"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം...... എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം...... എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
(' ആ ദിനം...... ടി.വിയ്ക്കു മുന്നിൽ സ്വയം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം...... എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം...... എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

       ആ ദിനം......  
  {{BoxTop1
| തലക്കെട്ട്=ആ ദിനം......          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} 
<p><br>
ആ ദിനം......  
          
           ടി.വിയ്ക്കു മുന്നിൽ സ്വയം മറന്നിരിക്കുകയാണ് ജോ. അവൻ വേദനയാൽ മുറുകുന്ന ശരീരം മറന്ന് ഏതോ സംഗീത പൂങ്കാവനത്തിൽ മധു നുകർന്നാടുകയായിരുന്നു. ജോയുടെ ജീവനും ജീവിതവും പിയാനോ യായിരുന്നു.കാലങ്ങളായി അവൻ അതിൻ്റെ പിന്നാലെയാണ്. കൈയ്യെത്താറായപ്പോഴായിരുന്നു ആ വീഴ്ച്ച .തൻ്റെ സംഗീത ജീവിതത്തിലെ പ്രധാന ലക്ഷ്യമായിരുന്നു ആ മത്സരം. ലോകത്തിനു മുന്നിൽ സ്വയം അവതരിപ്പിക്കാമായിരുന്ന ദിനം.എന്നാൽ ആ  യാത്രയിലാണ് കാലിടറിയിരിക്കുന്നത് .

വരി 12: വരി 17:
         നല്ല മഴ. അവൻ തളർച്ചയുടെ ഭാരം പേറിയ ആ കണ്ണുകൾ മെല്ലെ തുറന്നു. ജനാല നോക്കി കിടന്നു .ലളിതമായ പിയാനോ സംഗീതം അവൻ ശ്രവിച്ചു.ആശുപത്രിയിൽ ആരാണ് പിയാനോ വായിക്കുന്നത്! അതും ഈ ദുരന്തകാലത്ത്! അവൻ്റെ കണ്ണുകൾ ചുറ്റും പരതി. പതിയെ അവൻ അതിൽ ലയിച്ചു. അവൻ മെല്ലെ നിദ്രയുടെ ഓളപ്പരപ്പിൽ തത്തിക്കളിച്ചു. മയക്കത്തിലേക്ക് കടന്നു. കരഘോഷങ്ങളിൽ , തന്നെ വാഴ്ത്തുന്ന ജനക്കൂട്ടത്തിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുകയായിരുന്നു അവൻ. പിയാനോ സംഗീതത്തിലെ താള വ്യതിയാനം അവനെ ഉണർത്തി. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ മെല്ലെ കണ്ണുകളടച്ചു.അപ്പോഴും പിയാനോയുടെ ശബ്ദം ഒഴുകികൊണ്ടേയിരുന്നു.പരിശോധനയ്ക്കെത്തിയ ഡോക്ടർ വിളിച്ചിട്ടും ആ കണ്ണുകൾ തുറന്നില്ല. പിയാനോ സംഗീതത്തിൻ്റെ  അലകൾ ഡോക്ടർ ശ്രവിച്ചതുമില്ല. ജോയല്ലാതെ വേറെ ആരും ആ സംഗീതത്തിൻ്റെ മാധുര്യം നുകർന്നില്ല. ആ കണ്ണുകൾ തുറന്നതുമില്ല.  

         ലോകമെന്ന ഈ ഉദ്യാനത്തിൽ സഫലമാകാതെ പോയ ഒരു പിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കൊഴിഞ്ഞു പോയ പൂക്കളിൽ ജോയും ഒതുങ്ങുന്നു .
         ലോകമെന്ന ഈ ഉദ്യാനത്തിൽ സഫലമാകാതെ പോയ ഒരു പിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കൊഴിഞ്ഞു പോയ പൂക്കളിൽ ജോയും ഒതുങ്ങുന്നു .
         * * * * * * * * * * *
 
                    -ആദിത്യപ്രസാദ്
{{BoxBottom1
                              9A
| പേര്= ആദിത്യ പ്രസാദ്
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35006
| ഉപജില്ല=ആലപ്പുഴ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം= കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767314...1549230" എന്ന താളിൽനിന്ന് ശേഖരിച്ചത്