|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| |തലക്കെട്ട്=<font color="blue"> '''എന്റെ ചിന്തകൾ ''' </font>
| |
| | color=3
| |
| }}
| |
|
| |
|
| <font color="black">
| |
| <center> <poem>
| |
| കൂട്ടിലകപ്പെട്ട പക്ഷി നീ , നിൻസ്വാതന്ത്രം ആരു കവർന്നു ?
| |
| ഒന്നു പാറി പറക്കുവാൻ മോഹമില്ലേ നിനക്ക് നിൻ ചിറകുകൾ ആരു തകർത്തു ?
| |
| കൂട്ടിൽ കിടന്നു നീ എത്രയോ വിലപിച്ചു നിൻ കൂട്ടുകാരോടൊത്ത് പാറി പറക്കുവാൻ .
| |
| ശയ്യാവലംബിയായ മനുഷ്യാ നീ എത്രയോ വിലപിച്ചിട്ടു ണ്ടാകണം .
| |
| ഈ പുറംലോകം ഒന്നു കാണുവാൻ പാദങ്ങളറ്റ മർത്യാ നീ എത്ര കൊതിച്ചിട്ടു ണ്ടാകണം.
| |
| ഈ പുറംലോകം ഒന്നു കാണുവാൻ എല്ലാ അനുഗ്രഹവും നിറഞ്ഞ മനുഷ്യാ നീ
| |
| ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ ദുഃഖാർത്തരെ ?
| |
| ഇതാ ചിന്തിച്ചീടുക നീ എല്ലാം തകർത്ത ഈ മഹാമാരിയെ .
| |
| ചിന്തിച്ചീടുക നിൻ സഹജീവികളെ നീട്ടുക നീ നിൻ സ്നേഹ കരങ്ങൾ .
| |
| വരൂ നമുക്ക് കൈകോർക്കാം ഒന്നിച്ചൊന്നായ് പ്രവർത്തിക്കാം .
| |
| കൊറോണ എന്ന ഈ മഹാമാരിയെ തകർത്തീടാം.
| |
| വീണ്ടെടുക്കാം നമുക്ക് നമ്മുടെ ഇന്നലകളെ .
| |
| അനുഭവിച്ചീടാം നമുക്ക് നമ്മുടെ സ്വാതന്ത്രത്തെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അബ്ദുള്ള എൻ
| |
| | ക്ലാസ്സ്= 9 A.
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
| |
| | സ്കൂൾ കോഡ്= 44019
| |
| | ഉപജില്ല= കാട്ടാക്കട
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കഥ
| |
| | color=3
| |
| }}
| |