"ജി.ജെ.എം.യു.പി.എസ് കല്ലേലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Thomasm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പ്രക്യതി സൗന്ദര്യം കൊണ്ടുമനോഹരമായ അരുവാപ്പുലം ഗ്രാമം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്.റബ്ബർതോട്ടങ്ങൾ കൊണ്ട് പച്ചപിടിച്ച ഈ ഗ്രാമം അദ്ധ്വാനശീലരായ കർഷകജനതയുടെയും തോട്ടംതൊഴിലാളികളുടേയും നാടാണ്.
അരുവാപ്പുലം പഞ്ചായത്തിലെ ആറാംവാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ സ്ഥലത്തെ ഒരു പൊതുജന പ്രവർത്തകന്റെ നാമഥേയത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ജി.ജെ.എം.എൽ പി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയം രുപംകൊണ്ടു.
1964ൽ ഒരു എൽ പി സ്കൂൾആയി ആരംഭിച്ച ഈ വിദ്യാലയം 1982ൽ ഒരു യു.പിസ്കൂൾആയി ഉയർത്തപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീമാൻ കെ.ജി തോമസും,ആദ്യത്തെ വിദ്യാർത്ഥി കെ.റ്റി എബ്രഹാമും ആയിരുന്നു.
"https://schoolwiki.in/ജി.ജെ.എം.യു.പി.എസ്_കല്ലേലി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്