"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *ആരോഗ്യവും വ്യക്തി ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('*ആരോഗ്യവും വ്യക്തി ശുചിത്വവും മിനി ടീച്ചർ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  *ആരോഗ്യവും  വ്യക്തി ശുചിത്വവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p><br>
*ആരോഗ്യവും  വ്യക്തി ശുചിത്വവും  
*ആരോഗ്യവും  വ്യക്തി ശുചിത്വവും  

വരി 4: വരി 9:
ഡോക്ടർ ഹാളിൽ പ്രവേശിച്ചു. എല്ലാവർക്കും നമസ്കാരം. രാവിലെ എല്ലാവരും നന്നായി ആഹാരം കഴിച്ചിട്ടാണോ സ്കൂളിൽ വന്നത്. ദിവസം മുഴുവനും കളിക്കാനും പഠിക്കാനും വേണ്ട ശക്തി പ്രഭാതഭക്ഷണത്തിൽ നിന്നല്ലേ കിട്ടുന്നത്?.  ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും എല്ലാം ഉൾപ്പെടുത്തണം മത്സ്യവും മാംസവും പാലും ഒക്കെ കഴിക്കുന്നതും നല്ലതാണ്. പോഷകമുള്ള ആഹാരം കഴിച്ചാൽ മാത്രം പോരാ നല്ല വ്യായാമവും വേണം. സ്വാദും നിറവും മണവും വർദ്ധിപ്പിക്കാൻ ആഹാരത്തിൽ പലതരം മായങ്ങൾ ചേർക്കാറുണ്ട്. അത്തരം  ആഹാരം ഒഴിവാക്കുക. നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന പല പകർച്ചവ്യാധികളും നമ്മുടെ തന്നെ ശ്രദ്ധയില്ലായ്മ കൊണ്ടാണ് വരുന്നത്. നമ്മുടെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ച് നമ്മുടെ ജീവിതരീതി ക്രമപ്പെടുത്തുക. ജീവിതത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളും തടഞ്ഞുനിർത്താൻ ഇത് ഉപകാരപ്പെടും. നല്ല തലമുറയെ വാർത്തെടുക്കാൻ ജീവിതത്തിൽ കൃത്യമായ ആഹാരരീതി പാലിക്കുക. കുട്ടികൾ ഓരോരുത്തരായി അവരുടെ സംശയങ്ങൾ ഡോക്ടറോട് ചോദിച്ചു, ഡോക്ടർ മറുപടി നൽകി.

Alphia pious.
 
6 B
{{BoxBottom1
| പേര്=ആൽഫിയ പയസ്
| ക്ലാസ്സ്=6 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35006
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം= കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/792086...1549177" എന്ന താളിൽനിന്ന് ശേഖരിച്ചത്