"Padanayarkulangara W. U. P. S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്l}}
#തിരിച്ചുവിടുക [[പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്]]
{{Infobox AEOSchool
| സ്ഥലപ്പേര്= കരുനാഗപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്=41250
| സ്ഥാപിതവർഷം=1958
| സ്കൂൾ വിലാസം= കരുനാഗപ്പള്ളി പി.ഒ,
കൊല്ലം
| പിൻ കോഡ്=690518
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ= padasouthwups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കരുനാഗപ്പള്ളി
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=113
| പെൺകുട്ടികളുടെ എണ്ണം= 108
| വിദ്യാർത്ഥികളുടെ എണ്ണം=  218
| അദ്ധ്യാപകരുടെ എണ്ണം=  13
| പ്രധാന അദ്ധ്യാപകൻ=  അബ്ദുൽ സത്താർ. എം
| പി.ടി.ഏ. പ്രസിഡണ്ട്=ശിവ
| സ്കൂൾ ചിത്രം= 41250_schoolphoto.jpeg‎ ‎|
==ചരിത്രം==
1958 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നഴ്സറി മുതൽ യൂ,പി. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള സര്ക്കാർ വിദ്യാലയമാണ്. നിരവധി പ്രഗല്ഭരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട്..ഏകദേശം 76 സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 75 % പേരും  പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച വിദ്യാലയമാണ് ഇത്.
== ഭൗതികസൗകര്യങ്ങൾ ==
• വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
• എല്ലാ ക്ലാസുകളിലും  ഫാനുകൾ,
• ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
• എൽ.പി/യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
• ഐ.ടി ലാബുകൾ.
• ശാസ്ത്ര ലാബ്.
• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
• വര്ക്ക് എക്സ്പീരിയന്സ് റൂം
• ഭിന്നശേഷിയുള്ള കുട്ടികള്ക്ക്  പ്രത്യേക പരിശീലന ക്ലാസ്സുകൾ.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
* ഹെൽത്ത് ക്ളബ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജെ ആർ സി
* റോഡ് സുരക്ഷ ക്ലബ്.
* സ്പോര്ട്സ്& ഗെയിംസ് ക്ലബ്
* എയ്റോബിക്സ്
* കരാട്ടേ
==ക്ലബുകൾ==
കുട്ടികളിൽ ശാസ്‌ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ്ബും, മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബും പ്രവർത്തിക്കുന്നു.
| ചിത്രം= 41250_schoolphoto.jpeg‎ ‎|
==മികവുകൾ==
വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ  സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.
സോഷ്യൽ സയൻസ് ക്ലബ് 2019 – 2020 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
കാര്യക്രമം
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം
എന്നിവ വിപുലമായി ആചരിച്ചു .
==ദിനാചരണങ്ങൾ==
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം
==അദ്ധ്യാപകർ==
സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത പതിനഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.
[[ചിത്രം:3_band.jpeg|thumb|250px|center]]
ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക
എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .
===ഹെൽത്ത് ക്ലബ്===
===ഹരിതപരിസ്ഥിതി ക്ലബ്===
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  കരുനാഗപ്പള്ളി ടൗണിൽ നിന്നും 500 മീറ്റർ    തെക്ക് മാറി സ്ഥിതി ചെയ്യുന്നു
{{#multimaps: 9.0654726,76.5018251 | zoom=12 }}
<!--visbot  verified-chils->
12:43, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
"https://schoolwiki.in/index.php?title=Padanayarkulangara_W._U._P._S&oldid=1596122" എന്ന താളിൽനിന്ന് ശേഖരിച്ചത്