"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2013-14." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:

== വായന ദിനം ==
== വായന ദിനം ==
<gallery>
Screenshot_from_2022-02-08_15-20-39.png
Screenshot_from_2022-02-08_15-20-28.png
Screenshot from 2022-02-08 15-19-46.png
</gallery>
<big>വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെ പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ ന‍ൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,ലൈബ്രറി പ‍ുസ്‍തകങ്ങൾ എന്നിവ പ്രദർശിപ്പിച്ച‍ു.പ്രദർശനം പി.ടി.എ പ്രസിഡൻറ് സന്തോഷ് ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് പ്രസന്ന,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ, ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം,തുടങ്ങിയവയും നടന്നു</big>
== ശാസ്‍ത്രമേള ==
== ശാസ്‍ത്രമേള ==
<gallery>
<gallery>
വരി 35: വരി 43:
<big>2013 14 അധ്യയനവർഷത്തെ അതെ ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ റണ്ണറപ്പ് കിരീടം നേടി ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.ബാലുശ്ശേരിയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേള യിൽ പ്രത്യേക സ്റ്റാളുകൾ ഒരുക്കാൻ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു</big>

== വിഷൻ എൿസ്‍പോ ==
== എക്കോ പാർക്ക് ==
== എക്കോ പാർക്ക് ==
<gallery>
<gallery>