"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക്/പ്രൈമറി എന്ന താൾ ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ഉച്ച ഭക്ഷണ പദ്ധതി''' ==
..........................
പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ സ്കൂൾ പ്രവർത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും കൃത്യമായി വിതരണം ചെയ്യുന്നു. കൂടാതെ മീൻകറി, ചിക്കൻ കറി ഇവയും  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ബുധനാഴ്ചകളിൽ സാധാരണയായി മുട്ട ബിരിയാണിയാണ് നൽകാറുള്ളത്.
== '''വീട്ടിൽ ഒരു ഗണിത ലാബ്''' ==
................................
എല്ലാ കുട്ടികളുടെയും വീടുകളിൽ ഗണിതലാബ് ഒരുക്കേണ്ടത് ആവശ്യകതയെക്കുറിച്ചും അത് എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകി. ക്ലാസ് ക്ലാസ്സിൽ ലാബിലേക്ക് വേണ്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കളെ കൊണ്ട് തയ്യാറാക്കി ച്ചു
[[പ്രമാണം:Photocollage 2022114103254354.jpg|ലഘുചിത്രം|226x226ബിന്ദു]]
.
[[പ്രമാണം:Photocollage 202211412316377.jpg|ലഘുചിത്രം|213x213ബിന്ദു]]