"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അക്ഷരതെറ്റ് |
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/Activities എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/Activities എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
<div align=justify> | <div align=justify> | ||
== പഠന പ്രവർത്തങ്ങൾ== | == പഠന പ്രവർത്തങ്ങൾ== | ||
| വരി 47: | വരി 48: | ||
===ദുരിതാശ്വാസ പ്രവർത്തനം=== | ===ദുരിതാശ്വാസ പ്രവർത്തനം=== | ||
കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവുമായി ബന്ധപ്പെട്ട് നടന്ന | കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവുമായി ബന്ധപ്പെട്ട് നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്,എൻസിസി കുട്ടികളും മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എൻസിസിയുടെ നേതൃത്വത്തിൽ കുട്ടനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ആലപ്പുഴ കളക്ടർക്ക് നേരിട്ട് കൈമാറി. മാവേലിക്കര ഡി ഇ ഒ യുടെ നേതൃത്വത്തിൽ വെൺമണി എം.റ്റി. എച്ച്എസ് സ്‌കൂൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ സ്‌കൂൾ ജീവനക്കാർ പങ്കെടുത്തു. | ||
===കായിക മൽസരങ്ങൽ=== | ===കായിക മൽസരങ്ങൽ=== | ||
| വരി 77: | വരി 78: | ||
===വാർഷിക ദിനാഘോഷം=== | ===വാർഷിക ദിനാഘോഷം=== | ||
ഫെബ്രുവരി രണ്ടാം തീയതി സ്കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിനു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തിലുള്ള സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പിന്റെയും, പഠനോത്സവത്തിന്റെയും ഉദ്ഘാടനവും നടന്നു. പ്രശസ്ത സീരിയൽ നടി സീമ ജി നായർ സൗജന്യ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച കുട്ടികളേയും അതിന് തയ്യാറെടുപ്പിച്ച ആധ്യാപകരേയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളേയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്തമായ ഇനങ്ങൾ കൊണ്ട് കുട്ടികളുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവതരിപ്പിക്കപ്പെട്ടു | |||