"എസ് അനീസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>ഞങ്ങളുടെ | <big>ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപികയും സ്കൂളിലെ എസ് .ആർ .ജി കൺവീനറുമായി പ്രവർത്തിച്ചു വരുന്ന അദ്ധ്യാപികയാണ്. 2002 ലാണ് നമ്മുടെ സ്‌കൂളിൽ ടീച്ചർ ജോയിൻ ചെയ്തത്. അന്ന് മുതൽ സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്തിൽ ടീച്ചർ മുഖ്യ പങ്ക് വഹിക്കുന്നു . മലയാളത്തിൽ ബിരുദാനന്തരബിരുദധാരി ആണ് .ടീച്ചറിന്റെ നേതൃത്വത്തിലാണ് അക്കാഡമിക് മാസ്റ്റർപ്ലാൻ 'പ്രത്യുഷം' തയ്യാറാക്കിയത്.എസ്. ആർ .ജി യോഗങ്ങൾ കൃത്യമായി വിളിച്ചു കൂട്ടി സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ടീച്ചറിന്റെ നേതൃത്വത്തിലാണ്</big> ഇപ്പോൾ ഞങ്ങളുടെ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു </big> | ||
[[പ്രമാണം:42021 1010.jpg|thumb|നടുവിൽ |അനീസ എസ്]] | [[പ്രമാണം:42021 1010.jpg|thumb|നടുവിൽ |അനീസ എസ്]] | ||