"S. A. B. M. P. U. P. S. Vidyagiri" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,159 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= vidyagiri
| സ്ഥലപ്പേര്= vidyagiri
| റവന്യൂ ജില്ല= Kasaragod
| റവന്യൂ ജില്ല= Kasaragod
| സ്കൂള്‍ കോഡ്= 11362
| സ്കൂൾ കോഡ്= 11362
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവർഷം= 1964
| സ്കൂള്‍ വിലാസം=  S.A.B.M.P.U.P.S.Vidyagiri                                     
| സ്കൂൾ വിലാസം=  S.A.B.M.P.U.P.S.Vidyagiri                                     
പിന്‍ കോഡ്= 671551
പിൻ കോഡ്= 671551
| സ്കൂള്‍ ഫോണ്‍=04998284525  
| സ്കൂൾ ഫോൺ=04998284525  
| സ്കൂള്‍ ഇമെയില്‍=  11362vidyagiri@gmail.com
| സ്കൂൾ ഇമെയിൽ=  11362vidyagiri@gmail.com
| ഉപ ജില്ല= Kumbala
| ഉപ ജില്ല= Kumbala
| ഭരണ വിഭാഗം  
| ഭരണ വിഭാഗം  
| സ്കൂള്‍ വിഭാഗം=government
| സ്കൂൾ വിഭാഗം=government
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങൾ1= LP
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങൾ2= UP
| മാദ്ധ്യമം= Malayalam and Kannada
| മാദ്ധ്യമം= Malayalam and Kannada
| ആൺകുട്ടികളുടെ എണ്ണം= 155
| ആൺകുട്ടികളുടെ എണ്ണം= 155
| പെൺകുട്ടികളുടെ എണ്ണം= 136
| പെൺകുട്ടികളുടെ എണ്ണം= 136
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  291
| വിദ്യാർത്ഥികളുടെ എണ്ണം=  291
| അദ്ധ്യാപകരുടെ എണ്ണം=  18
| അദ്ധ്യാപകരുടെ എണ്ണം=  18
| പ്രധാന അദ്ധ്യാപകന്‍=LALITHAMBIKA.A.
| പ്രധാന അദ്ധ്യാപകൻ=LALITHAMBIKA.A.
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂൾ ചിത്രം=  11362 jpg
}}
}}
== ചരിത്രം ==
1964ൽ കവി കയ്യാർകിഞ്ഞണ്ണ റായി  ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിൻറെ ഗുരുവായ ശ്രീ. അനന്ത ഭട്ടിൻറെ സ്മരണക്കായി അങ്കാരപദവ് എന്ന വളരെ പിന്നോക്കാവസ്ഥയിലുള്ള സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ. പുല്ലുമേഞ്ഞ ഒരു താത്കാലിക ഷെഡ്ഡിലാണ്  സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒന്നാം ക്ലാസീൽ 98 കുട്ടികളുമായി കന്നട മലയാളം മാധ്യമങ്ങളിൽപ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഹെഡ് മാസ്റ്ററായും അദ്ധ്യാപകനായും പ്രവർത്തിച്ചത് ശ്രീ. ഭാസ്കര അവർകൾ ആയിരുന്നു. ബദിയടുക്ക പഞ്ചായത്തിൻറെ കീഴിൽ എയിഡഡ് സ്കൂളായി പ്രവർത്തിച്ച സ്കൂൾ ഇന്ൻപൂർണ്ണമായും ഒരു ഗവൺമെൻറ് സ്കൂൾ ആണ്. 1995ൽനിയമനം പി‌എസ്‌സിക്കു വിട്ടു കൊണ്ട് സർക്കാർ ഉത്തരവാകുകയും 2003 മുതൽപി‌എസ്‌സി നിയമനം വഴി അദ്ധ്യാപകർ സ്കൂളിൽഎത്താൻ തുടങ്ങിയത്തോടുകൂടി സ്കൂളിൻറെ എയിഡഡ് പദവി മാറി ഒരു സർക്കാർസ്കൂളിൻറെ മുഖച്ഛായ കൈ വന്നു.ഇപ്പോൾ13 സ്ഥിര അദ്ധ്യാപകരും 6 താത്കാലിക അദ്ധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറും ഇവിടെ  ജോലി നോക്കുന്നു. സർക്കാരിൻറെ പുതിയ നിയമം അനുസരിച്ച് 3 സ്പെഷ്യൽഅദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭിക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
4 ഓട് മേഞ്ഞ കെട്ടിടങ്ങളും,3 കോണ്ക്രീറ്റ്ക്ലാസ്സ് മുറികളും ചേര്ന്ന് 21 ക്ലാസ്സ് മുറികള്, അത്യാവശ്യം വേണ്ട ഫര്ണിച്ചറുകള്, ആവശ്യത്തിന് ടോയിലറ്റ് കുടിവെള്ള സൌകര്യം, സൌകര്യമേറിയ കളിസ്ഥലം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. കലാ കായിക പ്രവർത്തി പരിചയ ക്ലാസ്സുകൾ
2. ഹരിത സേന
3. ബോധവൽക്കരണ ക്ലാസ്സുകൾ
4. ഫീൽഡ് ട്രിപ്പുകൾ, വിനോദയാത്ര
5. ഇംഗ്ലീഷ് അസംബ്ലി
6. പിറന്നാൾപൂച്ചട്ടി, പിറന്നാൾപുസ്തകം
7. വായന കളരി
8. അമ്മ വായന
== മാനേജ്‌മെന്റ് ==Government
== മുൻസാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ (ಹಿಂದಿನ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು) :
1. ബി. എസ്. ഭാസ്കര
2. ശ്രീ. കുഞ്ഞണ്ണ നായക്ക്
3. ശ്രീ. വെങ്കിട്ടരമണ ഭട്ട്
4. ശ്രീ. ഗോപാലകൃഷ്ണ ഭട്ട്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ:. രാജഗോപാൽ
*ശ്രീ. വേണു ഗോപാൽ, ജിയോ ഫിസിസ്സ്റ്റ്
*ശ്രീ. രാമ മുരളി, സയൻറിസ്റ്റ്, ഐ. എസ്. ആർ. ഒ
==വഴികാട്ടി==
ബദിയടുക്ക –വിദ്യാഗിരി, മൂനിയൂർ - വിദ്യാഗിരി, ഏത്തടുക്ക – വിദ്യാഗിരി
ബെളിഞ്ച – കറുവത്തടുക്ക – വിദ്യാഗിരി
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
<!--visbot  verified-chils->
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264332...1574968" എന്ന താളിൽനിന്ന് ശേഖരിച്ചത്