"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|Name of your school in English}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ടി.ടി.ടി.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര|
സ്ഥലപ്പേര്=വടശ്ശേരിക്കര|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38044|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1920|
സ്കൂള്‍ വിലാസം=വടശ്ശേരിക്കര പി.ഒ, <br/>പത്തനംതിട്ട|
പിന്‍ കോഡ്=689662|
സ്കൂള്‍ ഫോണ്‍=04735 253332|
സ്കൂള്‍ ഇമെയില്‍=tttmvhss1920@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://tttmvhss.org.in|
ഉപ ജില്ല=പത്തനംതിട്ട|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=യുപി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‌‌‌‌‌‍വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|||
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=456|
പെൺകുട്ടികളുടെ എണ്ണം=346|
വിദ്യാര്‍ത്ഥികളുടെ എണ്ണം=802|
അദ്ധ്യാപകരുടെ എണ്ണം=51 <br/>അനദ്ധ്യാപകരുടെ എണ്ണം = 6‌‌|
പ്രിന്‍സിപ്പല്‍=ശ്രീമതി.ലിനു തോമസ്|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.തോമസ് മാത്യു,പുത്തന്‍പറമ്പില്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=tttmvhss.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|T.T.T.M.V.H.S.S Vadasserikkara}}
{{VHSchoolFrame/Header}}വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ  ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.{{Infobox School
|സ്ഥലപ്പേര്=വടശേരിക്കര
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38044
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=904012
|വിക്കിഡാറ്റ ക്യു ഐഡി=Q87595929
|യുഡൈസ് കോഡ്=32120801915
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= ടി. ടി തോമസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 
|പോസ്റ്റോഫീസ്=വടശേരിക്കര
|പിൻ കോഡ്=689662
|സ്കൂൾ ഫോൺ=04735 253332
|സ്കൂൾ ഇമെയിൽ=tttmvhss1920@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=376
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=376
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=157
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=78
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=376
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിനു പി തയ്യിൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിനു തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌ കെ ചാണ്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീമ ബഷീർ
|സ്കൂൾ ചിത്രം=പ്രമാണം:38044-pic-1.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റര്‍ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയില്‍ 1920 -ല്‍ഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതല്‍ 1950 വരെ അദ്ദേഹത്തിന്റെ മകന്‍ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ  സഹോദരപുത്രന്‍ ശ്രീ. റ്റി.റ്റി. തോമസ് ഈ  സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി 1952 -ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി  മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജര്‍ ചുമതല ഏറ്റെടുത്തു . 1994ല്‍ സ്കൂളിനോട് ചേര്‍ന്ന് ബഹുമാനപ്പെട്ട ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബര്‍മാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ്  നിര്യാതയായി. തുടര്‍ന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ്  മാനേജരായി ചുമതലയേറ്റെടുത്തു.
വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ  സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് ഈ  സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി 1952 -ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി  മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1[[994/കൂടുതൽ വായിക്കുക|994]]ൽ സ്കൂളിനോട് ചേർന്ന് ബഹുമാനപ്പെട്ട ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ്  നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ്  മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി  ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പ‌‌ഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പ‌‌ഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയൽ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഈ ലാബുകളില്‍ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.എസ്.എസ്.
എൻ.എസ്.എസ്.
കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്.
കരിയർ ഗൈഡൻസ് & കൗൺസിലിംഗ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മികവുകൾ==
കഴിഞ്ഞ  വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിച്ചിട്ടുണ്ട്. 2020-21 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും നിരവധി കുട്ടികൾക്ക് എ പ്ലസ് ലഭിക്കുകയും ചെയ്തു
      2012-2013 ൽ ആരംഭിച്ച സ്ററുഡൻ്റ പോലീസ് കേഡററ്(SPC)
      തുടർന്നും നല്ലരീതീയിൽ പ്രവർത്തിച്ച് വരുന്നു.സംസ്ഥാന കലാകായികമേഖലകളിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും വരെ കരംസ്ഥമാക്കിയിട്ടുണ്ട്.


== മാനേജ്മെന്റ് == ഈ സ്കൂളിന്റെ മാനേജരായി ഇപ്പോള്‍ അഡ്വ. അലക്സ് തോമസ് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു.
=='''ദിനാചരണങ്ങൾ'''==
== മുന്‍ സാരഥികള്‍ ==
'''01. സ്വാതന്ത്ര്യ ദിനം'''
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1952 മുതല്‍.
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
 
'''1.ലിനു തോമസ് (HM)'''
 
'''2.ലീലു ഇ തോമസ്'''
 
'''3.റെനി വർഗീസ്'''
 
'''4.റെനി കെ തോമസ്'''
 
'''5.സുബി ജോർജ്'''
 
