"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2013-14." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
Screenshot from 2022-02-07 13-27-04.png
Screenshot from 2022-02-07 13-27-04.png
Screenshot from 2022-02-07 13-27-09.png
Screenshot from 2022-02-07 13-27-09.png
Screenshot_from_2022-02-08_15-14-37.png
Screenshot_from_2022-02-08_15-14-30.png
</gallery>
</gallery>
<big>വർണബലൂണുകളും മിഠായികളും നൽകി നവാഗതരായ വിദ്യാർത്ഥികളെ സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു.വീടകങ്ങൾ വിട്ട് വിദ്യാലയത്തിൽ എത്തിയ ചില കുരുന്നുകൾ എങ്കിലും കരച്ചിൽ മാറ്റാൻ പാടുന്നുണ്ടായിരുന്നു.വാർഡ് മെമ്പർ തുമ്പറ ഭാസ്കരൻ ,പിടിഎ ഭാരവാഹികൾ കുട്ടികളെ സ്വീകരിക്കാൻ ഞാൻ രംഗത്തുണ്ടായിരുന്നു.നവാഗതരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ വിതരണം ചെയ്തു.പാഠപുസ്തക വിതരണം ഓണം പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ നിർവഹിച്ചു.</big>

വരി 25: വരി 27:

== വായന ദിനം ==
== വായന ദിനം ==
<gallery>
Screenshot_from_2022-02-08_15-20-39.png
Screenshot_from_2022-02-08_15-20-28.png
Screenshot from 2022-02-08 15-19-46.png
</gallery>
<big>വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെ പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ ന‍ൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,ലൈബ്രറി പ‍ുസ്‍തകങ്ങൾ എന്നിവ പ്രദർശിപ്പിച്ച‍ു.പ്രദർശനം പി.ടി.എ പ്രസിഡൻറ് സന്തോഷ് ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് പ്രസന്ന,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ, ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം,തുടങ്ങിയവയും നടന്നു</big>
== ശാസ്‍ത്രമേള ==
== ശാസ്‍ത്രമേള ==
<gallery>
<gallery>
വരി 33: വരി 43:
<big>2013 14 അധ്യയനവർഷത്തെ അതെ ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ റണ്ണറപ്പ് കിരീടം നേടി ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.ബാലുശ്ശേരിയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേള യിൽ പ്രത്യേക സ്റ്റാളുകൾ ഒരുക്കാൻ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു</big>

== വിഷൻ എൿസ്‍പോ ==
== എക്കോ പാർക്ക് ==
== എക്കോ പാർക്ക് ==
<gallery>
<gallery>
വരി 44: വരി 53:

== വാർഷികാഘോഷം ==
== വാർഷികാഘോഷം ==
<gallery>
Screenshot_from_2022-02-07_13-38-54.png
Screenshot_from_2022-02-07_13-40-33.png
Screenshot_from_2022-02-07_13-40-42.png
Screenshot_from_2022-02-07_13-40-54.png
</gallery>
<big><p align="justify">സ്കൂൾ വാർഷികാഘോഷം പ്രശസ്ത സിനിമ നടൻ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു.കാരന്തൂർ സി ടെക് കോളേജ് പ്രിൻസിപ്പാൾ ശശിധരൻ മുഖ്യാതിഥിയായിരുന്നു.മയിൽപീലി സ്കൂൾ പത്രം പ്രത്യേക പതിപ്പ് പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുള നിർവഹിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ .പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ,ക്ലബ്ബ് ഭാരവാഹികൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഒപ്പന ആന കോൽക്കളി  നാടോടിനൃത്തം സംഘനൃത്തം നാടൻ പാട്ട് നാടകം കം തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.</big>
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622998...1623687" എന്ന താളിൽനിന്ന് ശേഖരിച്ചത്