"G U P S KONATHUKUNNU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോണത്തുകുന്ന് യു.പി.സ്ക്കുൾ
ജി യു പി എസ് കോണത്തുകുന്ന് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''കട്ടികൂട്ടിയ എഴുത്ത്'''
#തിരിച്ചുവിടുക [[ജി യു പി എസ് കോണത്തുകുന്ന്]]
 
 
കോണത്തുകുന്ന് യു.പി.സ്ക്കൂൾ.106വർഷം പഴക്കമുള്ള വിദ്യാലയമുത്തശ്ശി.തൃശ്ശൂർജില്ലയിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.സമീപവർഷങ്ങളിൽ തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി.സ്ക്കൂൾ.1913ൽ ആരംഭിച്ച വിദ്യാലയം ഇപ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിലാണ്.ഈ വർഷം പ്രീ പ്രൈമറി ഉൾപ്പെടെ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി 813 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.വിദ്യാലയത്തിൽ ഓരോ വർഷവും നടപ്പിലാക്കി വരുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഫലമാണിത്.
"https://schoolwiki.in/G_U_P_S_KONATHUKUNNU" എന്ന താളിൽനിന്ന് ശേഖരിച്ചത്