും തുരത്താൻ ഉള്ള മാർഗങ്ങൾ . കൂട്ടുകാരെ എല്ലാവർകും കോവിഡ്19നെതിരെ പോരാടാം . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിഷേക് എ .എ | | പേര്= അഭിഷേക് എ .എ | ||
വരി 18: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പോരാട്ടം
കോവിഡ് 19എന്ന വൈറസ് ലോകം മുഴുവൻ ഒരു മഹാമാരിയായ് പടർന്ന് പിടിക്കുപോൾ നമുക്ക് ഓരോരുത്തർകും അതിനെതിരെ പോരാടാൻ എൻതൊക്‌ക ചെയ്‌യാൻ കഴിയും എന്ന് നോക്കാം. പുറത്ത് പോയിട്ട് വരുന്ന സമയത്തും മറ്റു വസ്തുക്കളിൽ സ്പർശിച്ച ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക. പൊതുനിരത്തിൽ തുപ്പുന്ന ശീലം ഒഴിവാക്കുക. ഭക്ഷണാവശിഷ്‌ടങൾ പരിസരത്ത് വലിച്ച് എറിയാതിരികുക.ചുമയ്‌ക്കുപോഴും തുമ്‌മുപോഴും നാപ്‌കിനോ ടിഷ്യൂവോ ഉപയോഗിച്ച് വായ് പൊതതിപിടിക്‌കുക.ഇങ്ങനെ ഉപയോഗികുന്ന നാപ്കിനുകൾ നശിപ്പിച്ച് കളയുക.ആവശ്യം ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കാതിരിക്‌കുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ആവശ്യം ഇല്ലത്‌ത സാധനങ്ങൾ നശിപ്പിച്ചു കളയുകയുകയും ചെയ്യുക.കഴിവതും ഈ നാളുകളിൽ രോഗ പ്രതിരോധ ശക്തി നൽകുന്ന ഭക്ഷണങ്ങൾ ആഹാരതതിൽ ഉൽപ്പെടുതതുക.രോഗം ബാധിച്ചവരുമായ് അടുത്ത്‌ഇടപഴകാതിരികകുക.ഇടപഴകേൺട സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമായും ഉപയോഗിക്‌കുക.പ്രധാനമായും മരുന്ന് കണ്ട്പിടിയ്‌കാതത ഈ വൈറസിനെതിരെ വ്യക്തിശുചിത്വം പാലിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം നമ്മൾ അനുസരികുകയും ചെയ്യുക എന്നത് തന്നെ ആണ് ഈ വൈറസിനെ ലോകത്തിൽനിനനും തുരത്താൻ ഉള്ള മാർഗങ്ങൾ . കൂട്ടുകാരെ എല്ലാവർകും കോവിഡ്19നെതിരെ പോരാടാം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം