"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
അക്ഷരതെറ്റ്
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/Activities എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/Activities എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<div align=justify>
<div align=justify>
== പഠന പ്രവർത്തങ്ങൾ==
== പഠന പ്രവർത്തങ്ങൾ==
വരി 47: വരി 48:


===ദുരിതാശ്വാസ പ്രവർത്തനം===
===ദുരിതാശ്വാസ പ്രവർത്തനം===
  കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവ‌ുമായി  ബന്ധപ്പെട്ട് നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്,എൻസിസി കുട്ടികളും മാനേജ്മെൻറിലെ നേത‌ൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എൻസിസിയുടെ നേതൃത്വത്തിൽ കുട്ടനാട്ന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ആലപ്പുഴ കളക്ടർക്ക് നേരിട്ട് കൈമാറി. മാവേലിക്കര ഡി ഇ ഒ യു‌ടെ നേതൃത്വത്തിൽ വെൺമണി എം.റ്റി. എച്ച്എസ് സ്‌കൂൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ സ്‌കൂൾ  ജീവനക്കാർ പങ്കെടുത്തു.
  കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവ‌ുമായി  ബന്ധപ്പെട്ട് നടന്ന ദ‌ുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്,എൻസിസി കുട്ടികള‌ും മാനേജ്‌മെന്റിന്റെ നേത‌ൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എൻസിസിയുടെ നേതൃത്വത്തിൽ കുട്ടനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ആലപ്പുഴ കളക്‌ടർക്ക് നേരിട്ട് കൈമാറി. മാവേലിക്കര ഡി ഇ ഒ യു‌ടെ നേതൃത്വത്തിൽ വെൺമണി എം.റ്റി. എച്ച്എസ് സ്‌കൂൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ സ്‌കൂൾ  ജീവനക്കാർ പങ്കെടുത്തു.


===കായിക മൽസരങ്ങൽ===
===കായിക മൽസരങ്ങൽ===
  സ്കൂളിലെ കായിക പ്രവർത്തനങ്ങൾ 2 കായിക അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി നടന്നുവരുന്നു. ക്രിക്കറ്റ്,ഫുട്ബോൾ,ത്രോബോൾ,സോഫ്റ്റ് ബോൾ, വ‌ുഷ‌ു എന്നീയിനങ്ങളിൽ പരിശീലനം നൽകി വരന്ന‌ു.  കുട്ടികൾ ദേശീയ-സംസ്ഥാന ക്യാമ്പുകളിൽ വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ നിർമിച്ചുനൽകിയ വോളിബോൾ കോർട്ട് മാനേജർ ജയശ്രി തമ്പി നിർമ്മിച്ചുനൽകിയ ക്രിക്കറ്റ് നോറ്റ് പ്രാക്ടീസിങ് സൗകര്യം എന്നിവ കായിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്. ഫുട്ബോൾ കളി  പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് എഫ് സി ,സിബിഎം എഫ് സി എന്നിങ്ങനെ രണ്ടു ടീമുകൾ രൂപീകരിച്ച് ജില്ലാതല  ലിറ്റിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചുവരുന്നു. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്‌ച വയ്ക്കുന്നത്. ആലപ്പുഴ ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വാർഷിക കായികമേള ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ വോളിബോൾ കോർട്ടിന്റെയും , ക്രിക്കറ്റ് നോറ്റ‌സിന്റെ ഉദ്ഘാടനവും നടന്നു. ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശാല‌ു മുരളി വ‌ുഷ‌ു നാഷണൽ ചാമ്പ്യൻഷിപ്പില‌ും ഏഴാം സ്റ്റാൻഡേർഡ് പഠിക്കുന്ന അഗസ്ത്യ രാമ ചതുർവേദി സംസ്ഥാനസ്‌കൂൾ  ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില‌ു പങ്കെടുത്തു. ആലപ്പുഴ ജില്ല  അണ്ടർ 14,16 എന്നീ ടീമുകളിലെ അംഗമാണ് അഗസ്ത്യ രാമ ചതുർവേദി. ആറാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു അർഷിൻ നജീബ് എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കിരൺ എന്നി ക‌ുട്ടികൾ ആലപ്പുഴ ജില്ല അണ്ടർ 14 ടീം അംഗങ്ങളാണ്. ഒമ്പതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന പാർതിപ് പി പിള്ള ,മുഹമ്മദ് റയാൻ എന്നിവർ അറ‌ുപത്തിഒൻപതാമത്  സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പ് യഥാക്രമം സോഫ്റ്റ് ബോൾ പോസ്റ്റുകൾ ബോൾ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് പത്താം സ്റ്റാൻഡേർഡ് ലെ എബ്രഹാം കുര്യാക്കോസ്, ഫസൽ എന്നി ക‌ുട്ടികള‌ും ,  ഒമ്പതാം സ്റ്റാൻഡേർഡിലെ ശ്രീരാജ് എന്ന കുട്ടിയും സംസ്ഥാന ജൂനിയർ വ‌ുഷ‌ു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു . ജ‌ൂഡോ മത്സരത്തിലും കുട്ടികൾ മികവു പുലർത്തുന്നു.
  സ്‌കൂളിലെ കായിക പ്രവർത്തനങ്ങൾ 2 കായിക അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി നടന്നുവരുന്നു. ക്രിക്കറ്റ്,ഫുട്ബോൾ,ത്രോബോൾ,സോഫ്റ്റ് ബോൾ, വ‌ുഷ‌ു എന്നീയിനങ്ങളിൽ പരിശീലനം നൽകി വരന്ന‌ു.  കുട്ടികൾ ദേശീയ-സംസ്ഥാന ക്യാമ്പുകളിൽ വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ‌ൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച‌ുനൽകിയ വോളിബോൾ കോർട്ട് മാനേജർ ജയശ്രി തമ്പി നിർമ്മിച്ച‌ുനൽകിയ ക്രിക്കറ്റ് നെറ്റ് പ്രാക്‌ടീസിങ് സൗകര്യം എന്നിവ കായിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്. ഫുട്ബോൾ കളി  പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് എഫ് സി ,സിബിഎം എഫ് സി (അണ്ടർ13, അണ്ടർ 11)എന്നിങ്ങനെ മ‌ൂന്ന് ടീമുകൾ രൂപീകരിച്ച് ജില്ലാതല  ലിറ്റിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചുവരുന്നു. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്‌ച വയ്ക്കുന്നത്. ആലപ്പുഴ ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വാർഷിക കായികമേള ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ വോളിബോൾ കോർട്ടിന്റെയും , ക്രിക്കറ്റ് നെറ്റ‌്സിന്റെ ഉദ്ഘാടനവും നടന്നു. ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശാല‌ു മുരളി വ‌ുഷ‌ു നാഷണൽ ചാമ്പ്യൻഷിപ്പില‌ും ഏഴാം സ്റ്റാൻഡേർഡ് പഠിക്കുന്ന അഗസ്‌ത്യ രാമ ചതുർവേദി സംസ്ഥാനസ്‌കൂൾ  ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില‌ും പങ്കെടുത്തു. ആലപ്പുഴ ജില്ല  അണ്ടർ 14,16 എന്നീ ടീമുകളിലെ അംഗമാണ് അഗസ്‌ത്യ രാമ ചതുർവേദി. ആറാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു അർഷിൻ നജീബ് എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കിരൺ എന്നി ക‌ുട്ടികൾ ആലപ്പുഴ ജില്ല അണ്ടർ 14 ടീം അംഗങ്ങളാണ്. ഒമ്പതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന പാർതിപ് പി പിള്ള ,മുഹമ്മദ് റയാൻ എന്നിവർ അറ‌ുപത്തിഒൻപതാമത്  സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പ് യഥാക്രമം സോഫ്റ്റ് ബോൾ ത്രോ ബോൾ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ പത്താം സ്റ്റാൻഡേർഡിലെ എബ്രഹാം ക‌ുര്യാക്കോസ്, ഫസൽ എന്നി ക‌ുട്ടികള‌ും ,  ഒമ്പതാം സ്റ്റാൻഡേർഡിലെ ശ്രീരാജ് എന്ന കുട്ടിയും സംസ്ഥാന ജൂനിയർ വ‌ുഷ‌ു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു . ജ‌ൂഡോ മത്സരത്തിലും കുട്ടികൾ മികവു പുലർത്തുന്നു.
<gallery>
<gallery>
36037sp37.jpeg
36037sp37.jpeg
വരി 62: വരി 63:


===പഠന വിനോദയാത്ര===
===പഠന വിനോദയാത്ര===
  ഈ അധ്യായന വർഷത്തെ വിനോദയാത്ര മൈസൂർ കൂർഗ് വീഗാലാൻഡ് എന്നി സ്ഥലങ്ങളിലേക്ക് ആയിരുന്നു. മൈസൂറ്ന്റെ ചരിത്രമുറങ്ങുന്ന വാടിയാർ പാലസ്, ടിപ്പ‌ുവിന്റെ കോട്ട എന്നിവിടങ്ങൾ സന്ദർശിച്ചു മൈസൂർ കാഴ്ചബംഗ്ലാവ്,ചാമുണ്ഡി ഹിൽ, ബ്രിന്ദാവൻ ഗാർഡൻസ് സന്ദർശിച്ചു, ക‌ൂർഗിലെ ബ‌ുദ്ധ ക്ഷേത്രം, ബാംബ‌ു പോറസ്റ്റും കുട്ടികൾക്ക് വളരെ അറിവ് പകരുന്നത‍ും സന്തോഷകരമായിരുന്നു. വിനോദയാത്രയുടെ ഭാഗമായി വീഗാലാൻഡ് സന്ദർശിച്ചു. പഠനയാത്രയുടെ ഭാഗമായി യുപിയിലെ കുട്ടികൾ  മിൽമയുടെ പത്തനംതിട്ട ഡയറി സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
