"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/മറ്റ്ക്ലബ്ബുകൾ എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div align=justify>
== ഹെൽത്ത് ക്ലബ്ബ് ==
2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർമാരായി  രശ്മി അഭയദേവ്,  സിമി മാത്യു എന്നീ അദ്ധ്യാപകരെ തെരഞ്ഞെടുക്കുകയും ചെയ്തു.
ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി  അനിജ ടീച്ചർ അഷാ ചെറിയാൻ ടീച്ചർ എന്നിവർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ് .

== കരിയർ ക്ലബ്ബ് ==
== കരിയർ ക്ലബ്ബ് ==
== Hello English ==
സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ  2018 19  അധ്യയന വർഷത്തെ കരിയർ  ക്ലബ്ബിൻറെ ഉദ്ഘാടനം 13/07/2018 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂൾ സ്മാർട്ട്  റൂമിൽ വച്ച് നടത്തപ്പെട്ടു എട്ട് ഒമ്പത് ക്ലാസുകളിൽ നിന്നും ഏകദേശം 100 കുട്ടികൾ പങ്കെടുത്തു രജിസ്ട്രേഷന് ശേഷം ക്ലബ്ബ് കൺവീനർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു ഹെഡ്മിസ്ട്രസ്  ഷീബാ വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു പൂർവ  വിദ്യാർത്ഥിയും B.Ed ട്രെയിനിയുമായ ഷാരോൺ  സൂസൻ ലാലൻ പഠനത്തിന് പ്രചോദനം നൽകുന്ന ക്ലാസ് നയിച്ചു മാതാപിതാഗുരുദൈവം എന്ന ആപ്തവാക്യത്തിൽ തുടങ്ങി  സ്വഭാവമഹിമയുടെയും  ഇംഗ്ലീഷിൽ പ്രാവീണ്യം  നേടേണ്ട  ആവശ്യകതയെപ്പറ്റിയും  കുട്ടികളുടെ മനസ്സിലേക്ക് എത്തിച്ചു  ക്ലബ്ബിനെ കൂടുതൽ വിശദാംശങ്ങൾ ജോയിൻറ് കൺവീനറായ ശ്രീമതി.രാജശ്രീ ടീച്ചർ  സംസാരിച്ചു
=== കൗൺസലിങ്ങ് ക്ലാസ്സ് ===
കരിയർ ക്ലബ്ബിന്റെ ഒരു കൗൺസലിങ്ങ് ക്ലാസ്സ് 14/08/2018 ന് സ്കൂൾ സ്മർട്ട് റൂമിൽ വെച്ച് നടന്നു. ക്ലബ്ബ് കൺവീനർ  ബിൻസു ബി സാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ലിസ്സി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്യുവർ അൻഡ് അപ്പ്ളൈഡ് ഫിസിക്സ് അഡ്മിനിസ്ട്റേറ്റീവ് ഓഫീസറും സെന്റെർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സുഹൈൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.
<gallery>
36024-car1.jpg
36024-car2.jpg
36024-car3.jpg
36024-car4.jpg
36024-car5.jpg
</gallery>
 
==ഹലോ ആംഗലേയം ==
Hello English is meant to make all the teachers professionals in the field of teaching . Everybody except teachers to be professionals. So hello English helps teachers to improve professionalism. In it the teachers use strategies to make students engaged. Teacher's interactions with students provide quality language input to them.

Session I has 6 activities all the activities helped students to improve their comprehensive skills. Teachers observe those who took initiative in their team work. The song which is popular nowadays   

വരി 14: വരി 26:
It is true that the “Hello English” programme helped to increase students' interest in English Language. The activities are so interesting and interactive. This programme helped teachers to understand the students' strength and weaknesses and can able to give sufficient support to each one. As Hello English has to be implemented in time along with the daily classes teachers face so many challenges. But teachers very successfully completed the activities so far. It helps the students to improve their talents and have interest in this enhancement program.  

Thus “Hello English” package helped teachers to improve teaching techniques and create a better environment in classrooms.

36024hello1.jpg
36024hello2.jpg
36024hello3.jpg
36024hello4.jpg
36024hello5.jpg
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502934...1615465" എന്ന താളിൽനിന്ന് ശേഖരിച്ചത്