"എസ്. എ. എൽ. പി. എസ്. എല്ലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| S.A. L.P.S. Ellackal}}
{{prettyurl| S.A. L.P.S. Ellackal}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= S.A. L.P.S. Ellackal
| പേര്= S.A. L.P.S. Ellackal
വരി 21: വരി 22:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ & English
| മാദ്ധ്യമം= മലയാളം‌ & English
| ആൺകുട്ടികളുടെ എണ്ണം= 77
| വിദ്യാർത്ഥികളുടെ എണ്ണം=  237
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാർത്ഥികളുടെ എണ്ണം=  149
| അദ്ധ്യാപകരുടെ എണ്ണം=  8
| അദ്ധ്യാപകരുടെ എണ്ണം=  8
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  ലിസമ്മ തോമസ്
| പ്രധാന അദ്ധ്യാപകൻ=  SHYNI VT
| പി.ടി.ഏ. പ്രസിഡണ്ട്=    സാബു വടക്കേവേലിക്കകത്ത്      
| പി.ടി.ഏ. പ്രസിഡണ്ട്=    SAJI  JACOB      
| സ്കൂൾ ചിത്രം= [[പ്രമാണം:SALPS ELLAKKAL SCHOOL PHOTO.jpg|thumb|S A L P S ELLAKAL]]‎
| സ്കൂൾ ചിത്രം= [[പ്രമാണം:SALPS ELLAKKAL SCHOOL PHOTO.jpg|thumb|S A L P S ELLAKAL]]‎
| }}
| }}
വരി 37: വരി 36:
ഹൈറേഞ്ച് മേഖലയിലെ ഒരു കൊച്ചു ഗ്രാമമായ എല്ലക്കൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1979 ജൂൺ ആറാം തിയതി സെന്റ് ആന്റണീസ് എൽ പി സ്കൂൾ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം നിലവിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ അടിമാലി ഉപജില്ലയിൽ പ്രവർത്തിച്ചു വരുന്നു. പാഠ്യ പാഠ്യേതര  രംഗങ്ങളിൽ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.

പ്രൈമറി വിഭാഗത്തിൽ 162 കുട്ടികളും HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 62  കുട്ടികളും 2  അദ്ധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു.
പ്രൈമറി വിഭാഗത്തിൽ 159 കുട്ടികളും HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 78 കുട്ടികളും 2  അദ്ധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു.
3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും ഈ വിദ്യാലയം ഉന്നത സ്ഥാനത്താണ്.
3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും ഈ വിദ്യാലയം ഉന്നത സ്ഥാനത്താണ്.

വരി 46: വരി 45:
കുട്ടികൾക്കായി നൃത്ത, സംഗീത, വാദ്യോപകരണ ക്ലാസ്സുകളും കരാട്ടെ പരിശീലനവും നൽകി വരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഐടി പരിശീലനവും നൽകുന്നു. കൂടാതെ പ്രവൃത്തിപരിചയ ക്ലാസ്സുകളും കലാവിദ്യാഭ്യാസവും സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും നടത്തി വരുന്നു. കൂടാതെ എല്ലാ വർഷവും വിജയകരമായി വിവിധ തരം പച്ചക്കറികൃഷികളും നടത്തിവരുന്നു.

[[പ്രമാണം:പച്ചക്കറിക്കൃഷി.jpeg|200px|thumb|center|പച്ചക്കറിക്കൃഷി വിളവെടുപ്പ്]] [[പ്രമാണം:Veg wiki.jpg|200px|thumb|center|പച്ചക്കറിക്കൃഷി വിളവെടുപ്പ്]]   
[[പ്രമാണം:പച്ചക്കറിക്കൃഷി.jpeg|200px|thumb|center|പച്ചക്കറിക്കൃഷി വിളവെടുപ്പ്]]   
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.  
• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.  
വരി 57: വരി 56:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.999945, 77.065441 | width=800px | zoom=16 }}
{{#multimaps: 10.00011, 77.065814| width=600px | zoom=13 }}
 
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<!--visbot  verified-chils->
|}
* SH 59 റോഡ് വെള്ളത്തൂവൽ - ആനച്ചാൽ റൂട്ടിൽ മുതുവാൻ കുടിയിൽ നിന്നും  നിന്നും എസ്. എ. എൽ. പി. എസ്. എല്ലക്കൽ എത്താം.
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628489...1613188" എന്ന താളിൽനിന്ന് ശേഖരിച്ചത്