"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
Screenshot from 2022-02-01 16-07-02.png | Screenshot from 2022-02-01 16-07-02.png | ||
</gallery> | </gallery> | ||
<big><p align="justify">പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ച ഫലവൃക്ഷങ്ങൾ വീട്ടുവളപ്പിൽ നട്ട് ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് വീടിന് പരിസരപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി നടന്ന ചിത്രം വരയ്ക്കൽ,പരിസ്ഥിതി ദിന ക്വിസ് മത്സരം,പ്ലക്കാർഡ് നിർമാണം എന്നീ മത്സരങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു.</big> | |||
== പറവകൾക്ക് തെളിനീർകുടം == | == പറവകൾക്ക് തെളിനീർകുടം == | ||
| വരി 15: | വരി 16: | ||
<big><p align="justify">വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു.</big> | <big><p align="justify">വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു.</big> | ||
== ഹോം | == ലാബ് @ ഹോം == | ||
<gallery> | <gallery> | ||
Screenshot_from_2022-01-29_21-35-27.png | Screenshot_from_2022-01-29_21-35-27.png | ||
| വരി 22: | വരി 23: | ||
Screenshot_from_2022-02-01_16-29-18.png | Screenshot_from_2022-02-01_16-29-18.png | ||
</gallery> | </gallery> | ||
<big><p align="justify">കുട്ടികളുടെ ശാസ്ത്ര ഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ലാബ് @ ഹോം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൻ്റെ ഇടവേളകൾ ലാബിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നു.ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ സാമഗ്രികളാണ് വീട്ടിലെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള ലാബിൽ ഉള്ളത്. അവരവരുടെ പരിസരത്ത് ലഭ്യമായ പരീക്ഷണ സാമഗ്രികളാണ് ലാബിൽ ക്രമീകരിക്കുന്നത്. കുട്ടിശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതി താൽപര്യപൂർവ്വം ഏറ്റെടുത്തു. കുട്ടികൾക്കനുസരിച്ച പരീക്ഷണങ്ങളും ചെയ്യുകയും അവയുടെ വീഡിയോയും പരീക്ഷണ ക്കുറിപ്പും ഗ്രൂപ്പിൽ അയക്കുകയും ചെയ്യുന്നു</big> | |||
== കേരളപ്പിറവി ദിനം == | == കേരളപ്പിറവി ദിനം == | ||
<gallery> | <gallery> | ||
| വരി 27: | വരി 30: | ||
Screenshot_from_2022-02-02_12-00-45.png | Screenshot_from_2022-02-02_12-00-45.png | ||
</gallery> | </gallery> | ||
ചിത്രരചന,ഓപ്പൺ ക്വിസ് തുടങ്ങി | <big><p align="justify">കേരളത്തിന്റെയും മലയാളത്തിന്റെയും സ്നേഹം ചിത്രീകരിക്കുന്ന വ്യത്യസ്തമായ പരിപാടികളോടെ നവംബർ 1-ന് കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. ഗൂഗിൾ മീറ്റ് വഴി ചേർന്ന ദിനാചരണ യോഗത്തിൽ പിടിഎ പ്രസിഡണ്ട് റഷീദ്,ഹെഡ്മിസ്ട്രസ് സീന സി,ഷിജി പി എന്നിവർ സംസാരിച്ചു.ഭാഷാ ദിന സന്ദേശം മോളി പിഎം അവതരിപ്പിച്ചു.ഗൂഗിൾ ഫോം വഴി നടന്ന കേരള ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ചിത്രരചന,ഓപ്പൺ ക്വിസ് തുടങ്ങി പരിപാടികളും കേരളപ്പിറവിയുടെ ഭാഗമായി നടന്നു.</big><br> | ||
<big><font color=red>കേരളം കുട്ടികളുടെ വരയിൽ-</font color> [https://www.youtube.com/watch?v=N4rNHCA5Guk വീഡിയോ കാണാം]</big> | |||
<big>കേരളം കുട്ടികളുടെ വരയിൽ- [https://www.youtube.com/watch?v=N4rNHCA5Guk വീഡിയോ കാണാം]</big> | |||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
| വരി 129: | വരി 131: | ||
== ഓൺലൈൻ മത്സരം സമ്മാനവിതരണം == | == ഓൺലൈൻ മത്സരം സമ്മാനവിതരണം == | ||
<gallery> | <gallery> | ||
Screenshot_from_2022-02-08_21-15-55.png | |||
Screenshot_from_2022-01-29_21-40-51.png | Screenshot_from_2022-01-29_21-40-51.png | ||
Screenshot_from_2022-02-02_12-37-36.png | Screenshot_from_2022-02-02_12-37-36.png | ||