ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ (മൂലരൂപം കാണുക)
13:06, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|}} | {{PHSSchoolFrame/Header}} | ||
{{prettyurl|The Alwye Settlement H. S. Aluva}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആലുവ | |സ്ഥലപ്പേര്= ആലുവ | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25013 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1927 | ||
| | | സ്കൂൾ വിലാസം= ആലുവ,
യു.സി.കോളേജ്. പി.ഒ
എറണാകുളം | ||
| | | പിൻ കോഡ്= 683102 | ||
| | | സ്കൂൾ ഫോൺ= 0484 - 2604429 | ||
| | | സ്കൂൾ ഇമെയിൽ= aluvasettlementhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=www.alwayesettlement.org | ||
| ഉപ ജില്ല= ആലുവ | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അൺ എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=552 | | ആൺകുട്ടികളുടെ എണ്ണം=552 | ||
| പെൺകുട്ടികളുടെ എണ്ണം= 256 | | പെൺകുട്ടികളുടെ എണ്ണം= 256 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 808 | ||
| അദ്ധ്യാപകരുടെ എണ്ണം= 40 | | അദ്ധ്യാപകരുടെ എണ്ണം= 40 | ||
| | | പ്രിൻസിപ്പൽ = ആനി ഫിലിപ്പ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= റവറൻറ് ഫാദർ. എ.വി.മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട് = ഡൊമനിക്ക് | | പി.ടി.ഏ. പ്രസിഡണ്ട് = ഡൊമനിക്ക് | ||
| | | സ്കൂൾ ചിത്രം= SETTLEMENT_HSS_ALUVA.jpg| | ||
[[ചിത്രം:Hooperok.jpg|200px|left| | [[ചിത്രം:Hooperok.jpg|200px|left|ഹൂപ്പർ]] | ||
ആലുവ യു.സി. | ആലുവ യു.സി.കോളേജിൽ പ്രൊഫസറായിരുന്ന റവറൻറ്.എൽ.ഡബ്ല്യു. വില്യം ഹൂപ്പർ സ്ഥാപിച്ചതാണ് ആലുവ സെറ്റിൽമെൻറ് സ്ക്കൂൾ. 1927 ൽ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റിൽമെൻറ് സ്ക്കൂൾ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയർന്നു. പ്രൈമറി സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡിൽ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റർ.എം.തൊമ്മൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1954 ൽ ക്ലാസ്സ് ആരംഭിച്ചപ്പോൾ റവറൻറ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാർജെടുത്തു. സ്ക്കൂൾ പൂർണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആർ വരെ പി.എസ്.എസ്.സ്കീമിൽ തുടർന്നു. അതിനുശേഷം അംഗീകാരമുള്ള അൺ-എയ്ഡഡ് സ്ക്കൂളായി. 1984 ൽ ഇംഗ്ലീഷ് മീഡിയവും, 2004 ൽ ഹയർസെക്കൻററിയും ആരംഭിച്ചു. 65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ 600 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ചെയർമാൻ ശ്രീ. ഗീവർഗീസ്, മാനേജർ ശ്രീ. ഒ.വി. മത്തായി, പ്രിൻസിപ്പൾ ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോൾ സ്ക്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നവർ. | ||
==  | == ഭൗതികസൗകര്യങ്ങൾ == | ||
65 | 65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ശാസ്ത്ര | ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. | ||
==മാനേജ്‍മെന്റ്== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ''' [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]''' | |||
* '''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]''' | |||
* '''[[{{PAGENAME}}/സ്പോർട്ട്സ് ]]''' | |||
== <font color="# | == മുൻ സാരഥികൾ == | ||
* ''' [[ | '''മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* | *റവറൻറ് സി.ഐ. മാത്തുണ്ണി | ||
* ''' [[ | *എ.സി.ജോൺ | ||
* | *സി.വി. ജോർജ്ജ് | ||
*പി.ടി. മത്തായി | |||
*ഐപ്പ് ജോൺ | |||
''' | *പൊന്നമ്മ ജോൺ | ||
*കെ. വി. പൗലോസ് | |||
*റവറൻറ് ഫാദർ. എ.വി. മാത്യൂ | |||
*കെ.കുര്യാക്കോസ് | |||
== മറ്റുതാളുകൾ== | |||
* ''' [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]''' | |||
* ''' [[{{PAGENAME}}/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]''' | |||
* ''' [[{{PAGENAME}}/പരീക്ഷാഫലം|പരീക്ഷാഫലം]]''' | |||
* ''' [[{{PAGENAME}}/വിദ്യാർത്ഥികളുടെ രചനകൾ|വിദ്യാർത്ഥികളുടെ രചനകൾ]]''' | |||
പറവൂരിൽ നിന്ന് 12 കിലോമീറ്റർ | |||
ആലുവയിൽ നിന്ന് 4 കിലോമീറ്റർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{#multimaps: 10.127965°, 76.329027°| width=800px|zoom=18}} | ||