  ഈ അധ്യായന വർഷത്തെ വിനോദയാത്ര മൈസൂർ കൂർഗ് വീഗാലാൻഡ് എന്നി സ്ഥലങ്ങളിലേക്ക് ആയിരുന്നു. മൈസ‌ൂറിന്റെ ചരിത്രമ‌ുറങ്ങുന്ന വാടിയാർ പാലസ്, ടിപ്പ‌ുവിന്റെ കോട്ട എന്നിവിടങ്ങൾ സന്ദർശിച്ചു മൈസൂർ കാഴ്‌ചബംഗ്ലാവ്,ചാമുണ്ഡി ഹിൽ, ബ്രിന്ദാവൻ ഗാർഡൻസ് എന്നീ സ്ഥലങ്ങള‌ും സന്ദർശിച്ചു, ക‌ൂർഗിലെ ബ‌ുദ്ധ ക്ഷേത്രം, ബാംബ‌ു ഫോറസ്‌റ്റ‌ും കുട്ടികൾക്ക് വളരെ അറിവ് പകരുന്നത‍ും സന്തോഷകരവ‌ുമായിരുന്നു. വിനോദയാത്രയുടെ ഭാഗമായി വീഗാലാൻഡ് സന്ദർശിച്ചു. പഠനയാത്രയുടെ ഭാഗമായി യുപിയിലെ കുട്ടികൾ  മിൽമയുടെ പത്തനംതിട്ട ഡയറി സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
<br/>
<br/>
<gallery>
<gallery>
വരി 72: വരി 73:
36037_seed28.jpeg
36037_seed28.jpeg
</gallery>
</gallery>
===പഠനോൽസവം===
===പഠനോൽസവം===
2018-19 അദ്ധ്യായന വർഷത്തെ പാഠ്യപ്രവർത്തനങ്ങള‌ുടെ മികവ് തെളിയിക്ക‌ുന്നതായിര‌ുന്ന‌ു പഠനോൽസവം. പഠനോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്ത‌ു. പഠിച്ച പാഠഭാഗങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നാടക ര‌ുപത്തിലും, ഹിന്ദി കവിത ആക്ഷൻ സോങ് ര‌ൂപത്തില‌ും, കുമ്മാട്ടി കലാരൂപവ‌ും, ശാസ്‌ത്രനാടകം, കവിതാലപനം തുടങ്ങിയ പരുപാടികൾ കൊണ്ട് സംപ‌ുഷ്‌ടമായിര‌ുന്ന‌ു പഠനോൽസവം
2018-19 അദ്ധ്യായന വർഷത്തെ പാഠ്യപ്രവർത്തനങ്ങള‌ുടെ മികവ് തെളിയിക്ക‌ുന്നതായിര‌ുന്ന‌ു പഠനോൽസവം. പഠനോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശീമതി രജനി ജയദേവ് ഉദ്ഘാടനം ചെയ്ത‌ു. പഠിച്ച പാഠഭാഗങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നാടക ര‌ുപത്തിലും, ഹിന്ദി കവിത ആക്ഷൻ സോങ് ര‌ൂപത്തില‌ും, കുമ്മാട്ടി കലാരൂപവ‌ും, ശാസ്‌ത്രനാടകം, കവിതാലപനം തുടങ്ങിയ പരുപാടികൾ കൊണ്ട് സംപ‌ുഷ്‌ടമായിര‌ുന്ന‌ു പഠനോൽസവം
 
===വാർഷിക ദിനാഘോഷം===
===വാർഷിക ദിനാഘോഷം===
  ഫെബ്രുവരി രണ്ടാം തീയതി സ്കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിന‌ു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തിലുള്ള സൗജന്യ ക്യാൻസർ രോഗ നിർണയ ക്യാമ്പിന്റെയ‌ും,  പഠനോത്സവത്തിൻറെ ഉദ്ഘാടനവ‌ും നടന്നു. പ്രശസ്ത സീരിയൽ നടി സീമ ജി നായർ ക്യാൻ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവ‌ും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവ‌ും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബു പ്രവർത്തനങ്ങളിൽ  പ്രാഗൽഭ്യം തെളിയിച്ച ക‌ുട്ടികളെയും അതിന് തയ്യാറെടുപ്പിച്ച ആധ്യാപകരെയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്തമായ ഇനങ്ങൾ കൊണ്ട് കുട്ടികളുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവകരിപ്പിക്കപ്പെട്ടു
  ഫെബ്ര‌ുവരി രണ്ടാം തീയതി സ്‌കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിന‌ു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തില‌ുള്ള സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പിന്റെയ‌ും,  പഠനോത്സവത്തിന്റെയും ഉദ്ഘാടനവ‌ും നടന്നു. പ്രശസ്‌ത സീരിയൽ നടി സീമ ജി നായർ സൗജന്യ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവ‌ും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവ‌ും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ  പ്രാഗൽഭ്യം തെളിയിച്ച ക‌ുട്ടികളേയും അതിന് തയ്യാറെട‌ുപ്പിച്ച ആധ്യാപകരേയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളേയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്‌തമായ ഇനങ്ങൾ കൊണ്ട് കുട്ടികള‌ുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവതരിപ്പിക്കപ്പെട്ടു
"https://schoolwiki.in/സി_ബി_എം_എച്ച്_എസ്_നൂറനാട്/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്