"എസ് കെ വി എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/എൻറെ സങ്കടകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ദുരിതകാലത്തിനറുതി വരുത്തിടാൻ നീറുന്ന നെഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ദുരിതകാലത്തിനറുതി വരുത്തിടാൻ
നീറുന്ന നെഞ്ചുമായ് എൻ പ്രാർത്‌ഥന
ആ ദുരിതത്തിനറുതി വരുത്തിടാൻ
ദൈവമേ കാത്തിടണേ ലോകത്തെയൊക്കെ


ഇന്ത്യ അമേരിക്ക ഇറ്റലിഫ്രാൻസ്
ലോകരാജ്യങ്ങൾ നടുങ്ങിയ കാലം
ആ ദുരിതത്തിനറുതി വരുത്തിടാൻ
ഒരുമിക്കാം നമുക്ക് കൈകോർത്തിടാo
ഒരുപാട്  ജനങ്ങൾ പോയ് മറഞ്ഞു
കൊറോണയെന്നൊരു മഹാമാരിയാൽ
മാതൃഭൂമി തൻ  മടിത്തട്ടിൽ നിന്നകലാതെ
ലോകരെ ദൈവമേ കാത്തിടണേ

22:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം