"ഗവ. യു. പി. എസ്. മാടമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇക്കോ ക്ലബ്ബ് ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഇക്കോ ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .

* [[പ്രമാണം:Eco club2022.jpg|ലഘുചിത്രം|250x250ബിന്ദു|Eco club]]
* '''ആരോഗ്യ ക്ലബ്ബ്''' 
* '''ശാസ്ത്രക്ലബ്'''
* '''ഇക്കോ ക്ലബ്'''
* '''IT ക്ലബ്'''
* '''ഊർജ്ജ ക്ലബ്'''
* '''വിദ്യാരംഗംകലാസാഹിത്യവേദി'''
* '''ശുചിത്വ ക്ലബ്'''       
* '''ഭാഷാക്ലബ്ബ്'''
* '''ഹരിതക്ലബ്‌'''
*
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549631" എന്ന താളിൽനിന്ന് ശേഖരിച്ചത്