"എൽ.പി.എസ് കൊന്നപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
1951 ൽ ഈ വിദ്യാലയം തുടങ്ങീ .ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമാദ്ധ്യാപിക
1951 ൽ ഈ വിദ്യാലയം തുടങ്ങീ .ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമാദ്ധ്യാപിക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ 5 ക്ലാസ്സുകളും ഓഫീസും പ്രവർത്തിക്കുന്നു .പാചക പുരയും ഭ ക്ഷണശാലയും 4 ടോയ് ലറ്റുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും ഉണ്ട് .4 ലാപ് ടോപ് ഉം ,2പ്രോജെക്ടറും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട്. കുട്ടികൾക്കാവശ്യമായ 4ബാത്റൂമുകൾ,പാചകപ്പുര  എന്നിവ ഉണ്ട്. ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട് സ്കൂളിനെ പ്രത്യേകം പാചകപ്പുര ഭിന്ന സൗഹൃദ ശുചിമുറികൾ പ്രത്യേകം ശുചിമുറി കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി  കിണർ പൈപ്പ്  ഉണ്ട് വൈദ്യുത കണക്ഷൻ ഉണ്ട് .

.    കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.

മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലവാരം ആക്കാൻ കഴിഞ്ഞിട്ടുണ്ട്.
കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.

മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലവാരം ആക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക മുറികളുണ്ട്
ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക മുറികളുണ്ട്
വരി 90: വരി 91:
കലയിലൂടെ പ്രശസ്തരായ പ്രദേശവാസികളായ മുതിർന്നവരും ആയി കുട്ടികൾക്ക് ആഭിമുഖം നടത്തുവാനും അവരുടെ അറിവുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.
കലയിലൂടെ പ്രശസ്തരായ പ്രദേശവാസികളായ മുതിർന്നവരും ആയി കുട്ടികൾക്ക് ആഭിമുഖം നടത്തുവാനും അവരുടെ അറിവുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.

1. അമ്മ വായന
1. അമ്മ വായന

2. ശ്രദ്ധ

3.  ഈസി ഇംഗ്ലീഷ്
2. ശ്രദ്ധ

4.  പത്രപാരായണം

5. പ്രാദേശിക പഠനയാത്ര
3.  ഈസി ഇംഗ്ലീഷ്

6. ഡയറി എഴുതൽ

7.  സ്കൂളിലെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ
4.  പത്രപാരായണം

8.  ചിത്രരചന ക്ലാസ്സുകൾ

9.  ആരോഗ്യ ക്ലാസുകൾ
5. പ്രാദേശിക പഠനയാത്ര

10. യോഗ ക്ലാസ്സുകൾ

11.  ശുചീകരണ പ്രവർത്തനങ്ങൾ
6. ഡയറി എഴുതൽ

12. റാലി

13. ഭക്ഷ്യമേള
7.  സ്കൂളിലെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ

14. കഥ നൃത്തരൂപ അവതരണം

8.  ചിത്രരചന ക്ലാസ്സുകൾ

9.  ആരോഗ്യ ക്ലാസുകൾ

10. യോഗ ക്ലാസ്സുകൾ

11.  ശുചീകരണ പ്രവർത്തനങ്ങൾ

12. റാലി

13. ഭക്ഷ്യമേള

14. കഥ നൃത്തരൂപ അവതരണം

Online പഠന കാലത്ത് നമ്മുടെ സ്കൂളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് TV, mobile ഫോൺ എന്നിവ നൽകി
Online പഠന കാലത്ത് നമ്മുടെ സ്കൂളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് TV, mobile ഫോൺ എന്നിവ നൽകി
വരി 115: വരി 130:
കുട്ടികളിലെ സർഗാത്മ ശേഷികൾ വികസിപ്പിക്കുന്നതിനായിആഴ്ചയിൽ ഒരുദിവസം കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലാസിലെ കുട്ടികൾ എല്ലാവരും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. എല്ലാ ക്ലാസിലും ചെയ്യുന്നുണ്ട്.

എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മാത്രമായി കുട്ടികൾ സ്കൂൾ വളപ്പിൽ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. അതാത് ക്ലാസിലെ കുട്ടികൾ എല്ലാ ദിവസവും രാവിലെ വെള്ളം ഒഴിക്കുകയു ചെടികളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മാത്രമായി കുട്ടികൾ സ്കൂൾ വളപ്പിൽ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. അതാത് ക്ലാസിലെ കുട്ടികൾ എല്ലാ ദിവസവും രാവിലെ വെള്ളം ഒഴിക്കുകയു ചെടികളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്

വിവിധ തരത്തിലുള്ള ശേഖരനങ്ങൾ ഓരോ ക്ലാസിലെയും കുട്ടികളെയും കൊണ്ടെ ചെയ്യിപ്പിക്കുന്നുണ്ട് ,സയൻസ് ലാബ് ,സാമൂഹ്യ ശാസ്ത്ര പ്രദർശനാം ,ഗണിത മേള ,പുരാതന വസ്തുക്കളുടെ ശേഖരണം ,കൃഷി തോട്ടം ജൈവ ഉദ്യാനം ,എക്കോ പാർക്ക് ശലഭോദ്യാനം ,ഒറിഗാമി നിർമ്മാണം തുടഗി പല പ്രവർത്തനങ്ങളും സ്കൂളിൽ ആക്ടിവായി നടക്കുന്നു

വരി 127: വരി 140:

==മികവുകൾ==
==മികവുകൾ==
കുട്ടികൾക്കുള്ള വർക്ഷീറ്റുകൾ നൽകി അവരെ കൂടുതൽ പ്രവർത്തനങ്ങളിൽ പകാലികളാക്കുക വായന ചങ്ങല രൂപികരിച്ചു പുസ്തകം പരിചയപ്പെടൽ ,പരിസരപ്രദേശങ്ങളിൽ വായന കോർണർ റുപ്പേകരിക്കുക ,വിവിധ പ്രോഗ്രാംസ് സ്കൂൾ പരിസരങ്ങളിൽ നടത്തുക ഇവയൊക്കെയാണ് പ്രദനപെട്ട മികവുകൾ
കുട്ടികൾക്കുള്ള വർക്ഷീറ്റുകൾ നൽകി അവരെ കൂടുതൽ പ്രവർത്തനങ്ങളിൽ പകാലികളാക്കുക വായന ചങ്ങല രൂപികരിച്ചു പുസ്തകം പരിചയപ്പെടൽ ,പരിസരപ്രദേശങ്ങളിൽ വായന കോർണർ രൂപീകരിക്കുക ,വിവിധ പ്രോഗ്രാംസ് സ്കൂൾ പരിസരങ്ങളിൽ നടത്തുക ഇവയൊക്കെയാണ് പ്രധാനപെട്ട മികവുകൾ

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487861...1571444" എന്ന താളിൽനിന്ന് ശേഖരിച്ചത്