"ടി.ഡി. സദാശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ടി.ഡി. സദാശിവൻ.png|ലഘുചിത്രം|ടി.ഡി. സദാശിവൻ ]]
ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായിരുന്നു പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ. ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര
ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായിരുന്നു പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ. ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ ആശ്രയമായിരുന്നു. 1960 ൽ കെ.എസ്.ഇ.ബിയിൽ ക്ലാർക്കായി ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് അദ്ധ്യാപകനായി. മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പദവികൾ വഹിച്ച് 1993 ൽ സർവീസിൽ നിന്ന് വിരമിച്ചു.<ref>https://keralakaumudi.com/news/news.php?id=743723&u=obituary</ref><ref>https://keralabookstore.com/about-author/%E0%B4%9F%E0%B4%BF-%E0%B4%A1%E0%B4%BF-%E0%B4%B8%E0%B4%A6%E0%B4%BE%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D/2530/</ref>

08:27, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ടി.ഡി. സദാശിവൻ

ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായിരുന്നു പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ. ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ ആശ്രയമായിരുന്നു. 1960 ൽ കെ.എസ്.ഇ.ബിയിൽ ക്ലാർക്കായി ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് അദ്ധ്യാപകനായി. മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പദവികൾ വഹിച്ച് 1993 ൽ സർവീസിൽ നിന്ന് വിരമിച്ചു.[1][2]

കൃതികൾ

  • 'കേരളചരിത്രം നൂറ്റാണ്ടുകളിലൂടെ'
  • ഗുരുദേവ ദർശനം (തത്വചിന്ത)
  • ഗുരുദേവനും ഗൃഹസ്ഥ ശിഷ്യന്മാരും,
  • കേരള ചരിത്ര നിഘണ്ടു,
  • ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ
  • സ്റ്റേറ്റ് പ്രസിഡന്റ് ടി.എൻ. നടരാജൻ (ജീവചരിത്രം)
  • കൊല്ലത്തെ സ്വാതന്ത്ര്യ സമരസേനാനികൾ

പുരസ്കാരങ്ങൾ

  • സനാതന ആനന്ദധാം ആശ്രമത്തിന്റെ 2020 ലെ സനാതന ധർമ്മ പുരസ്കാരം
  • ഉപനിഷത്ത് വിദ്യാഭവൻ പുരസ്കാരം
  • ശ്രീഭാർഗവൻ വൈദ്യർ സ്മാരക ദാർശനിക പുരസ്കാരം

അവലംബം

"https://schoolwiki.in/index.php?title=ടി.ഡി._സദാശിവൻ&oldid=1619261" എന്ന താളിൽനിന്ന് ശേഖരിച്ചത്