'''6.റെമി തോമസ്'''
 
'''7.ബിന്ദു എബ്രഹാം'''
 
'''8.അനിത എൻ എസ്'''
 
'''9.വിനീത ആർ'''
 
'''10.ബിനു എബ്രഹാം'''
 
'''11.ഷേർളി ബി'''
 
'''12.ദീപ വിശ്വനാഥ്'''
 
'''13.സുജ ജോസഫ്'''
 
'''14..ദീപ കെ പദ്മനാഭൻ'''
 
'''15.എസ് ഉദയകുമാർ'''
 
'''16.ബിനി മാത്യു'''
 
'''17.ബോബി തോമസ്'''
 
 
=='''ക്ലബുകൾ'''==
 
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==[[പ്രമാണം:38044 09.jpeg|ലഘുചിത്രം|കാപ്ഷൻ]]
 
== മാനേജ്മെന്റ് ==
'''Managers'''
 
<big>1. Thomas Mathew
 
2. T. T Thomas
 
3. Deenamma Thomas
 
4. Adv. Alex Thomas (2006-2011)
 
5. Thomas Koshy (2011 onwards)
 
thomaskoshytttmvhs@gmail.com
ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി ഇപ്പോൾ  പ്രവർത്തിക്കുന്നു.</big>
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 68: വരി 175:
|-
|-
|01/06/1987 – 31/05/1988  
|01/06/1987 – 31/05/1988  
| ശ്രീമതി. അന്നമ്മ ഉമ്മന്‍
| ശ്രീമതി. അന്നമ്മ ഉമ്മൻ
|-
|-
|01/06/1988 – 31/03/1989
|01/06/1988 – 31/03/1989
വരി 74: വരി 181:
|-
|-
|01/04/1989 – 30/04/1990  
|01/04/1989 – 30/04/1990  
|ശ്രീ. സഖറിയാ ഉമ്മന്‍
|ശ്രീ. സഖറിയാ ഉമ്മൻ
|-
|-
|01/05/1990 – 31/05/1991
|01/05/1990 – 31/05/1991
വരി 93: വരി 200:
|-
|-
|01/05/2000 – 31/05/2002
|01/05/2000 – 31/05/2002
|ശ്രീമതി. അന്നമ്മ ജോര്‍ജ്
|ശ്രീമതി. അന്നമ്മ ജോർജ്


|-
|-
വരി 102: വരി 209:
|ശ്രീ. തോമസ്. പി. തോമസ്
|ശ്രീ. തോമസ്. പി. തോമസ്
|-
|-
|01/05/2006 – 30/04/2008
|01/05/2006 – 31/03/2008
| ശ്രീമതി.സാറാമ്മ ജേക്കബ്
| ശ്രീമതി.സാറാമ്മ ജേക്കബ്
|-
|-
|01/05/2008 – മുതല്‍
|01/04/2008 – മുതൽ
|ശ്രീമതി. ലിനു തോമസ്
|ശ്രീമതി. ലിനു തോമസ്
|-|
|-|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
*നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
*ശ്രീ.വി.കെ. ബാലന്‍ നായര്‍, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തര്‍ പ്രദേശ്),    അദ്ദേഹം യു.എന്‍. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
*ശ്രീ.വി.കെ. ബാലൻ നായർ, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തർ പ്രദേശ്),    അദ്ദേഹം യു.എൻ. പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.
*വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാന്‍ (മലന്കര കാത്തോലിക്ക സഭ )
*വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ )
*പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റര്‍ , ടൈംസ് ഓഫ് ഇന്‍ഡ്യ , ന്യൂഡല്‍ഹി )
*പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി )
*


==വഴികാട്ടി==
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പത്തനംതിട്ട ശബരിമല റോഡില്‍ വടശ്ശേരിക്കര ടൗണില്‍ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു.  
* പത്തനംതിട്ട ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു.  
*റാന്നി - ആങ്ങമൂഴി  റൂട്ടില്‍.
*റാന്നി - ആങ്ങമൂഴി  റൂട്ടിൽ.  
|----
* പത്തനംതിട്ടയില്‍ നിന്നും 8 കീലോമീറ്റര്‍ കിഴക്ക്  മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടില്‍.


* പത്തനംതിട്ടയിൽ നിന്നും 8 കീലോമീറ്റർ കിഴക്ക്  മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടിൽ.




 
{{#multimaps:9.3352049,76.8226767|zoom=10}}
|}
<!--visbot  verified-chils->
|}
|}
<googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none">
|}-->
9.339249, 76.828839, സ്കൂള്‍
വടശ്ശേരിക്കര സ്കൂള്‍
9.376591, 76.925274
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30068...1600957" എന്ന താളിൽനിന്ന് ശേഖരിച്ചത്