|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/ശുചിത്വമുള്ളരാജാവ് | ശുചിത്വമള്ളരാജാവ്]]{{BoxTop1 | | #തിരിച്ചുവിടുക [[ജി എം എൽ പി എസ് കാരക്കുന്ന്]] |
| | തലക്കെട്ട്= ശുചിത്വമുള്ളരാജാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}കഥ
| |
| ശുചിത്വ രാജാവ്
| |
| പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ആ രാജാവിന്റെ പേര് രമണൻ എന്നായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ല വണ്ണം
| |
| ശ്രദ്ധിച്ചിരുന്നു.എല്ലാ ദിവസവും രാജാവ് തന്റെ രാജ്യത്തിൽ ചുറ്റി
| |
| സഞ്ചരിക്കുമായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നത് കൊണ്ട് പ്രജകളും അങ്ങിനെ തന്നെ ആയിരിക്കുന്നു .രാജാവ് പ്രജകളുടെ അടുത്ത് വളരെ നല്ല രീതിയിൽ പെരുമാറിയിരുന്നു .ഒരു ദിവസം രാജാവ് രാജ്യത്തിലൂടെ നടക്കാനിറങ്ങിയപ്പോൾ ഒരു ചവറ്റു കൊട്ട റോഡിൽ
| |
| മറിഞ്ഞ് ചപ്പുചവറുകൾ ചിതറി കിടക്കുന്നു.രാജാവ് ആ കാഴ്ച കണ്ട് ഉറക്കെ
| |
| ഗർജ്ജിച്ചു.
| |
| “എന്താണിത്?നമ്മുടെ രാജ്യം നല്ല വൃത്തിയായി സൂക്ഷിക്കണ-
| |
| മെന്നറിയില്ലേ?”
| |
| പ്രജകൾ ആകെ പേടിച്ചു.
| |
| അപ്പോൾ അവിടേക്ക് ഒരു വൃദ്ധ വന്നുപറഞ്ഞു:
| |
| "മഹാനായ ചക്രവർത്തീ,അത്എന്നിൽ നിന്നും അറിയാതെപറ്റിപ്പോയതാ. അങ്ങുന്ന് എന്നോട് ക്ഷമിച്ചാലും"
| |
| രാജാവ് ആ വൃദ്ധയെ ശിക്ഷിക്കാൻ നിന്നപ്പോഴാണ് തന്റെ മരിച്ച് പോയ അമ്മയുടെ മുഖം മനസ്സിലേക്ക് ഒാടിവന്നത്.
| |
| രാജാവ് വൃദ്ധയോട് ക്ഷമചോദിച്ചു.
| |
| ഗുണപാഠം- പരിസര ശുചിത്വം പാലിക്കണം,ബലഹീനരോട് കരുണ കാണിക്കണം
| |
| ദിക്റ.പി . ക്ലാസ്സ്- 4A
| |
| GMLPS Karakunnu
| |
| {{BoxBottom1
| |
| | പേര്=ദിക്റ.പി
| |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= G.M.L.P.S. Karakunnu <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18517
| |
| | ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=മലപ്പുറം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |